വെറും മൂന്ന് ചേരുവകൾ കൊണ്ട് കിടിലൻ ചിക്കൻ കറി; തയ്യാറാക്കുന്നതിങ്ങനെ.. - Easy chicken curry Recipe
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വെറും മൂന്ന് ചേരുവകൾ കൊണ്ട് കിടിലൻ ചിക്കൻ കറി; തയ്യാറാക്കുന്നതിങ്ങനെ.. – Easy chicken curry Recipe

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2022, 08:00 pm IST
FacebookTwitterWhatsAppTelegram

ചിക്കൻ കറി ഇഷ്ടമില്ലാത്ത മലയാളികൾ കുറവായിരിക്കും അല്ലേ.. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാൻ കഴിയുന്ന ഒരു നോൺ-വെജ് വിഭവമായതിനാലാണ് ചിക്കൻ കറിക്ക് ആരാധകരേറുന്നത്.

ഒരു കിലോ ചിക്കൻ വെറും മൂന്ന് ചേരുവയിൽ തയ്യാറാക്കാൻ കഴിഞ്ഞാൽ സമയവും അധ്വാനവും എത്രമാത്രം ലാഭിക്കാമല്ലേ.. ജോലിക്ക് പോകുന്നവർക്കും തിരക്കുള്ളവർക്കും മടിയുള്ളവർക്കുമെല്ലാം ഇതുപകരിക്കും. എങ്ങനെയാണ് വളരെ വേഗം വളരെ കുറച്ച് ചേരുവ കൊണ്ട് ചിക്കൻ പാകം ചെയ്‌തെടുക്കുന്നതെന്ന് നോക്കാം..

പ്രധാനമായും ഈ വിഭവത്തിനായി വേണ്ട മൂന്ന് ചേരുവകൾ ചെറിയ ഉള്ളിയും ചതച്ച വറ്റൽമുളകും വെളിച്ചെണ്ണയുമാണ്.

കാൽ കിലോ ഉള്ളിയാണ് ഒരു കിലോ ചിക്കൻ ഇത്തരത്തിൽ പാകം ചെയ്യാൻ ആവശ്യമായത്. ഇത് നല്ലപോലെ ചതച്ചെടുക്കുക. പാകം ചെയ്യാനായി ഒരു പാൻ അല്ലെങ്കിൽ ചട്ടി അടുപ്പത്ത് വെക്കുക. വെളിച്ചെണ്ണ ആവശ്യത്തിന് ഒഴിച്ച് ചൂടായതിന് ശേഷം ചതച്ചുവെച്ച ചുവന്നുള്ളി ഇട്ട് വഴറ്റിയെടുക്കുക. ചെറിയ തീയിൽ നല്ലപോലെ എണ്ണയിൽ വഴറ്റിയെടുത്താൽ ഒരു അഞ്ച് ടേബിൾ സ്പൂൺ ചതച്ച വറ്റൽമുളക് ചേർത്ത് ഇളക്കുക.

മുളക് നല്ലപോലെ മൂത്ത് പാകമായി വന്നാൽ ഇതിലേക്ക് കഴുകി വെച്ച ചിക്കൻ ഇട്ടുകൊടുക്കുക. നല്ലപോലെ മസാല ചിക്കനിൽ ചേർത്ത് ഇളക്കുക. ഈ ഘട്ടത്തിൽ വെള്ളം ചേർക്കേണ്ടതില്ല. നല്ലതുപോലെ മിക്‌സ് ചെയ്തതിന് ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് പാത്രം അടച്ചുവെച്ച് പാകം ചെയ്ത് എടുക്കുക. ഇടയ്‌ക്ക് ഇളക്കി കൊടുക്കുന്നത് നല്ലതാണ്.

പ്രധാനമായും വെളിച്ചെണ്ണയും ചെറിയ ഉള്ളിയും ചതച്ച വറ്റൽമുളകും മാത്രമാണ് ഇതിന് ആവശ്യമായ ചേരുവകൾ. കറിക്ക് രുചി കൂടാൻ തുടക്കത്തിൽ ഉള്ളി ചേർക്കുന്നതിന് മുമ്പായി വേപ്പിലയും ഏറ്റവുമൊടുവിൽ ചിക്കൻ അടുപ്പിൽ നിന്ന് ഇറക്കുന്നതിന് മുമ്പ് അൽപം സ്വർക്ക അഥവാ വിനാഗിരി ചേർത്തു നൽകാവുന്നതാണ്. ഇത്രയുമായാൽ സ്വാദിഷ്ടമായ ചിക്കൻ കറി തയ്യാർ..

Tags: chicken curry
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies