ഇന്ത്യ പൊരുതുന്നു; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടു വിക്കറ്റിന് 84
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യ പൊരുതുന്നു; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടു വിക്കറ്റിന് 84

2 ന് 144. ഇഷാൻ കിഷന് (51), ശ്രേയസ്സ് അയ്യർ(51)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2022, 07:04 pm IST
Facebook
Twitter
WhatsAppTelegram

റാഞ്ചി : ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിജയലക്ഷ്യമായ 279ലേയ്‌ക്ക് ഇന്ത്യ പൊരുതുന്നു. 17 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 84 റൺസാണ് ടീം ഇന്ത്യ നേടിയിരിക്കുന്നത്. 19 റൺസു മായി ഇഷൻ കിഷനും 22 റൺസുമായി ശ്രേയസ്സ് അയ്യരുമാണ് ക്രീസിൽ.

ആദ്യ പത്തോവറിൽ ഇന്ത്യയുടെ രണ്ട് മുൻനിര വിക്കറ്റുകൾ വീഴ്‌ത്തുന്നതിൽ ദക്ഷിണാ ഫ്രിക്കൻ നിര വിജയിച്ചു. രണ്ടാം മത്സരത്തിലും സ്‌കോർ ചെയ്യാനാകാതെ വിഷമിച്ച നായകൻ ശിഖർ ധവാൻ തുടർച്ചയായി രണ്ടാമതും പാർനലിന്റെ പന്തിൽ ക്ലീൻബൗൾഡായി 13 റൺസിലാണ് മടങ്ങിയത്. മികച്ച രീതിയിൽ ബാറ്റ് ചെയ്യവേ സ്വന്തം പന്തിൽ റബാഡ തന്നെ പിടിച്ചാണ് ഗില്ല്(28) പുറത്തായത്. തുടർന്നെത്തിയ ഇഷൻ കിഷൻ താളം കണ്ടെത്താൻ വിഷമിച്ചെങ്കിലും ശ്രേയസ്സ് അയ്യർക്ക് പിന്തുണ നൽകി ബാറ്റ്‌ചെയ്യുകയാണ്.

ബൗളിംഗിൽ ഇന്ത്യൻ മുൻനിരയുടെ കുറവുകൾ കൃത്യമായി മനസ്സിലാക്കി പന്തെറിയു ന്നതിൽ പാർനൽ വീണ്ടും വിജയിച്ചു. റബാഡുടെ തന്ത്രവും ഫലം കണ്ടു. പതിവിന് വിപരീത മായി സ്പിന്നറായ ബോൺ ഫോർച്യൂണാണ് ദക്ഷിണാഫ്രിക്കയ്‌ക്കായി ആദ്യ ഓവർ പന്തെറി ഞ്ഞത്.

Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies