'സത്യം എപ്പോഴും ജയിക്കും'; SG251 പ്രഖ്യാപിച്ചു; പുതിയ സിനിമകളുമായി കളം നിറഞ്ഞാടാൻ സുരേഷ് ​ഗോപി- SG255, Suressh Gopi, Pravin Narayanan
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘സത്യം എപ്പോഴും ജയിക്കും’; SG251 പ്രഖ്യാപിച്ചു; പുതിയ സിനിമകളുമായി കളം നിറഞ്ഞാടാൻ സുരേഷ് ​ഗോപി- SG255, Suressh Gopi, Pravin Narayanan

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2022, 07:22 pm IST
FacebookTwitterWhatsAppTelegram

സുരേഷ് ഗോപിയുടെ വമ്പൻ തിരിച്ചു വരവിനാണ് അടുത്തിടെ മലയാള സിനിമാ ലോകം സാക്ഷ്യം വഹിച്ചത്. വരനെ ആവശ്യമുണ്ട്, കാവൽ, പാപ്പൻ, മേ ഹൂം മൂസ എന്നി ചിത്രങ്ങളുടെ വലിയ വിജയം സുരേഷ് ഗോപിയുടെ തിരിച്ചു വരവിന് പൊൻതിളക്കമേകി. തന്റെ നടന ചാരുതയ്‌ക്കും മലയാള സിനിമയിലെ തന്റെ സിംഹാസനത്തിനും സൂപ്പർസ്റ്റാർ പദവിയ്‌ക്കും യാതൊരുവിധ കോട്ടവും തട്ടിയിട്ടില്ല എന്ന് തെളിയിക്കുന്ന മടങ്ങിവരവാണ് സുരേഷ് ഗോപി നടത്തിയത്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രം അനൗൺസ് ചെയ്തിരിക്കുകയാണ് താരം. SG255 എന്ന് വിശേഷിപ്പിക്കുന്ന ചിത്രം ഒക്ടോബർ മാസത്തിൽ ആരംഭിക്കും.

സുരേഷ് ഗോപിയുടെ 255-ാം ചിത്രമാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്. നവാഗതനായ പ്രവീൺ നാരായണനാണ് SG255-യുടെ സംവിധായകൻ. “സത്യം എപ്പോഴും ജയിക്കും” എന്ന ടാ​ഗ് ലൈനോടെയാണ് ചിത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ ഇറക്കിയിരിക്കുന്നത്. കോസ്‌മോസ് എന്റർടെയ്ൻമെന്‌റ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഒരുപിടി വലിയ ചിത്രങ്ങളും താരത്തിന്റേതായി ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ, രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന SG251, ജയരാജ് സംവിധാനം ചെയ്യുന്ന ഹൈവെ2 എന്നിവയാണ് സുരേഷ് ​ഗോപിയുടെ വരാനിരിക്കുന്ന മറ്റ് ചിത്രങ്ങൾ.

ജിബു ജേക്കബ് സംവിധാനം ചെയ്ത് സുരേഷ് ​ഗോപി നായകനായെത്തിയ മേ ഹൂം മൂസ തിയറ്ററുകളിൽ ചിരി പടർത്തി മുന്നേറുകയാണ്. കാർ​ഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ടെന്ന് കരുതിയ ലാൻസ് നായിക് മുഹമ്മദ് മൂസ പെട്ടന്നൊരു സുപ്രഭാതത്തിൽ സ്വന്തം നാടായ മലപ്പുറം ജില്ലയിൽ തിരിച്ചു വരികയും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ജിബുവിന്റെ മുൻചിത്രങ്ങളിലേതുപോലെ തമാശ തന്നെയാണ് മേ ഹൂം മൂസയെയും മുന്നോട്ടു കൊണ്ടുപോകുന്നത്. നല്ല സംവിധായകൻ വന്നാൽ നല്ല കോമഡി കഥാപാത്രങ്ങൾ ചെയ്ത് പ്രേഷകരെ കയ്യിലെടുക്കാൻ സുരേഷ് ​ഗോപിയ്‌ക്ക് കഴിയും എന്ന് തെളിയിക്കുന്ന ചിത്രം കൂടിയാണ് മേ ഹൂം മൂസ.

 

Tags: Suressh GopiSG255
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies