ഉധംപൂർ സ്ഫോടന കേസ്;മൂന്ന് പേർ കസ്റ്റഡിയിൽ; പാക് ബന്ധം തെളിയുന്നു; അതിർത്തി വഴി പ്രതികൾക്ക് സ്റ്റിക്കി ബോംബുകൾ ലഭിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉധംപൂർ സ്ഫോടന കേസ്;മൂന്ന് പേർ കസ്റ്റഡിയിൽ; പാക് ബന്ധം തെളിയുന്നു; അതിർത്തി വഴി പ്രതികൾക്ക് സ്റ്റിക്കി ബോംബുകൾ ലഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2022, 07:10 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ഉധംപൂർ സ്‌ഫോടന സംഭവത്തിൽ പ്രതികളെ കസ്റ്റഡിയിലെടുത്ത് പോലീസ്. അറസ്റ്റിലായവരിൽ രണ്ട് പേർ ഭീകര സംഘടനയിൽ പ്രവർത്തിച്ചവരെന്ന് പോലീസ് വ്യക്തമാക്കി. അറസ്റ്റിലായ ഒരാൾ അസ്ലം എന്ന പേരിൽ പാകിസ്താനിലുള്ള ബന്ധുവുമായി ആശയവിനിമയം നടത്തിയിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.

ഇയാൾക്ക് ഹിരൻനഗർ അതിർത്തി വഴി സ്റ്റിക്കി ബോംബുകൾ ലഭിച്ചിരുന്നതായും വ്യക്തമായി. ഇയാൾ പാകിസ്താൻ ഭീകര സംഘടനയുമായി പണമിടപാടുകൾ നടത്തിയിട്ടുണ്ട്. മറ്റ് പ്രതികളെയും ചോദ്യം ചെയ്ത് വരികയാണെന്നും ഒരാൾ ഒളിവിലാണെന്നും പോലീസ് വ്യക്തമാക്കി.

നേരത്തെ പോലീസ് സ്‌ഫോടനത്തിന് പിന്നിൽ പാകിസ്താനെന്ന സംശയം പ്രകടിപ്പിച്ചിരുന്നു. പോലീസ് വിവിധ ഏജൻസികളെ ഏകേപിപ്പിച്ച് സംഘമായാണ് അന്വേഷണം നടത്തിയത്. കഴിഞ്ഞ ദിവസമാണ് നിർത്തിയിട്ടിരുന്ന ബസിൽ തുടർ സ്‌ഫോടനങ്ങൾ ഉണ്ടായത്. ബസിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. ബോംബ് എങ്ങനെ സ്‌ഫോടനം നടന്ന സ്ഥലത്തെത്തി എന്നത് സംബന്ധിച്ചാണ് അന്വേഷണം പുരോഗമിച്ചത്. രണ്ട് സ്‌ഫോടനങ്ങളും ഒരേ രീതിയിലാണ് നടന്നത്. ഇതാണ് സംഭവത്തിന് പിന്നിൽ ഭീകരരുടെ കൈകളുണ്ടോയെന്ന സംശയത്തിലേക്ക് എത്തിച്ചത്.

Tags: Pakistanudampur
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies