എസ്എൻസിഎസിന്റെ നവരാത്രി ആഘോഷവും സബ് കമ്മിറ്റി രൂപീകരണ ഉദ്ഘാടനവും നടന്നു; വിദ്യാരംഭത്തിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

എസ്എൻസിഎസിന്റെ നവരാത്രി ആഘോഷവും സബ് കമ്മിറ്റി രൂപീകരണ ഉദ്ഘാടനവും നടന്നു; വിദ്യാരംഭത്തിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2022, 03:32 pm IST
FacebookTwitterWhatsAppTelegram

മനാമ: മനാമയിൽ എസ്എൻസിഎസിന്റെ നവരാത്രി ആഘോഷവും സബ് കമ്മിറ്റി രൂപീകരണവും നടന്നു. കിംസ് ഹോസ്പിറ്റൽ ബഹ്‌റിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ താരിഖ് നജീബ് ആയിരുന്നു മുഖ്യാതിഥി. ചടങ്ങിൽ അസിസ്റ്റന്റ് സെക്രട്ടറി പ്രസാദ് വാസു, സുനീഷ് സുശീലൻ, കൾച്ചറൽ സെക്രട്ടറി കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.

തുടർന്ന് പ്രാർത്ഥന ക്ലാസ്സ് കമ്മിറ്റി, പൂജാ കമ്മിറ്റി, പ്രസാദം കമ്മിറ്റി, ഗുരുനാദം ഓർക്കസ്ട്രാ കമ്മിറ്റി, കൾച്ചറൽ പ്രോഗ്രാം കമ്മിറ്റി, മീഡിയ കമ്മിറ്റി എന്നീ സബ് കമ്മിറ്റികളുടെ ഉദ്ഘാടനവും കുട്ടികളുടെ കലാപരിപാടികളും നടന്നു.

സംഗീത ഗോകുൽ അവതാരകയായ ചടങ്ങിൽ നവരാത്രി കൺവീനർ അജേഷ് കണ്ണൻ നന്ദി രേഖപ്പെടുത്തിക്കൊണ്ട് സംസാരിച്ചു.

ഒക്ടോബർ 5 (ബുധനാഴ്ച) വിദ്യാരംഭ ദിവസം രാവിലെ 05:30ന് മുൻ ചീഫ് സെക്രട്ടറിയും പ്രഥമ മലയാളം സർവകലാശാല മുൻ വൈസ് ചാൻസിലറും കവിയുമായ ഡോ. ജയകുമാർ ഐ. എ. എസ് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags: navrathri
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

More Gulf News

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies