കാനഡയിലെ ഭഗവദ്ഗീത പാർക്ക് തകർത്തത് 'വിദ്വേഷ കുറ്റകൃത്യം'; അപലപിച്ച് ഇന്ത്യ - India Condemns "Hate Crime" At Park In Canada Named After Bhagavad Gita
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാനഡയിലെ ഭഗവദ്ഗീത പാർക്ക് തകർത്തത് ‘വിദ്വേഷ കുറ്റകൃത്യം’; അപലപിച്ച് ഇന്ത്യ – India Condemns “Hate Crime” At Park In Canada Named After Bhagavad Gita

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2022, 11:25 pm IST
Facebook
Twitter
WhatsAppTelegram

ഒറ്റാവ: കാനഡയിലെ ഭഗവദ്ഗീത പാർക്ക് തകർത്ത സംഭവത്തെ അപലപിച്ച് ഇന്ത്യ. സാമൂഹ്യവിരുദ്ധരുടെ നടപടി വിദ്വേഷ കുറ്റകൃത്യമാണെന്ന് ഒറ്റാവയിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രതികരിച്ചു.

We condemn the hate crime at the Shri Bhagvad Gita Park in Brampton. We urge Canadian authorities & @PeelPolice to investigate and take prompt action on the perpetrators @MEAIndia @cgivancouver @IndiainToronto pic.twitter.com/mIn4LAZA55

— India in Canada (@HCI_Ottawa) October 2, 2022

കാനഡയിലെ ബ്രാംപ്ടണിലെ ശ്രീ ഭഗവദ്ഗീത പാർക്കിലാണ് സംഭവമുണ്ടായത്. പാർക്കിന്റെ പേര് ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു ശ്രീ ഭഗവദ്ഗീതയെന്ന് നാമകരണം ചെയ്തത്. പാർക്കിൽ വിദ്വേഷ കുറ്റകൃത്യം ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കർശന നടപടിയെടുക്കണമെന്നും ഇന്ത്യൻ ഹൈക്കമ്മീഷൻ ആവശ്യപ്പെട്ടു.

പാർക്കിന്റെ പേര് പരാമർശിക്കുന്ന സൈൻ-ബോർഡാണ് അക്രമികൾ തകർത്തത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ വ്യക്തമാക്കി. ഇത്തരം നടപടികൾക്കെതിരെ യാതൊരു സഹിഷ്ണുതയും പുലർത്തുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏകദേശം 3.75 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന പാർക്കിനായിരുന്നു അധികൃതർ ശ്രീ ഭഗവദ്ഗീതയെന്ന് പേരിട്ടത്. ഹരിയാന സർക്കാർ പുറത്തിറക്കിയ പ്രസ്താവന പ്രകാരം ഇന്ത്യയ്‌ക്ക് പുറത്ത് ഭഗവദ്ഗീതയെന്ന് നാമകരണം ചെയ്ത ഏക സംഭവമായിരുന്നു ഇത്. ഭഗവാൻ കൃഷ്ണന്റെയും അർജ്ജുനന്റെയും ഉൾപ്പെടെ നിരവധി പുരാണ കഥാപാത്രങ്ങളുടെ ബിംബങ്ങളും പാർക്കിൽ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഇവ അനാച്ഛാദനം ചെയ്തത്.

കാനഡയിലുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെ എല്ലാ ഇന്ത്യൻ പൗരന്മാർക്കും കഴിഞ്ഞ ദിവസം ഹൈക്കമ്മീഷൻ പ്രത്യേക അറിയിപ്പ് നൽകിയിരുന്നു. മേഖലയിൽ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളും വിദ്വേഷ നടപടികളും വർധിച്ച് വരികയാണെന്നും ഇന്ത്യക്കാർ ജാഗരൂകരായിരിക്കണമെന്നുമായിരുന്നു അറിയിപ്പിൽ പരാമർശിച്ചിരുന്നത്. ഇത് പുറപ്പെടുവിച്ച് പത്ത് ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഭഗവദ്ഗീത പാർക്കിൽ ആക്രമണമുണ്ടായിരിക്കുന്നത്. ഈ വർഷം മാത്രം കാനഡയിലെ രണ്ട് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം നടന്നിരുന്നു.

Tags: canadabhagavad gitaHATE CRIME
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies