ഇനിയും നിശബ്ദത പാലിക്കാനാകില്ല; ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രിയങ്ക ചോപ്ര
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇനിയും നിശബ്ദത പാലിക്കാനാകില്ല; ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രിയങ്ക ചോപ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2022, 11:28 am IST
FacebookTwitterWhatsAppTelegram

ഇറാൻ: ശിരോവസ്ത്രം ശരിയായി ധരിക്കാത്തതിന്റെ പേരിൽ കൊല്ലപ്പെട്ട മഹ്സ അമിനിയുടെ മരണത്തിൽ പ്രതിഷേധിക്കുന്ന ഇറാനിയൻ സ്ത്രീകൾക്ക് പിന്തുണയുമായി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. മഹ്‌സയുടെ മരണത്തിന് പിന്നാലെ പതിനായിരക്കണക്കിന് സ്ത്രീകളാണ് ഹിജാബ് വിരുദ്ധ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്. മഹ്‌സയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച ഇവർ ഹിജാബുകൾ കത്തിക്കുകയും, മുടി മുറിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിന് പിന്നാലെയാണ് ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രിയങ്ക രംഗത്തെത്തിയത്.

ഇൻസ്റ്റഗ്രാമിലാണ് പ്രിയങ്ക കുറിപ്പ് പങ്കുവച്ചത്. ‘ ഇറാനിലെ സദാചാര പോലീസ് ക്രൂരമായി കൊലപ്പെടുത്തിയ മഹ്‌സ അമിനിക്ക് വേണ്ടി ലോകമെമ്പാടുമുള്ള സ്ത്രീകൾ ശബ്ദമുയർത്തുകയാണ്. പ്രതിഷേധസൂചകമായി അവർ പരസ്യമായി മുടി മുറിക്കുകയാണ്. അടിച്ചമർത്തപ്പെട്ട ശബ്ദം ഒരു അഗ്നിപർവ്വതം പോലെയാണ് പൊട്ടിത്തെറിക്കുന്നത്. അതിനെ ഒരിക്കലും നിയന്ത്രിക്കാൻ സാധിക്കില്ല. നിങ്ങളുടെ ലക്ഷ്യത്തിലും, ഓരോരുത്തരും കാണിക്കുന്ന ഈ ധൈര്യത്തിലും ഞാൻ അത്ഭുതപ്പെടുകയാണ്. പുരുഷാധിപത്യ സംവിധാനത്തെ വെല്ലുവിളിക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. പക്ഷേ നിങ്ങൾ ധൈര്യശാലികളായ സ്ത്രീകളാണ്.

ഈ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകണമെങ്കിൽ നമ്മൾ തീർച്ചയായും അവരുടെ പ്രശ്‌നങ്ങൾ കേൾക്കുകയും, അവരോടൊപ്പം അണിചേരുകയും വേണം. ശബ്ദമുയർത്താൻ കഴിയുന്നവരെല്ലാം ഇവരോടൊപ്പം പങ്കുചേരുക. ഈ നിർണായക ഘട്ടത്തിൽ നിങ്ങളുടെ ശബ്ദവും ചേർക്കുക. കാരണം ഇനിയും ഈ ശബ്ദങ്ങളെ നിശബ്ദമാക്കാൻ ഒരിക്കലും സാധിക്കില്ല. ഞാൻ നിങ്ങളോടൊപ്പമുണ്ട്. ജിൻ, ജിയാൻ, ആസാദി… സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്നാണ് പ്രിയങ്ക കുറിച്ചത്.

Tags: priyanka chopra
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies