ഹൈന്ദവ പ്രതിഷേധം വകവെയ്ക്കാതെ മലപ്പുറം ജില്ലാ പഞ്ചായത്ത്; വാരിയൻ കുന്നൻ ഉൾപ്പെടെയുളളവർക്ക് സ്മാരകം നിർമിക്കാൻ അനുമതി; കൈകോർത്ത് ഭരണപക്ഷവും പ്രതിപക്ഷവും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹൈന്ദവ പ്രതിഷേധം വകവെയ്‌ക്കാതെ മലപ്പുറം ജില്ലാ പഞ്ചായത്ത്; വാരിയൻ കുന്നൻ ഉൾപ്പെടെയുളളവർക്ക് സ്മാരകം നിർമിക്കാൻ അനുമതി; കൈകോർത്ത് ഭരണപക്ഷവും പ്രതിപക്ഷവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2022, 05:04 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം : മലബാറിൽ ഹിന്ദു വംശഹത്യ നടത്തിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉൾപ്പെടെയുള്ളവർക്ക് സ്മാരകം നിർമ്മിക്കാനൊരുങ്ങി മലപ്പുറം ജില്ലാ പഞ്ചായത്ത്. ഹിന്ദു ഐക്യവേദി ഉൾപ്പെടെയുള്ള സംഘടനകളുടെ പ്രതിഷേധം വകവെയ്‌ക്കാതെയാണ് പഞ്ചായത്തിന്റെ തീരുമാനം. സ്മാരകത്തിന് ഫണ്ട് അനുവദിക്കരുതെന്ന ഹിന്ദു ഐക്യവേദിയുടെ അപേക്ഷ ജില്ലാ പഞ്ചായത്ത് തള്ളി. ഭരണപക്ഷവും പ്രതിപക്ഷവും ഒരേ സ്വരത്തിലാണ് ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന നീക്കത്തിന് കൂട്ടുനിന്നത്.

സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായാണ് മലബാർ കലാപം നടന്നത് എന്നാണ് അംഗമായ ടിപിഎം ബഷീറിന്റെ വാദം. പുതുതലമുറയ്‌ക്ക് ഇത് മനസിലാക്കാൻ ഹെറിറ്റേജ് മ്യൂസിയം, യുദ്ധസ്മാരകം തുടങ്ങിയവ നിർമിക്കുക എന്നത് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത ദൗത്യമാണെന്നും ബഷീർ പറഞ്ഞു.

സ്മാരകം പണിയുന്നതിന് ഫണ്ട് അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ടാണ് ഹിന്ദു ഐക്യവേദി രംഗത്തെത്തിയത്. എന്നാൽ ഈ ആവശ്യം ജില്ലാ പഞ്ചായത്ത് തള്ളി. ഭരണപക്ഷവും പ്രതിപക്ഷവും കൈകോർത്തുകൊണ്ടുള്ള നീക്കമാണ് നടന്നത്.

മലബാർ കലാപത്തിന്റെ മുഖ്യ ആസൂത്രകരായിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസലിയാർ ഉൾപ്പെടെയുള്ളവർക്ക് വീരപരിവേഷം നൽകാനാണ് മുസ്ലീം സംഘടനകൾ ഇതിലൂടെ ലക്ഷ്യമിടുന്നത്. മതരാജ്യം സ്ഥാപിക്കാനും മതപരിവർത്തനം ലക്ഷ്യമിട്ടും നടത്തിയ കലാപം, സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കാനുള്ള ഗൂഢ നീക്കങ്ങളും അരങ്ങേറുന്നുണ്ട്.

Tags: Variyamkunnan
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies