നബിദിനം ആഘോഷിക്കാൻ ദുർഗാ പന്തലുകൾ തകർക്കണം;പൂജമുടക്കി, ദളിത് ഹിന്ദുക്കളെ ആക്രമിച്ച് ഇസ്ലാമിസ്റ്റുകൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നബിദിനം ആഘോഷിക്കാൻ ദുർഗാ പന്തലുകൾ തകർക്കണം;പൂജമുടക്കി, ദളിത് ഹിന്ദുക്കളെ ആക്രമിച്ച് ഇസ്ലാമിസ്റ്റുകൾ

Islamists wanted local Hindu Dalits to stop Lakshmi Puja, remove pandals of Durga Puja

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2022, 08:31 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ദുർഗാപൂജാ പന്തലുകൾക്ക് നേരെ ആക്രമണം അഴിച്ച് വിട്ട് മതമൗലികവാദികൾ. പശ്ചിമബംഗാളിലെ മോമിൻപോരിലാണ് സംഭവം. നബിദിനാഘോഷത്തിന് മുന്നോടിയായിട്ടാണ് ഇസ്ലാമിസ്റ്റുകൾ ദുർഗാപൂജാ പന്തലുകൾ തകർത്തത്. മുസ്ലീം ആധിപത്യമുള്ള മോമിൻപൂരിലെ ദുർഗാ പൂജ പന്തലുകൾ തകർക്കുകയും, പൂജയിൽ പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്ന ദളിത് ഹിന്ദുക്കളെ ആക്രമിക്കുകയും ചെയ്യുകയായിരുന്നു. നിരവധി ഇസ്ലാമിസ്റ്റുകൾക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.

നബിദിനത്തിനോടനുബന്ധിച്ച് ദുർഗാ പൂജ പന്തൽ നീക്കം ചെയ്യാൻ മതമൗലികവാദികൾ സമ്മർദ്ദം ചെലുത്തി. പൂജചടങ്ങുകൾ പൂർത്തീകരിക്കേണ്ടതുണ്ടെന്ന് പറഞ്ഞപ്പോൾ പിന്നെ ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെ ഇസ്ലാമിസ്റ്റുകൾ കൂട്ടമായെത്തി പന്തൽ ഭാഗികമായി തകർക്കുകയും ഭക്തർക്ക് നേരെ കല്ലെറിയുകയുമായിരുന്നു.

തുടർന്ന് പോലീസിൽ ദുർഗാ പൂജ കമ്മറ്റിക്കെതിരെ വ്യാജപരാതി നൽകുകയായിരുന്നുവെന്നാണ് വിവരം.പൂജപന്തൽ തകർക്കുന്നത് തടയാൻ ശ്രമിച്ച ഹിന്ദുക്കളെ ആക്രമിച്ച മതമൗലികവാദികൾ ഒളിവിൽ പോയിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കണ്ണടയ്‌ക്കുകയാണെന്ന് ഗ്രാമവാസികൾ ആരോപിച്ചു.

Tags: മതമൗലികവാദികൾഇസ്ലാമിസ്റ്റുകൾ
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies