കൊച്ചി: നിരോധനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് പൂട്ടി സീല്‍വെക്കുന്നതിന് മുമ്പ് സുപ്രധാന ഫയലുകള്‍ മാറ്റിയതായി വിവരം. നിരോധനം നിലവില്‍ വന്നതിന് പിന്നാലെ പല ഓഫീസുകളിലും നേതാക്കള്‍ എത്തിയിരുന്നു. ഇവര്‍ സംഘടനയുമായി ബന്ധപ്പെട്ട രേഖകള്‍ ഓഫീസുകളില്‍ നിന്നും മാറ്റിയതായാണ് വിവരം. ഇത് സംബന്ധിച്ച സൂചനകള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. വീഡിയോ…
Comments