ലക്‌നൗ ഏകദിനം: മഴമൂലം ടോസ് വൈകുന്നു
Saturday, September 30 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ലക്‌നൗ ഏകദിനം: മഴമൂലം ടോസ് വൈകുന്നു

Janam Web Desk by Janam Web Desk
Oct 6, 2022, 01:52 pm IST
A A
FacebookTwitterWhatsAppTelegram

ലക്‌നൗ: മഴമൂലം ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം  തുടങ്ങാനാകാതെ അധികൃതർ. മഴ മാറിയെങ്കിലും മൈതാനത്ത് ഈർപ്പം കുറയാത്ത തിനാൽ ടോസ് നടപടികളിലേയ്‌ക്ക് അമ്പയർമാർ കടന്നിട്ടില്ല. ഒരു മണിക്ക് ആരംഭിക്കേണ്ട മത്സരം രണ്ടു മണിയ്‌ക്ക് പിച്ച് പരിശോധിച്ച ശേഷം തീരുമാനിക്കുമെന്നാണ് ബിസിസിഐ അറിയിച്ചത്.

ടി20 പരമ്പര 2-1ന് സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക യ്‌ക്കെതിരെ മൂന്ന് ഏകദിനങ്ങളുടെ പരമ്പര കളിക്കാനിറങ്ങുന്നത്. ടോസ് ഇടാത്തിനാൽ ഇന്ന് ആരൊക്കെ കളിക്കാനിറങ്ങും എന്നത് ടീം ഇന്ത്യ പുറത്തുവിട്ടിട്ടില്ല.

ലോകകപ്പ് ക്രിക്കറ്റിനുള്ള സുപ്രധാന താരങ്ങളെ ഒഴിവാക്കിയുള്ള ടീമാണ് ഇന്ന് ഏകദിന പരമ്പരയ്‌ക്കിറങ്ങുന്നത്. ശിഖർ ധവാൻ നായകനും ശ്രേയസ്സ് അയ്യർ ഉപനായകനുമായ ടീമിൽ സഞ്ജു സാംസണും ഇഷൻ കിഷനും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻമാരായി പട്ടികയിലുണ്ട്.

ഓൾറൗണ്ടർമാരായി ഷാർദ്ദൂൽ ഠാക്കുറും ഷഹ്ബാസ് അഹമ്മദും ആദ്യ 15 പേരിലുണ്ട്. ശിഖർ ധവാനൊപ്പം മികച്ച ഫോമിലുള്ള ശുഭ്മാൻ ഗില്ലാണ് ഓപ്പണറാകാൻ സാദ്ധ്യതയുള്ളത്. മധ്യനിരയിൽ ഋതുരാജ് ഗേയ്ക്വാദും ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിലുള്ള രജത് പട്ടീദാറും ടീമിലുണ്ട്. ബൗളിംഗിൽ മുഹമ്മദ് സിറാജിനൊപ്പം ആവേശ് ഖാനും ദീപക് ചാഹറും സ്പിന്നർമാരായി കുൽദീപ് യാദവും രവി ബിഷ്‌ണോയും പതിനഞ്ചംഗ ടീമിലുണ്ട്.

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഇന്ത്യ ശത്രു രാജ്യം…! വിഷം തുപ്പി പിസിബി ചെയര്‍മാന്‍; തനിനിറം പുറത്തായ സാക്ക അഷ്‌റഫിനെതിരെ വ്യാപക വിമര്‍ശനം

ഇന്ത്യ ശത്രു രാജ്യം…! വിഷം തുപ്പി പിസിബി ചെയര്‍മാന്‍; തനിനിറം പുറത്തായ സാക്ക അഷ്‌റഫിനെതിരെ വ്യാപക വിമര്‍ശനം

ഏകദിന ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; തലസ്ഥാനത്ത് മഴ ഭീഷണി; മത്സരങ്ങളുടെ ലൈവ് ടെലികാസ്റ്റ് എപ്പോള്‍? എങ്ങനെ കാണാം; അറിയാം വിവരങ്ങള്‍

ഏകദിന ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; തലസ്ഥാനത്ത് മഴ ഭീഷണി; മത്സരങ്ങളുടെ ലൈവ് ടെലികാസ്റ്റ് എപ്പോള്‍? എങ്ങനെ കാണാം; അറിയാം വിവരങ്ങള്‍

അശ്വിൻ ഇൻ, അക്ഷർ ഔട്ട്; ലോക കപ്പ് ടീമിൽ സുപ്രധാന മാറ്റം

അശ്വിൻ ഇൻ, അക്ഷർ ഔട്ട്; ലോക കപ്പ് ടീമിൽ സുപ്രധാന മാറ്റം

ആ കൈ ആരുടേത്? ഒടുവിൽ ഉടമ തന്നെ അത് വെളിപ്പെടുത്തി; വൈറൽ സെൽഫിക്ക് പിന്നിലെ കഥ പറഞ്ഞ് ഇന്ത്യൻ താരം

ആ കൈ ആരുടേത്? ഒടുവിൽ ഉടമ തന്നെ അത് വെളിപ്പെടുത്തി; വൈറൽ സെൽഫിക്ക് പിന്നിലെ കഥ പറഞ്ഞ് ഇന്ത്യൻ താരം

അവര്‍ സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്തി; നന്ദിയറിച്ച് ബാബര്‍ അസം

അവര്‍ സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്തി; നന്ദിയറിച്ച് ബാബര്‍ അസം

ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമല്ല..! രണ്ടുവട്ടം കപ്പുയര്‍ത്തിയ അവര്‍ തന്നേ ഇത്തവണയും ലോക നെറുകയിലെത്തും; പ്രവചനവുമായി ചാറ്റ് ജിപിടി

ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമല്ല..! രണ്ടുവട്ടം കപ്പുയര്‍ത്തിയ അവര്‍ തന്നേ ഇത്തവണയും ലോക നെറുകയിലെത്തും; പ്രവചനവുമായി ചാറ്റ് ജിപിടി

Load More

Latest News

ലോകത്തിലെ ഏറ്റവും നീളം കൂടിയ റോഡ് തുരങ്കം; അരുണാചൽ പ്രദേശിലെ സെല തുരങ്കത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ

ലോകത്തിലെ ഏറ്റവും നീളം കൂടിയ റോഡ് തുരങ്കം; അരുണാചൽ പ്രദേശിലെ സെല തുരങ്കത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ

കേരളത്തിന്റെ വന്ദേ ഭാരത് എക്‌സ്പ്രസ്; നിർദ്ദേശങ്ങളുമായി റെയിൽവേ

ആത്മനിർഭരമായി ഭാരതം; ഇനി എത്തുന്നത് വന്ദേ ഭാരത് സ്ലീപ്പർ കോച്ച്; വിവരങ്ങൾ പങ്കുവെച്ച് റെയിൽവേ

സെലബ്രിറ്റി ക്രിക്കറ്റ് ലീഗിനിടെ കൂട്ടത്തല്ല്; താരങ്ങൾ ബാറ്റുകൾകൊണ്ട് ഏറ്റുമുട്ടി, ആറുപേർ ആശുപത്രിയിൽ; വീഡിയോ വൈറൽ

സെലബ്രിറ്റി ക്രിക്കറ്റ് ലീഗിനിടെ കൂട്ടത്തല്ല്; താരങ്ങൾ ബാറ്റുകൾകൊണ്ട് ഏറ്റുമുട്ടി, ആറുപേർ ആശുപത്രിയിൽ; വീഡിയോ വൈറൽ

വരുന്ന വർഷം ചന്ദ്രനിൽ തിരക്ക്!! നാലാം ദൗത്യത്തിനായി ഇന്ത്യയും ജപ്പാനും കൈകോർക്കുന്നു; ഇന്ദുവിലൊരുങ്ങുന്ന  മറ്റ് ദൗത്യങ്ങൾ ഇതാ..

വരുന്ന വർഷം ചന്ദ്രനിൽ തിരക്ക്!! നാലാം ദൗത്യത്തിനായി ഇന്ത്യയും ജപ്പാനും കൈകോർക്കുന്നു; ഇന്ദുവിലൊരുങ്ങുന്ന മറ്റ് ദൗത്യങ്ങൾ ഇതാ..

‘വാക്കുകൾക്ക് അതീതം’; പാകിസ്താനെ തകർത്തതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ടീം

‘വാക്കുകൾക്ക് അതീതം’; പാകിസ്താനെ തകർത്തതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ടീം

ചരിത്രത്തിലാദ്യം; ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ ഇന്ത്യൻ പുരുഷ ടീം ഫൈനലിൽ

ചരിത്രത്തിലാദ്യം; ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ ഇന്ത്യൻ പുരുഷ ടീം ഫൈനലിൽ

371 ദിവസം ബഹിരാകാശത്ത് ചിലവഴിച്ച് റെക്കോർഡ് സ്വന്തമാക്കി തിരികെ ഭൂമിയിലെത്തി റൂബിയോ; സഞ്ചരിച്ചത് 25.1 കോടി കിലോമീറ്റർ

371 ദിവസം ബഹിരാകാശത്ത് ചിലവഴിച്ച് റെക്കോർഡ് സ്വന്തമാക്കി തിരികെ ഭൂമിയിലെത്തി റൂബിയോ; സഞ്ചരിച്ചത് 25.1 കോടി കിലോമീറ്റർ

ചാക്കോച്ചനും മഞ്ജു വാര്യരും വീണ്ടും ഒന്നിക്കുന്നു; ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം

ചാക്കോച്ചനും മഞ്ജു വാര്യരും വീണ്ടും ഒന്നിക്കുന്നു; ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies