വെയിലേറ്റ് കരുവാളിച്ച് പോയോ; ലേശം തേനുണ്ടെങ്കിൽ മാറ്റിയെടുക്കാം; സിംപിൾ ടെക്നിക്ക് ഇതാണ്.. - Easy Natural Home Remedies To Remove Sun Tan
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വെയിലേറ്റ് കരുവാളിച്ച് പോയോ; ലേശം തേനുണ്ടെങ്കിൽ മാറ്റിയെടുക്കാം; സിംപിൾ ടെക്നിക്ക് ഇതാണ്.. – Easy Natural Home Remedies To Remove Sun Tan

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2022, 11:34 pm IST
FacebookTwitterWhatsAppTelegram

വെയിലേറ്റ് കരുവാളിച്ച് പോകുക എന്നത് നമ്മുടെ നാട്ടിൽ ഏതൊരാളും നേരിടുന്ന പ്രശ്‌നമാണ്. ശരിയായ വിധം സൺസ്‌ക്രീനോ മറ്റ് സുരക്ഷാ മാർഗങ്ങളോ തേടാതിരിക്കുമ്പോൾ വെയിലേറ്റ് ചർമ്മത്തിന്റെ കാന്തി നഷ്ടപ്പെടുന്നു. വെളുത്ത നിറമുള്ളവർ മാത്രമല്ല, ഏത് ചർമ്മ നിറമുള്ളവരും വെയിലേറ്റാൽ കരിവാളിച്ച് പോകും. ഇത് ജന്മനാ ലഭിച്ച ചർമ്മത്തിന്റെ സൗന്ദര്യത്തെ ബാധിക്കുകയും ചെയ്യും. ഇത്തരത്തിൽ വെയിലേറ്റ് ബാധിച്ച കരുവാളിപ്പ് മാറ്റാൻ ചെയ്യേണ്ടത് എന്തെല്ലാമാണെന്ന് നോക്കാം..

നാരാങ്ങാ നീരും തേനും ചാലിച്ച് മുഖത്ത് പുരട്ടുക. 30 മിനിറ്റിന് ശേഷം കഴുകി കളയുക. അൽപം പഞ്ചസാര കൂടി ചേർത്താൽ ചർമ്മം സ്‌ക്രബ് ചെയ്ത് വൃത്തിയാക്കാനും സാധിക്കും.

തൊലികളഞ്ഞ ഒരു തക്കാളി എടുത്ത് ജ്യൂസാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ തൈര് ചേർത്ത് മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

കുക്കുംബർ ജ്യൂസാക്കി കോട്ടൺ തുണി ഉപയോഗിച്ച് മുഖത്ത് പുരട്ടാവുന്നതാണ്. അതുമല്ലെങ്കിൽ ഉരുളക്കിളങ്ങിന്റെ നീരെടുത്ത് മുഖത്ത് പുരട്ടുന്നതും ഫലം ചെയ്യും. ഉരുളക്കിഴങ്ങ് നേർത്ത കഷ്ണങ്ങളായി മുറിച്ച് കണ്ണിന് മുകളിൽ വെക്കുന്നതും നല്ലതാണ്.

പഴുത്ത പപ്പായ ചതച്ച് അതിലേക്ക് തേൻ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടാവുന്നതാണ്. അരമണിക്കൂറിന് ശേഷം കഴുകി കളയാം.

രണ്ട് ടീസ്പൂൺ ഓട്‌സ് അഞ്ച് മിനിറ്റ് കുതിർത്ത് വെച്ചതിന് ശേഷം അതിലേക്ക് മൂന്ന് ടീസ്പൂൺ ബട്ടർമിൽക്ക് ചേർക്കുക. അതിലേക്ക് അൽപം തേനും ചേർക്കാവുന്നതാണ്. പേസ്റ്റ് രൂപത്തിലാക്കി മുഖത്തിടുക. കുറച്ചുനേരം മസാജ് ചെയ്യാവുന്നതാണ്. 20 മിനിറ്റിന് ശേഷം കഴുകി കളയുക.

ഈ മാർഗങ്ങൾ എല്ലാം തന്നെ വെയിലേറ്റുണ്ടായ കരുവാളിപ്പിനെ അകറ്റാൻ ഉത്തമമാണ്. കൈകളിലും കാലുകളിലും ഉൾപ്പെടെ പുരട്ടാവുന്നതാണ്.

 

Tags: Remedies
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies