ബൈജൂസ് ആപ്പ് വിതരണം ചെയ്ത ഇന്ത്യൻ ഭൂപടത്തിൽ ' ആസാദ് കശ്മീരും അക്‌സായി ചിന്നുമെന്ന്  പ്രചാരണം; നിയമനടപടി സ്വീകരിക്കുമെന്ന് കമ്പനി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബൈജൂസ് ആപ്പ് വിതരണം ചെയ്ത ഇന്ത്യൻ ഭൂപടത്തിൽ ‘ ആസാദ് കശ്മീരും അക്‌സായി ചിന്നുമെന്ന്  പ്രചാരണം; നിയമനടപടി സ്വീകരിക്കുമെന്ന് കമ്പനി

Byju’s says incorrect Indian map not part of its study material

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2022, 03:37 pm IST
FacebookTwitterWhatsAppTelegram

 

ന്യൂഡൽഹി: ഓൺലൈൻ വിദ്യാഭ്യാസ സ്റ്റാർട്ടപ്പായ ബൈജൂസ് ആപ്പ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഭൂപടത്തിൽ പിഴവെന്ന് പ്രചാരണം. ജമ്മുകശ്മീരിനെ ആസാദ് കശ്മീരെന്ന് രേഖപ്പെടുത്തിയ ഭൂപടം വിദ്യാർത്ഥികൾക്ക് നൽകിയെന്നാണ്  പ്രചരിക്കുന്നത്.

പ്രചരിക്കുന്ന ഭൂപടത്തിൽ ആസാദ് കാശ്മീർ’ എന്നതിന് പുറമെ അക്സായി ചിൻ’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.വിദ്യാർത്ഥികൾക്ക് നൽകിയ നോട്ടിലും പരീഷ പേപ്പറിലുമാണ് തെറ്റായ ഭൂപടം ഉള്ളതെന്നാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ വാർത്ത പ്രചരിപ്പിക്കുന്നത്.ആപ്പ് ക്ഷമ ചോദിക്കണമെന്ന് ആവശ്യം ഉയർത്തിയാണ് തെറ്റായ ഭൂപടം വൈറലാവുന്നത്.

ഇന്ത്യൻ ഭൂപടത്തിൽ പിഴവ് വന്നിട്ടില്ലെന്നും തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും കമ്പനി പ്രതികരിച്ചു. ബൈജൂസ് നൽകുന്ന എല്ലാ ഉള്ളടക്കത്തിലും വാട്ടർമാർക്ക് ഉണ്ട്. സമൂഹമാദ്ധ്യമത്തിൽ പ്രചരിക്കുന്ന ചിത്രത്തിൽ കമ്പനിയുടെ ലോഗോ തെറ്റായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ബൈജുസിന്റെ പേരിൽ ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്ന് ബൈജൂസ് ആപ്പ് വ്യക്തമാക്കി.

കൃത്യമായ പരിശോധനയ്‌ക്കും വിവിധ ബോർഡുകളുടെ അനുമതിക്കും ശേഷമാണ് പഠന സാമഗ്രഹികൾ വിതരണം ചെയ്യുന്നതെന്ന് കമ്പനി വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അധികാരികളുമായി ബന്ധപ്പെടുമെന്നും ബൈജൂസ് അറിയിച്ചു.

Tags: BYJU'S
ShareTweetSendShare

More News from this section

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies