പതിറ്റാണ്ടുകളോളം പടിഞ്ഞാറൻ സഖ്യം ഇന്ത്യയ്ക്ക് ആയുധങ്ങൾ നിഷേധിച്ചു: റഷ്യ മാത്രമാണ് സഹായിച്ചത്; ഇന്ത്യ-റഷ്യ ബന്ധം ശക്തമായി തുടരും ; ശക്തമായ മറുപടിയുമായി ജയശങ്കർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പതിറ്റാണ്ടുകളോളം പടിഞ്ഞാറൻ സഖ്യം ഇന്ത്യയ്‌ക്ക് ആയുധങ്ങൾ നിഷേധിച്ചു: റഷ്യ മാത്രമാണ് സഹായിച്ചത്; ഇന്ത്യ-റഷ്യ ബന്ധം ശക്തമായി തുടരും ; ശക്തമായ മറുപടിയുമായി ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2022, 05:40 pm IST
FacebookTwitterWhatsAppTelegram

സിഡ്‌നി: ഇന്ത്യ-റഷ്യ ബന്ധത്തിനെ വിമർശിക്കുന്ന യൂറോപ്യൻ ഭരണാധികാരികൾക്ക് ചുട്ടമറുപടിയുമായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. അമേരിക്കയിൽ ഐക്യരാഷ്‌ട്രസഭാ സമ്മേളനത്തിലും അമേരിക്കയിലെ മാദ്ധ്യമ സമ്മേളനത്തിലും നൽകിയ മറുപടിയേക്കാൾ ശക്തമായ വാക്കുകളിലൂടെയാണ് വിദേശകാര്യമന്ത്രി പ്രതികരിച്ചിരിക്കുന്നത്. അമേരിക്കയിലെ സന്ദർശനത്തിന്റെ തുടർച്ചയായി ഓസ്‌ട്രേലിയയിലെത്തിയതായിരുന്നു മന്ത്രി.

പതിറ്റാണ്ടുകളായി ഇന്ത്യയ്‌ക്ക് റഷ്യയുമായി ശക്തമായ നയതന്ത്രബന്ധമാണുള്ളത്. ഇന്ത്യയുടെ ഒരു താൽപ്പര്യത്തിനും റഷ്യ ഇന്നേ വരെ എതിര് നിന്നിട്ടില്ല. ഇന്ത്യയെ എല്ലാവരും അകറ്റി നിർത്തിയ കാലത്ത് ആയുധങ്ങളും പ്രതിരോധ സാങ്കേതിക വിദ്യയും നൽകിയത് റഷ്യമാത്രമാണ്. പടിഞ്ഞാറൻ രാജ്യങ്ങൾ എല്ലാം ഇന്ത്യയുടെ അടിയന്തിര ആവശ്യങ്ങൾ പോലും നിഷേധിച്ചപ്പോൾ സഹായത്തിന് റഷ്യ മാത്രമാണ് ഉണ്ടായിരുന്നതെന്ന് മറക്കരുത്. ഇന്ത്യ-റഷ്യാ വാണിജ്യ-പ്രതിരോധ ബന്ധം ശക്തമായി തുടരുമെന്നും ജയശങ്കർ പറഞ്ഞു.

പടിഞ്ഞാറൻ രാജ്യങ്ങൾ ഇന്ത്യയുടെ അതിർത്തിയിൽ ഒരു സൈനിക ആസ്ഥാനത്തിന് ശ്രമിക്കുകയാണ്. റഷ്യയാണ് അവരുടെ ലക്ഷ്യം. ഇന്ത്യയുമായുള്ള ബന്ധം എല്ലാ രാജ്യങ്ങൾ ക്കുമുണ്ട്. പാകിസ്താനോടുള്ള മൃദുസമീപനം ഏഷ്യയിൽ ചുവടുറപ്പിക്കാനാണ്. ഇതിന് ഇന്ത്യയുടെ അതിർത്തികളെ ദുർബലപെടുത്തി ഭീകരതയെ ന്യായീകരിക്കുന്ന നീക്കം കൃത്യമായി തിരിച്ചറിയുന്നുണ്ടെന്നും ജയശങ്കർ പറഞ്ഞു.

അന്താരാഷ്‌ട്ര തലത്തിലെ രാഷ്‌ട്രീയമാറ്റങ്ങളെ നിലവിലെ സാഹചര്യവും ഇന്ത്യയുടെ സുരക്ഷയും കണക്കാക്കിയാണ് വിശകലനം ചെയ്യുക. റഷ്യ യുക്രെയ്‌നെ ആക്രമിക്കു ന്നതിനോട് ഇന്ത്യ ഒരിക്കലും യോജിക്കുന്നില്ല. നിലപാടുകൾ നേരിട്ട് അറിയിച്ചതാണ്. എന്നാൽ ഇന്ത്യ-റഷ്യ ബന്ധം അതിന്റെ പേരിൽ ഇല്ലാതാകേണ്ട യാതൊരു അടിയന്തിര സാഹചര്യവും നിലവിലില്ല. യുദ്ധം തുടങ്ങാനുണ്ടായ സാഹചര്യം ആരും പറയുന്നില്ല. റഷ്യയുടെ നിലപാടുകൾ അന്താരാഷ്‌ട്രവേദിയിൽ ചർച്ച ചെയ്ത് യുദ്ധത്തിലേയ്‌ക്ക് നയിക്കാതിരിക്കാൻ ആരും ശ്രമിച്ചില്ല.  ഏഷ്യ അസ്വസ്ഥമാകണമെന്നാണ് എല്ലാവരും അപ്പോൾ ആഗ്രഹിക്കുന്നതെന്നും ജയശങ്കർ വ്യക്തമാക്കി.

ഇന്ത്യ എന്നും സമാധാനത്തിന്റെ പാതയിലാണ്. ഒരുരാജ്യത്തേയും ആക്രമിക്കാൻ പോയിട്ടില്ല. അതേസമയം അതിർത്തികളിൽ നിരന്തരം ആക്രമണം സഹിക്കുകയാണ്. അവയെ ശക്തമായി പ്രതിരോധിക്കുകയും ചെയ്യുമെന്നും ജയശങ്കർ വിശദീകരിച്ചു. പാശ്ചാത്യ ശക്തികളുടെ യാഥാസ്ഥിതിക നിലപാടുകൾ ഇന്ത്യ തിരിച്ചറിയുന്നു. പ്രസ്താവന കളെല്ലാം സ്വാർത്ഥത നിറഞ്ഞതാണ്. പലരാജ്യങ്ങളോടും ഒരേ വിഷയത്തിൽ പല നിലപാട് എടുക്കുന്ന രീതി തങ്ങൾക്കില്ലെന്നും ജയശങ്കർ തുറന്നടിച്ചു.

Tags: jayasankar
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies