ഹിജാബ് വിരുദ്ധ പ്രതിഷേധം ; ഇറാനിയൻ സ്ത്രീകൾക്ക് പിന്തുണയുമായി തുർക്കിഷ് ഗായികയ്ക്ക് പിന്നാലെ മുടി മുറിച്ച് ഇന്ത്യൻ യുവതി-Anti-hijab protests
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിജാബ് വിരുദ്ധ പ്രതിഷേധം ; ഇറാനിയൻ സ്ത്രീകൾക്ക് പിന്തുണയുമായി തുർക്കിഷ് ഗായികയ്‌ക്ക് പിന്നാലെ മുടി മുറിച്ച് ഇന്ത്യൻ യുവതി-Anti-hijab protests

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2022, 10:29 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ : ഇരുപത്തിരണ്ടുകാരിയായ മഹ്‌സ അമിനിയുടെ മരണത്തിൽ ഇറാനിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളും പ്രതിഷേധം ഉയരുമ്പോൾ ഇതിന് പിന്തുണയർപ്പിച്ച് ഇന്ത്യയിൽ യുവതി മുടി മുറിച്ചു. ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഡോക്ടർ അനുപമ ഭരദ്വാജ് എന്ന യുവതി മുടി മുറിച്ചത്. ഉത്തർപ്രദേശിലെ നോയിഡ സ്വദേശിയാണ് അനുപമ. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ഹിജാബ് നിയമങ്ങൾ പാലിക്കാതിനെ തുടർന്നാണ് 22-കാരിയായ മഹാസ അമിനി പോലീസ് തടങ്കലിൽ സെപ്റ്റംബർ 17ന് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങൾ ശക്തമായത്. തുടർന്ന് ഉണ്ടായ പ്രതിഷേധങ്ങളിൽ 75-ഓളം പേർ ഇതുവരെ മരിച്ചു. രാജ്യത്ത് നടപ്പാക്കിയ കർശന ഡ്രസ് കോഡിൽ പ്രതിഷേധിച്ച് നിരവധിയാളുകളാണ് മുടിമുറിച്ചും ഹിജാബ് കത്തിച്ചും പ്രതിഷേധിക്കുന്നത്. കുറഞ്ഞത് 50 ഇറാനിയൻ നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും പ്രതിഷേധം വ്യാപിച്ചു. പ്രതിഷേധക്കാരെ കണ്ണീർ വാതകം പ്രയോഗിച്ചും വെടിയുതിർത്തും സുരക്ഷ സേന അടിച്ചമർത്താൻ ശ്രമിച്ചിട്ടും ഇരട്ടി ശക്തിയോടെയാണ് ഹിജാബ് വിരുദ്ധ പ്രക്ഷോഭം ഇറാനിൽ നടക്കുന്നത്.

ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് തുർക്കിഷ് ഗായിക മെലെക് മോസ്സോയും രംഗത്തെത്തിയിരുന്നു. പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗായിക പൊതു വേദിയിൽ മുടി മുറിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.ഇസ്ലാമിക നിയമം അനുസരിച്ച് ഏഴ് വയസ്സിന് മുകളിലുള്ള സ്ത്രീകൾ മുടി മറയ്‌ക്കണം. നീളമുള്ളതും അയഞ്ഞതുമായ വസ്ത്രങ്ങൾ മാത്രമെ ധരിക്കാൻ പാടുള്ളു. ഹിജാബ് നിയമം നടപ്പിലാക്കാൻ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ജൂലൈ 5-ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് സ്ത്രീകൾക്ക് എങ്ങനെ വസ്ത്രം ധരിക്കാം എന്നതിനെക്കുറിച്ചുള്ള പുതിയ പട്ടിക പുറത്തിറക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സ്ത്രീകൾ മുടി മുറിക്കുന്നതും ഹിജാബ് കത്തിച്ച് സമരം നടത്തുന്നതും.

 

 

Tags: Anti-Hijab Protests
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies