ഒരു സ്പൂൺ കൈയ്യിലുണ്ടോ? ഒരു മിനിറ്റിലറിയാം ഈ രോഗങ്ങളെ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരു സ്പൂൺ കൈയ്യിലുണ്ടോ? ഒരു മിനിറ്റിലറിയാം ഈ രോഗങ്ങളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2022, 03:39 pm IST
FacebookTwitterWhatsAppTelegram

നമ്മൾ ആരോഗ്യവാനാണോ അല്ലയോ എന്ന് വീട്ടിൽ നിന്ന് തന്നെ കണ്ടെത്താൻ സാധിക്കുന്നതാണ്. ഇത്തരത്തിലൊന്നാണ് സ്പൂൺ ഉപയോഗിച്ചുള്ള പരിശോധന.
ഒരു വൃത്തിയുള്ള സ്പൂണാണ് ഇതിന് ആവശ്യമായത്. ഈ സ്പൂൺ കൊണ്ട് നാവിൽ അറ്റം മുതൽ നല്ല പോലെ ഉരസുക. ഉമിനീര് ഈ സ്പൂണിലാകണം. തുടർന്ന് ഈ സ്പൂൺ ഒരു സുതാര്യമായ കവറിൽ പൊതിഞ്ഞ് നല്ല സൂര്യവെളിച്ചത്തിലോ നല്ല പ്രകാശമുള്ള ടേബിൾ ലാമ്പിനു താഴെയോ വെയ്‌ക്കുക.

ഒരു മിനിറ്റു കഴിഞ്ഞ ശേഷം മാത്രം സ്പൂൺ പരിശോധിക്കാം.. മണത്തു നോക്കുകയും വേണം. യാതൊരു ദുർഗന്ധവുമില്ലെങ്കിൽ, നിങ്ങളുടെ അവയവങ്ങൾ ആരോഗ്യകരമാണെന്നും യാതൊരു വിധത്തിലെ ആരോഗ്യപ്രശ്നങ്ങളില്ലെന്നുമാണ് അർത്ഥമാക്കുന്നത്.

സ്പൂണിന് രൂക്ഷമായ ദുർഗന്ധമാണെങ്കിൽ ഇത് നിങ്ങളുടെ ശ്വാസകോശവും വയറും പ്രശ്‌നത്തിലാണെന്നാണ് സൂചിപ്പിക്കുന്നത്. മധുരഗന്ധമെങ്കിൽ പ്രമേഹത്തെയാണ് സൂചിപ്പിയ്‌ക്കുന്നത്. സ്പൂണിന്റെ ഗന്ധം അമോണിയക്കു സമാനമെങ്കിലോ സ്പൂണിൽ ഓറഞ്ച് നിറത്തിലുള്ള പാടോ ഉണ്ടെങ്കിൽ ഇത് വൃക്ക പ്രശ്നങ്ങൾ ഉണ്ടെന്നാണ് പറയുന്നത്.

സ്പൂണിൽ വെള്ളയോ മഞ്ഞയോ പാടോ മറ്റോ ഉണ്ടെങ്കിൽ ഇത് തൈറോയ്ഡ് പ്രശ്നങ്ങൾ കാണിയ്‌ക്കുന്നു. പർപ്പിൾ നിറത്തിലെ സ്റ്റെയിനെങ്കിൽ ബ്രോങ്കൈറ്റിസ്, ബ്ലഡ് സർക്കുലേഷൻ പ്രശ്നം, കൊളസ്ട്രോൾ കൂടുതൽ എന്നിവയുടെ സൂചനയാണ്. വെള്ളക്കറയാണ് സ്പൂണിലെങ്കിൽ ഇത് ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ കാണിയ്‌ക്കുന്നു.

Tags: HealthSPOON
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies