രക്തം കൊണ്ടുള്ള ഫേഷ്യലുപയോഗിച്ച് പ്രായത്തെ പിറകോട്ട് വിളിച്ചാലോ; സൗന്ദര്യലോകത്ത് ട്രെൻഡിങ്ങാകുന്ന വാംപയർ ഫേഷ്യലിനെ കുറിച്ചറിയാം
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

രക്തം കൊണ്ടുള്ള ഫേഷ്യലുപയോഗിച്ച് പ്രായത്തെ പിറകോട്ട് വിളിച്ചാലോ; സൗന്ദര്യലോകത്ത് ട്രെൻഡിങ്ങാകുന്ന വാംപയർ ഫേഷ്യലിനെ കുറിച്ചറിയാം

Bleeding For Beauty? Everything You Need To Know About The Vampire Facial

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2022, 03:00 pm IST
FacebookTwitterWhatsAppTelegram

എത്ര സൗന്ദര്യമുണ്ടെങ്കിലും എന്തോ ഒരു കുറവുണ്ടെന്ന് കരുതി ആകുലപ്പെടുന്നവരെ കണ്ടിട്ടില്ലേ? ഇവർക്ക് വേണ്ടി ബ്യൂട്ടിപാർലറുകളും ചർമ്മചികിത്സാ ക്ലിനിക്കുകളും കൂണുകൾ പോലെ മുളച്ചുപൊന്തുകയാണ്.കാലം മാറിയതോടെ കോലം മാറി.പ്രകൃതിദത്ത ചികിത്സകളും പൊടിക്കൈകളും ഒക്കെ വിട്ട് അൽപ്പം കടന്ന കൈയ്യാണ് ഇപ്പോൾ സൗന്ദര്യ സംരക്ഷണത്തിന്. സുന്ദരിയാവാനും സുന്ദരനാവാനും എന്ത് കോലം കെട്ടാനും, എത്ര പണം മുടക്കാനും ഇന്ന് ആളുകൾ തയ്യാറാണ്.

സൗന്ദര്യലോകത്ത് ഇപ്പോൾ ട്രെൻഡിങ്ങായ ഒന്നാണ് വാംപയർ ഫേഷ്യൽ. പേരുപോലെ തന്നെ രക്തം കൊണ്ടുള്ള ഫേഷ്യലാണിത്. സാധാരണയായി വല്ല പഴവർഗങ്ങളോ, ഗോൾഡ് സിൽവർ ഫേഷ്യലോ ആണ് പരിചിതമായിട്ടുള്ളത്. എന്നാൽ വാംപയർ ഫേഷ്യൽ ചെയ്യുന്നത് നമ്മുടെ സ്വന്തം രക്തം ഉപയോഗിച്ചാണ്. ഈ നോൺ സർജിക്കൽ സൗന്ദര്യ ചികിത്സ നടത്തുന്നത് രക്തം നേരിട്ട് മുഖത്തു പുരട്ടിയല്ലെന്നതാണ് ഇതിന്റെ സവിശേഷത.

അവരവരുടെ രക്തത്തിൽ  നിന്നും വേർതിരിച്ചെടുക്കുന്ന പ്ലേറ്റ്‌ലസ് റിച്ച് പ്ലാസ്മ(പിആർപി) ഉപയോഗിച്ച് മുഖചർമ്മത്തിന്റെ പുനരുജ്ജീവനത്തിനു വേണ്ടി ചെയ്യുന്ന ചികിത്സയാണ് വാംപയർ ഫേഷ്യൽ. മുടിവളർച്ചയ്‌ക്ക് തലയിൽ ചെയ്യുന്ന പിആർപി ചികിത്സയ്‌ക്ക് സമാനമാണ് ഇതും. പിആർപി ചെറിയ സൂചി ഉപയോഗിച്ച് മുഖത്ത് ഇൻജക്റ്റ് ചെയ്യും. വേദനിക്കാതിരിക്കാൻ ഒരു ക്രീം ഉപയോഗിച്ച് മുഖം ഇരുപത് മിനിട്ടോളം നേരത്തേക്കു തരിപ്പിച്ച ശേഷമാണ് ചികിത്സിക്കുന്നത്. ഇക്കാരണത്താൽ വേദന ഉണ്ടാവില്ല.

ചർമ്മത്തിന് നിറം വർദ്ധിപ്പിക്കുന്ന ഈ ചികിത്സ ചെയ്യുന്നത് വഴി നഷ്ടപ്പെട്ട യൗവനം തിരികെ ലഭിക്കുമെന്ന് വരെ വാദിക്കുന്നവരുണ്ട്. 20 വയസുമുതൽ 40 വയസുവരെയുള്ളവർക്കാണ് ഈ ഫേഷ്യൽ കൊണ്ട് കൂടുതൽ പ്രയോജനം ലഭിക്കുന്നത്. കാരണം പ്രായം കൂടുന്നതിന് അനുസരിച്ച് നമ്മുടെ മുഖത്ത് ഫാറ്റ് ലോസ് ഉണ്ടാവുന്നു. പ്ലാസ്മാ റിച്ച് പ്ലേറ്റ്‌ലറ്റ് കുത്തിവെക്കുന്നതോടെ നാച്ച്വറൽ ഫാറ്റ് വികസിക്കുന്നു.ഒരു തവണ ചെയ്ത് കഴിഞ്ഞാൽ പിന്നെ രണ്ടുവർഷത്തേക്ക് ഇതിന്റെ ഫലം നിലനിൽക്കും.

ShareTweetSendShare

More News from this section

മഴയും മണ്ണിടിച്ചിലും; കേദാർനാഥ് തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചു

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

Latest News

പ്രിയങ്ക ഗാന്ധിയുടെ ഓഫിസെന്ന പേരിൽ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ഫോൺ; വിദ്യാ ബാലകൃഷ്ണൻ എംഎൽഎ നേരിട്ട തട്ടിപ്പ് കേസിൽ 2 പേർ പിടിയിൽ

മറയൂരിൽ കാട്ടുപോത്ത് ആക്രമണം; സ്കൂളിലേക്ക് പോകാനിറങ്ങിയ എട്ടുവയസുകാരന് ഗുരുതര പരിക്ക്

കടയ്‌ക്കൽ പോസ്റ്റോഫീസ് കുത്തിത്തുറന്ന് മോഷണം; ലക്ഷത്തിലേറെ രൂപ നഷ്ടമായതായി സൂചന; കവർച്ച നടന്നത് പോലീസ് സ്റ്റേഷനിൽ നിന്ന് 50 മീറ്റർ മാത്രം ദൂരത്ത്

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

ന്യൂഡൽഹിയിലെ പാറ്റ സമരവുമായി ബന്ധപ്പെട്ട് അരാജകത്വം പടർത്താൻ കെഎസ്‌യുവും എസ് എഫ് ഐയും; ഇന്ന് വിദ്യാഭ്യാസ ബന്ദ്; എസ്‌എഫ്‌ഐയുടെ പഠിപ്പുമുടക്ക് നാളെ

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies