പഠനത്തിൽ ഉന്നതവിജയം കരസ്ഥമാക്കണോ... ഈ രീതിയിലൊന്ന് പുസ്തകം പൂജയ്ക്ക് വെയ്ക്കൂ, ഐശ്വര്യം കടാക്ഷിക്കുന്ന പുസ്തക പൂജ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പഠനത്തിൽ ഉന്നതവിജയം കരസ്ഥമാക്കണോ… ഈ രീതിയിലൊന്ന് പുസ്തകം പൂജയ്‌ക്ക് വെയ്‌ക്കൂ, ഐശ്വര്യം കടാക്ഷിക്കുന്ന പുസ്തക പൂജ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2022, 03:47 pm IST
FacebookTwitterWhatsAppTelegram

ദേവീ കടാക്ഷത്തിനും അനുഗ്രഹത്തിനും ഉത്തമമായ ദിവസങ്ങളാണ് നവരാത്രി ദിനങ്ങൾ. ഒമ്പത് ദിവസവും പ്രത്യേക ദേവീപൂജയും വഴിപാടും നടത്തിയാൽ ഐശ്വര്യവും സമൃദ്ധിയും നിറയും. നവരാത്രി ദിനങ്ങളിൽ കേരളീയർക്ക് ഏറെ പ്രധാനപ്പെട്ടതാണ് പുസ്തക പൂജയും ആയുധ പൂജയും.

നവരാത്രി ദിനങ്ങളിൽ ഓരോ ദിവസങ്ങളിലും പ്രത്യേകം പൂജകളാണ് നടത്തുന്നത്. ആദ്യത്തെ മൂന്ന് ദിവസം പാർവ്വതി ദേവിയാണ് സങ്കൽപ്പം. അടുത്ത മൂന്ന് ദിവസം ലക്ഷ്മീ ദേവിയായും പിന്നീടുള്ള മൂന്ന് ദിവസം സരസ്വതി ദേവിയായുമാണ് സങ്കൽപ്പം. മൂന്ന് ദേവീ സങ്കൽപ്പങ്ങളും സംഗമിക്കുന്നതാണ് ദുർഗ്ഗ ദേവി. ഈ സമയത്താണ് പുസ്തക പൂജ നടത്തുന്നത്. കൃത്യമായ രീതിയിൽ പൂജ വെച്ചാൽ അറിവിനെ വർദ്ധിപ്പിച്ച് ഒരുവന്റെ ഉള്ളിലെ അന്ധകാരത്തെ ഇല്ലാതാക്കി വെളിച്ചം നൽകാൻ സഹായിക്കും. ഭക്തിയോടെയും ചിട്ടയോടെയും പൂജ വെക്കണം. പൂജ വെയ്‌ക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. അവ എന്തൊക്കെയെന്ന് നോക്കാം

* വിളക്ക് തെളിച്ച് കഴിഞ്ഞ് സന്ധ്യ സമയത്ത് വേണം പൂജ വെയ്‌ക്കേണ്ടത്. സരസ്വതി, ദുർഗ്ഗ ദേവിമാരുടെ ചിത്രത്തിന് മുൻപിലാകാണം വിളക്ക് തെളിക്കേണ്ടത്. ഇതിന് മുന്നിലാണ് പുസ്തകം പൂജയ്‌ക്ക് വെയ്‌ക്കുക. രണ്ട് ദിവസമാണ് പുസ്തകപൂജ നടത്തുക.

* പുസ്തകം പൂജയ്‌ക്ക് വെച്ചതിന്റെ പിറ്റേ ദിവസം രാവിലെ കുളിച്ച് ശുദ്ധിയായി പൂജ നടത്തണം. പുസ്തകം പൂജയ്‌ക്ക് വെയ്‌ക്കുമ്പോൾ കൊളുത്തിയ വിളക്ക് കെടാവിളക്കായി പൂജ കഴിയുന്നത് വരെ സൂക്ഷിക്കണം. പുസ്തകങ്ങളിൽ പുഷ്പങ്ങൾ അർപ്പിക്കണം.

* ദശമി ദിനത്തിൽ രാവിലെ ശുദ്ധിയായി വീണ്ടും പുസ്‌കത പൂജ നടത്തണം.

* വിദ്യയുടെ അധിപതിയാണ് സരസ്വതി ദേവി. സരസ്വതി പൂജ വളരെ പ്രാധാന്യം കൽപ്പിക്കുന്ന ഒന്നുതന്നെയാണ്. ദശമിയിൽ ‘സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി വിദ്യാരംഭം കരിഷ്യാമി സിദ്ധിർഭവതു മേ സദാ’ എന്ന മന്ത്രം 108 തവണ ചൊല്ലണം.

* നവരാത്രി ദിനങ്ങളിൽ മത്സ്യമാംസാദികൾ ഒഴിവാക്കണം. രാവിലെയും വൈകിട്ടും ദേവീ പ്രാർത്ഥനകൾ നടത്തേണ്ടത് മുഖ്യമാണ്. കൂടാതെ നെയ്യ് വിളക്ക് കത്തിച്ച് പ്രാർത്ഥിക്കുകയും വേണം. ഇങ്ങനെ ചെയ്യുന്നതിലൂടെ ലക്ഷ്മീ കടാക്ഷമുണ്ടാകുമെന്നാണ് വിശ്വാസം.

*ദേവീ ഭാഗവതം, ദേവീ മാഹാത്മ്യം, സൗന്ദര്യലഹരി എന്നിവ പാരായണം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത് കർമ്മ തടസ്സങ്ങൾ മാറ്റുന്നതിനും വിദ്യാപുരോഗതിക്കും സഹായിക്കുന്നു. മന്ത്രങ്ങൾ ജപിക്കുമ്പോൾ അക്ഷരത്തെറ്റ് വരാതെ ചൊല്ലാൻ പ്രത്യേകം ശ്രദ്ധിക്കണം. സരസ്വതി ദേവിയുടെ മൂലമന്ത്രമോ ഗായത്രി മന്ത്രമോ വേണം ജപിക്കാൻ. അക്ഷരത്തെറ്റില്ലാതെ ജപിച്ചാൽ മാത്രമെ നേട്ടങ്ങളും സാമ്പത്തിക പുരോഗതിയും വിദ്യാപുരോഗതിയുമുണ്ടാകൂ.

Tags: navaratri
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies