വള്ളത്തോൾ പീഠത്തിൽ ദേശീയത സംസാരിക്കാൻ വരുന്നത് പോപ്പുലർ ഫ്രണ്ടിനെ പിന്തുണയ്ക്കുന്നയാൾ; രാജ്യത്തെ മുറിക്കാൻ നടക്കുന്നവരെ കെട്ടിയെഴുന്നള്ളിച്ച് കേരള കലാമണ്ഡലം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വള്ളത്തോൾ പീഠത്തിൽ ദേശീയത സംസാരിക്കാൻ വരുന്നത് പോപ്പുലർ ഫ്രണ്ടിനെ പിന്തുണയ്‌ക്കുന്നയാൾ; രാജ്യത്തെ മുറിക്കാൻ നടക്കുന്നവരെ കെട്ടിയെഴുന്നള്ളിച്ച് കേരള കലാമണ്ഡലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2022, 05:23 pm IST
Facebook
Twitter
WhatsAppTelegram

ഷൊർണൂർ : കേരള കലാമണ്ഡലം നടത്തുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കാനെത്തുന്നത് നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ പിന്തുണയ്‌ക്കുന്ന പ്രൊഫസർ അപൂർവ്വാനന്ദ്. ഡൽഹി സർവകലാശാല പ്രൊഫസറും സി.എ.എ കലാപത്തിൽ പങ്കുണ്ടെന്ന് സംശയിക്കപ്പെട്ട അപൂർവാനന്ദ് ‘ദേശീയതയുടെ വേഷപ്പകർച്ചകൾ‘ എന്ന വിഷയത്തിലാണ് മുഖ്യപ്രഭാഷണം നടത്തുന്നത്. കേരള സാഹിത്യ അക്കാഡമി ചെയർമാൻ കെ.സച്ചിദാനന്ദനാണ് ഉദ്ഘാടനം. കേരളസാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റും അറിയപ്പെടുന്ന സിപിഎം സഹയാത്രികനുമായ അശോകൻ ചെരുവിലും ചടങ്ങിൽ സംസാരിക്കുന്നുണ്ട്.

പോപ്പുലർ ഫ്രണ്ട് നിരോധനത്തിനെതിരെ സാമൂഹ്യമാദ്ധ്യമങ്ങളിൽ അഭിപ്രായ പ്രകടനം നടത്തിയിട്ടുള്ള അപൂർവ്വാനന്ദിനെ ഡൽഹി കലാപത്തെ തുടർന്ന് അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. കലാപത്തിന്റെ ആസൂത്രകൻ അപൂർവ്വാനന്ദാണെന്ന് അറസ്റ്റിലായ ഗുൽഫിഷ ഫാത്തിമ വെളിപ്പെടുത്തിയതിനെ തുടർന്നായിരുന്നു ചോദ്യം ചെയ്യൽ. ഡൽഹി പോലീസ് സമർപ്പിച്ച സപ്ലിമെന്ററി ചാർജ്ഷീറ്റിൽ അപൂർവ്വാനന്ദിന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റ്ഡിയിലെടുത്ത് ചോദ്യം ചെയ്ത ഗുൽഫിഷയാണ് പ്രൊഫസർ അപൂർവ്വാനന്ദിന്റെ പങ്ക് പൊലീസിനു മുന്നിൽ വെളിപ്പെടുത്തിയത്. വിവിധ സ്ഥലങ്ങളിൽ കലാപം സംഘടിപ്പിക്കാൻ അപൂർവ്വാനന്ദ് പ്രേരിപ്പിച്ചതായും ലോകത്തിനു മുന്നിൽ മോദി സർക്കാരിനെ അപകീർത്തിപ്പെടുത്താൻ പദ്ധതികൾ ആസൂത്രണം ചെയ്തതായും ഗുൽഫിഷ പറഞ്ഞു.

കലാപത്തിന് മുമ്പ് കല്ലുകൾ, കുപ്പികൾ , ആസിഡ്, കത്തി എന്നിവ ശേഖരിക്കാൻ പ്രൊഫസർ പറഞ്ഞു. മുളകുപൊടി സൂക്ഷിക്കാനും സ്ത്രീകളോട് ആവശ്യപ്പെട്ടു. ഫെബ്രുവരി 22 നാണ് ജാഫ്രാബാദ് മെട്രോ സ്റ്റേഷന് താഴെയുള്ള റോഡ് തടയാനുള്ള തീരുമാനം എടുത്തതെന്ന് ഗുൽഫിഷ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനം കണക്കിലെടുത്തായിരുന്നു പ്രധാനമായും പദ്ധതികൾ .പ്രധാന ലക്ഷ്യം ഹിന്ദുക്കളെ പ്രകോപിപ്പിക്കുക, കലാപം നടത്തുക എന്നിവയായിരുന്നുവെന്നും ഗുൽഫിഷ പോലീസിനോട് വ്യക്തമാക്കിയിരുന്നു.

സ്വാതന്ത്ര്യസമര കാലത്ത് ദേശസ്നേഹികളെ പ്രചോദിപ്പിക്കുന്ന നിരവധി കവിതകൾ എഴുതിയ മഹാകവിയുടെ പേരിലുള്ള സർവ്വകലാശാലയിലാണ് ദേശവിരുദ്ധരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള സെമിനാർ നടത്തുന്നത്. ഇതിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്. രാജ്യത്തെ കഷണം കഷണമാക്കുമെന്ന് പറഞ്ഞവരെ പിന്തുണക്കുന്ന അപൂർവ്വാനന്ദിനെ പോലെയുള്ളവരെ കേരളകലാമണ്ഡലത്തിൽ പ്രവേശിപ്പിക്കരുതെന്നാണ് പ്രതിഷേധമുയർത്തുന്നവർ ആവശ്യപ്പെടുന്നത്.

Tags: delhi riotsKerala kalamandalam
Share
Tweet
SendShare

More News from this section

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies