കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു ; ഉന്നതങ്ങളിൽ നിന്ന് സമ്മർദ്ദം ; വോട്ടർന്മാർ പലതും തന്നോട് വെളിപ്പെടുത്തിയെന്ന് തരൂർ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു ; ഉന്നതങ്ങളിൽ നിന്ന് സമ്മർദ്ദം ; വോട്ടർന്മാർ പലതും തന്നോട് വെളിപ്പെടുത്തിയെന്ന് തരൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2022, 01:32 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ എഐസിസി നേതൃത്വത്തിനെതിരെ വിമർശനം കടുപ്പിച്ച് ശശി തരൂർ. നിലവിൽ ചിലർ കാര്യങ്ങൾ നിയന്ത്രിക്കാൻ ശ്രമിക്കുകയാണ്. ഗാന്ധി കുടുംബത്തിനും തിരഞ്ഞെടുപ്പ് സമിതിക്കും അപ്പുറമായാണ് അവരുടെ നിയന്ത്രണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദിവസം കഴിയും തോറും അദ്ധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾ കോൺഗ്രസ് പാർട്ടിക്കുള്ളിൽ തന്നെ പെരുകുകയാണ്. ഖാർഗെയ്‌ക്ക് വേണ്ടി വോട്ട് തേടി നേതാക്കൾ
തെരുവിൽ ഇറങ്ങുമ്പോൾ മറുവശത്ത് പിന്തുണയ്‌ക്കുന്നവർ പോലും തരൂരിനെ കണ്ടില്ലെന്ന് നടിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് തലപ്പത്ത് നടക്കുന്ന ഉന്നത തല ഇടപാടുകളുടെ ഫലമായാണെന്നാണ് തരൂരിന്റെ വാദം.

ഖാർഗെ ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്ന് ഗാന്ധി കുടുംബവും, തെരഞ്ഞെടുപ്പ് സമിതിയും ആവർത്തിക്കുന്നു. എങ്കിൽ പിന്നെ ഖാർഗെക്ക് പിന്നിൽ മുഴുവൻ സംവിധാനവും അണിനിരക്കുന്നതെന്തിനെന്ന ചോദ്യമാണ് തരൂർ ഉന്നയിക്കുന്നത്. പല വോട്ടർന്മാരും തങ്ങൾക്ക് നേരിടേണ്ടി വരുന്ന സമ്മർദ്ദത്തെ പറ്റി തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും തരൂർ പറയുന്നുണ്ട്.

അതേസമയം മുലായം സിംഗിനോടുള്ള ആദര സൂചകമായി ഉത്തർപ്രദേശിലെ ഇന്നത്തെ പ്രചാരണം ശശി തരൂർ റദ്ദാക്കി. കൊൽക്കത്തയിലും അസമിലുമാണ് മല്ലികാർജ്ജുൻ ഖാർഗെയും പ്രചാരണം നടത്തുന്നത്. തരൂരിന്റെ പ്രചാരണം സജീവമായതോടെ ഖാർഗെയും പ്രചാരണത്തിന്റെ വേഗം കൂട്ടിയിരിക്കുകയാണ്. ഇതിനിടെ തരൂർ തിരഞ്ഞെടുപ്പിൽ നിന്ന പിന്മാറി എന്ന വ്യാജ സന്ദേശങ്ങൾ ഡൽഹി കേന്ദ്രീകരിച്ച് പ്രചരിച്ചിരുന്നു. പിന്നാലെ സന്ദേശങ്ങൾക്ക് പ്രതികരണവുമായി തരൂർ തന്നെ രംഗത്തെത്തിയിരുന്നു. തനിക്ക് ഇത് ഒരു വെല്ലുവിളിയാണ്. എന്തുവന്നാലും അതിൽ നിന്നും പിന്മാറില്ലെന്നുമായിരുന്നു തരൂരിന്റെ പ്രതികരണം.

Tags: shashi tharoorCONGRESS ELECTION
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies