കുതിക്കാൻ കുഷാക്; ഇന്ത്യൻ നിർമ്മിത കുഷാക്കിന്റെ കയറ്റുമതി ആരംഭിച്ചു-Skoda, Kushaq, Made-in-India SUV
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

കുതിക്കാൻ കുഷാക്; ഇന്ത്യൻ നിർമ്മിത കുഷാക്കിന്റെ കയറ്റുമതി ആരംഭിച്ചു-Skoda, Kushaq, Made-in-India SUV

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2022, 05:30 pm IST
Facebook
Twitter
WhatsAppTelegram

സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ അവരുടെ ഇടത്തരം സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനമായ കുഷാക്കിന്റെ കയറ്റുമതി ആരംഭിച്ചു. അറബ് ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (എജിസിസി) രാജ്യങ്ങളിലേക്ക് ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് കുഷാക്കിന്റെ കയറ്റുമതി ആരംഭിച്ചതായാണ് കമ്പനി അറിയിച്ചിരിക്കുന്നത്. സെപ്റ്റംബറിൽ ഫോക്‌സ്‌വാഗൺ ടൈഗൺ, വിർട്ടസ് എന്നിവയുടെ കയറ്റുമതി സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (SAVWIPL) ആരംഭിച്ചിരുന്നു. ഈ വർഷം കയറ്റുമതി ചെയ്യുന്ന മൂന്നാമത്തെ ഇന്ത്യൻ നിർമ്മിത കാറാണ് സ്കോഡ കുഷാക്ക്.

തങ്ങളുടെ എല്ലാ കയറ്റുമതികൾക്കും ലഭിക്കുന്ന വിപണി സ്വീകാര്യതയും വിജയവും തങ്ങളുടെ ആഗോള ഗുണനിലവാരം ഉയർത്തിക്കാട്ടുന്നു എന്ന് സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ പിയൂഷ് അറോറ പറഞ്ഞു. 2011- ൽ SAVWIPL ദക്ഷിണാഫ്രിക്കൻ വിപണിയിൽ ഇന്ത്യ നിർമ്മിച്ച ഫോക്‌സ്‌വാഗൺ വെന്റോയുടെ 6,256 യൂണിറ്റുകളുമായി കയറ്റുമതി ആരംഭിച്ചു.

അതിനുശേഷം ദക്ഷിണ അമേരിക്ക, മധ്യ അമേരിക്ക, ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, എജിസിസി രാജ്യങ്ങൾ, കരീബിയൻ മേഖല എന്നിവയിലുടനീളമുള്ള 44 രാജ്യങ്ങളിലേക്ക് കയറ്റുമതി വ്യാപിച്ചിട്ടുണ്ടെന്നും ഇന്ത്യയിൽ നിന്ന് 5.5 ലക്ഷം കാറുകൾ കമ്പനി ഇതിനകം തന്നെ കയറ്റുമതി ചെയ്തിട്ടുണ്ടെന്നും പിയൂഷ് അറോറ വ്യക്തമാക്കി. നിലവിൽ, ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഏറ്റവും വലിയ കയറ്റുമതി വിപണി മെക്സിക്കോ ആണ്.

Tags: skodakushaq
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies