നോർവാസനം; വരാനിരിക്കുന്ന നോർവേ ബഡായികൾ വായിച്ച് പതുക്കെ ശ്വാസം കീഴ്‍ശ്വാസമായി പുറത്തേക്ക് വിട്ടാൽ സ്വർഗ്ഗലോകത്തിൽ എത്തിയതുപോലെ തോന്നും; ബഡായികൾക്കായി കാത്തിരിക്കുന്നുവെന്ന് ഹരീഷ് പേരടിയുടെ വിമർശനം- Hareesh Peradi, Pinarayi Vijayan, Europe
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നോർവാസനം; വരാനിരിക്കുന്ന നോർവേ ബഡായികൾ വായിച്ച് പതുക്കെ ശ്വാസം കീഴ്‍ശ്വാസമായി പുറത്തേക്ക് വിട്ടാൽ സ്വർഗ്ഗലോകത്തിൽ എത്തിയതുപോലെ തോന്നും; ബഡായികൾക്കായി കാത്തിരിക്കുന്നുവെന്ന് ഹരീഷ് പേരടിയുടെ വിമർശനം- Hareesh Peradi, Pinarayi Vijayan, Europe

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2022, 12:32 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യുറോപ്പ് യാത്രയെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. യൂറോപ്യൻ പര്യടനം തുടരുന്ന മുഖ്യമന്ത്രിയും സംഘവും നിലവിൽ ബ്രിട്ടനിലാണ്. ഫിൻലൻഡ്, നോർവേ എന്നിവിടങ്ങളിലെ പരിപാടികൾ പൂർത്തിയാക്കിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഇപ്പോൾ ലണ്ടനിൽ സന്ദർശനം നടത്തുന്നത്. നിരവധി വിമർശനങ്ങളാണ് ഇതിനോടകം മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനവുമായി ബന്ധപ്പെട്ട് ഉയരുന്നത്. ഇതിനിടയിലാണ് നടൻ ഹരീഷ് പേരടിയുടെ പരിഹാസം സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.

‘വരാനിരിക്കുന്ന നോർവേ ബഡായികൾ എന്ന പുസ്തകം വായിച്ചതിനു ശേഷം നിങ്ങൾ ശ്വാസം മേലോട്ട് വലിച്ച് കുറച്ച് നേരം അവിടെ പിടിച്ചു നിർത്തുക. എന്നിട്ട് പതുക്കെ ശ്വാസം കീഴ്‍ശ്വാസമായി പുറത്തേക്ക് വിട്ടാൽ സ്വർഗ്ഗലോകത്തിൽ എത്തിയതുപോലെ തോന്നും. ബഡായികൾക്കായി കാത്തിരിക്കുന്നു. നോർവാസനം. പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിച്ചിരിക്കുന്ന, കുലംകുത്തികൾ ഇല്ലാത്ത മനോഹരമായ ആസനം. മനുഷ്യ ദൈവത്തിന്റെ സ്വന്തം നാട്’ എന്നാണ് ഹരീഷ് പേരടി തന്റെ ഫെയ്സ്ബുക്കിലൂടെ വിമർശിച്ചിരിക്കുന്നത്.

അതേസമയം, ഭാര്യയെയും മകളെയും കൊച്ചുമകനെയും ഒപ്പം കൂട്ടിയാണ് മുഖ്യമന്ത്രി യൂറോപ്യൻ പര്യടനം നടത്തുന്നത്. മന്ത്രി വി.ശിവൻകുട്ടിയും ഭാര്യയെ ഒപ്പം കൂട്ടിയിട്ടുണ്ട്. ബന്ധുക്കളെയും ഒപ്പം കൂട്ടിയുള്ള യാത്ര മുഖ്യമന്ത്രിയുടെ അധികാര ദുർവിനിയോ​ഗമാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ വിമർശിക്കുന്നു. എന്നാൽ, കുടുംബാംഗങ്ങളുടെ യാത്ര സ്വന്തം ചെലവിലാണെന്നാണ് സർക്കാരിന്റെ ന്യായീകരണം. എന്നാൽ പ്രതിനിധി സംഘത്തോടൊപ്പം യാത്ര ചെയ്യുമ്പോൾ കിട്ടുന്ന പ്രത്യേക പരിഗണനകൾ ഇവർക്കും ലഭിക്കുന്നില്ലേ എന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

Tags: EuropePinarayi Vijayanhareesh peradi
Share
Tweet
SendShare

More News from this section

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

Latest News

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies