രാമായണം കഥയെ മുൻനിർത്തി ഒരുങ്ങുന്നു ' ആദിപുരുഷ് ' ; ടീസറിനായി കാത്ത് ആരാധകർ ; പുറത്ത് വിടുന്നത് നാളെ അയോദ്ധ്യയിൽ സരയൂ തീരത്ത് വച്ച്
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാമായണം കഥയെ മുൻനിർത്തി ഒരുങ്ങുന്നു ‘ ആദിപുരുഷ് ‘ ; ടീസറിനായി കാത്ത് ആരാധകർ ; പുറത്ത് വിടുന്നത് നാളെ അയോദ്ധ്യയിൽ സരയൂ തീരത്ത് വച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2022, 04:04 pm IST
Facebook
Twitter
WhatsAppTelegram

ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ആദിപുരുഷി എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് രാജ്യമൊട്ടാകെയുള്ള ആരാധകർ. പ്രഭാസ് നായകനാകുന്ന ചിത്രം 2023 ജനുവരി 22 നാണ് റിലീസ് ചെയ്യുന്നത്. ചിത്രവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അണിയറ പ്രവർത്തകർ പുറത്ത് വിടാറുണ്ട്. നാളെയാണ് ചിത്രത്തിന്റെ ടീസർ പുറത്ത് വരുന്നത്.

ആദിപുരുഷിയുടെ ടീസറിന്റെ ദൈർഘ്യം 1.50 മിനിറ്റായിരിക്കും. ഇവക്കെല്ലാം പുറമെ അയോദ്ധ്യയിൽ സരയൂവിന്റെ തീരത്ത് വച്ചാണ് ഗാന്ധിജയന്തി ദിനമായ നാളെ ചിത്രത്തിന്റെ ടീസറും പോസ്റ്ററും പുറത്ത് വിടുന്നത്. സാധാരണ ടീസറിന്റെ ദൈർഘ്യത്തേക്കാളും കുറച്ച് കൂടുതലാണ് ആദിപുരുഷിയുടെ ടീസർ എന്ന കാരണത്താൽ ആരാധകരുടെ പ്രതീക്ഷയും ഇത് വർദ്ധിപ്പിക്കുകയാണ്.

ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജാനകിയായി എത്തുന്നത് കൃതി സനോൺ ആണ്.ഡിജിറ്റൽ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്‌ളിക്‌സാണ്. 250 കോടി രൂപയ്‌ക്കാണ് റൈറ്റ്‌സ് സ്വന്തമാക്കിയതെന്നാണ് പുറത്ത് വരുന്ന വിവരം. 500 കോടിയോളം രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്

പ്രശാന്ത് നീലിന്റെ സംവിധാനത്തിലുള്ള ‘സലാർ’ എന്ന പുതിയ ചിത്രത്തിലും പ്രഭാസാണ് നായകൻ. ‘കെജിഎഫി’ലൂടെ രാജ്യത്തെ സ്റ്റാർ സംവിധായകനായ പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്നുവെന്നതിനാൽ ആരാധകർ വളരെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെയും കാത്തിരിക്കുന്നത്. ശ്രുതി ഹാസൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തിൽ പ്രതിനായക വേഷത്തിൽ അഭിനയിക്കുന്നത്.

 

Tags: entertainmentPrabhas
Share
Tweet
SendShare

More News from this section

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

ത്യാഗനിർഭരമായ സമരങ്ങളാണ് ഞങ്ങൾ നടത്തുന്നത്; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാരെന്ന് ചിന്ത ജെറോം

ഗുരുപവനപുരിയിൽ കല്യാണമേളം; ചിങ്ങത്തിലെ ആദ്യ ഞായറിൽ 437 വിവാഹങ്ങൾ, ഗുരുവായൂരിൽ റെക്കോർഡ്

83 പേർ, ആറ് തലമുറ, ഒരൊറ്റ അടുക്കള, ദിവസവും പാകം ചെയ്യുന്നത് 50 കിലോ അരി; ആന്ധ്രയിലെ അത്ഭുത കുടുംബം

എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റിന്റെ 12കാരിയായ മകൾ മരിച്ച നിലയിൽ; വീടുവിട്ടറങ്ങിയത് അമ്മയുമായി വഴക്കിട്ട്; തിരച്ചിലിനിടെ വീടിന് സമീപം മൃതദേഹം

Latest News

25 സീസണിലും ഗോള്‍! ചരിത്ര റെക്കോര്‍ഡുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

തുടര്‍ച്ചയായി മൂന്ന് ഐപിഎല്‍ കിരീടം നേടിയ താരം; ഇന്ത്യയുടെ മുന്‍ ലെഗ് സ്പിന്നര്‍ കരണ്‍ ശര്‍മ വിരമിച്ചു; രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിന് വിരാമം

സ്റ്റാര്‍ക്കിന്റെ തീപ്പന്തില്‍ ബംഗ്ലാദേശ് തകര്‍ന്നു; രണ്ടാം ടെസ്റ്റില്‍ ഓസീസിന് ഇന്നിങ്സ് ജയം

ഇന്ത്യയ്‌ക്ക് തോല്‍വി, പക്ഷേ സെമി പ്രതീക്ഷകള്‍ ബാക്കി

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

കെസിഎല്ലില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ 11 റണ്‍സിന് വീഴ്‌ത്തി ഏരീസ് കൊല്ലം സെയിലേഴ്സ്

ജയിലിൽ ഓണത്തല്ല്; ഡി.ജെ പാർട്ടിക്കിടെ ജയിൽ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ

ഒന്‍പത് വര്‍ഷത്തിന് ശേഷം ഹള്‍ സിറ്റിയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്; പ്രിമീയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies