മത്സരം മുറുക്കി മഹീന്ദ്ര; പുതിയ XUV300 ടർബോസ്പോർട്ട് പുറത്തിറങ്ങി; വില അറിയാം,- Mahindra, XUV300 TurboSport
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

മത്സരം മുറുക്കി മഹീന്ദ്ര; പുതിയ XUV300 ടർബോസ്പോർട്ട് പുറത്തിറങ്ങി; വില അറിയാം,- Mahindra, XUV300 TurboSport

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2022, 12:43 pm IST
Facebook
Twitter
WhatsAppTelegram

വാഹനപ്രേമികൾ ഏറെ കാത്തിരുന്ന മഹീന്ദ്ര XUV300 TGDi ഇന്ത്യൻ വിപണിയിലിറക്കി. വാഹനത്തിന്റെ എക്സ്ഷോറൂം വില 10.35 ലക്ഷം മുതൽ 12.90 ലക്ഷം രൂപ വരെയാണ്. ഏറ്റവും പുതിയ മോഡലായ XUV300 പുറത്തിറക്കിയതോടെ മൂന്ന് അത്യാധുനിക പവർട്രെയിനുകളിൽ വാഹനം ലഭ്യമാകും. പുതിയ 1.2 ലിറ്റർ T-GDi ടർബോ-പെട്രോൾ മോട്ടോർ XUV300 ഏറ്റവും ഉയർന്ന സ്പെക് പവർട്രെയിനാണ്. നിലവിലുള്ള 1.2 ടർബോ-പെട്രോൾ, 1.5 ഡീസൽ എഞ്ചിനുകൾക്ക് മുകളിലാണ് പുതിയ മോഡലിന്റെ സ്ഥാനം. W6, W8, W8(O) എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് വാഹനം ലഭ്യമാകുന്നത്.

മോണോടോൺ W6-പതിപ്പിന്റെ എക്സ്ഷോറും വില 10.35 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. മോണോടോൺ W8-11.65 ലക്ഷം രൂപ, ഡ്യുവൽ ടോൺ W8- 11.80 ലക്ഷം രൂപ, മോണോടോൺ W8(O)- 12.75 ലക്ഷം രൂപ, ഡ്യുവൽ ടോൺ W8(O)- 12.90 ലക്ഷം രൂപ എന്നിങ്ങനെയാണ് വിലവിവരങ്ങൾ. മഹീന്ദ്ര XUV300-ന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ പുതിയ എഞ്ചിൻ തന്നെയാണ്. 5000 ആർപിഎമ്മിൽ 130 പിഎസ് വരെയും 1500-3750 ആർപിഎമ്മിൽ 230 എൻഎം ടോർക്കും വാഹനം ഉൽപ്പാദിക്കുന്നു. ഓവർ-ബൂസ്റ്റ് ഫംഗ്ഷനിൽ ടോർക്ക് ഔട്ട്പുട്ട് 250 എൻഎം ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. 6 സ്പീഡ് മാനുവൽ ​ഗിയർ ബോക്‌സുമായി മാത്രമാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. പുതിയ 1.2 L mStallion TGDi എഞ്ചിൻ ഉപയോഗിക്കുന്ന ആദ്യത്തെ മഹീന്ദ്ര എസ്‌യുവിയാണ് XUV300.

XUV300-ന് ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, റെയിൻ സെൻസറിംഗ് വൈപ്പറുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ഒരു ഇലക്ട്രിക് സൺറൂഫ് എന്നിവ കമ്പനി നൽകിയിരിക്കുന്നു. സുരക്ഷയ്‌ക്കായി, ഫ്രണ്ട് പാർട്ടിക്കിംഗ് സെൻസറുകൾ, 6 എയർബാഗുകൾ, കോർണറിംഗ് ബ്രേക്ക് കൺട്രോൾ, എബിഎസ് എന്നിവയും വാഹനത്തിന് ലഭിക്കുന്നു. ആറ് നിറങ്ങളിലാണ് വാഹനം വാ​ഗ്ദാനം ചെയ്യുന്നത്. 5 സെക്കൻഡിനുള്ളിൽ 60 കിലോമീറ്റർ വേഗത കാർ കൈവരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

 

Tags: mahindralaunched
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies