ഒമാൻ സന്ദർശനം; പ്രോഗ്രസ് കാർഡ് പുറത്തുവിട്ട് കേന്ദ്രമന്ത്രി വി മുരളീധരന്‍
Tuesday, February 7 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ഒമാൻ സന്ദർശനം; പ്രോഗ്രസ് കാർഡ് പുറത്തുവിട്ട് കേന്ദ്രമന്ത്രി വി മുരളീധരന്‍

by Janam Web Desk
Oct 11, 2022, 01:59 pm IST
A A

വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥർക്കൊപ്പം പത്തു ദിവസത്തെ ഒമാൻ – യുഎസ് ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഡൽഹിക്ക് മടങ്ങി കേന്ദ്രമന്ത്രി വി. മുരളീധരൻ. രണ്ടു ദിവസത്തിനിടെ ഒമാനിൽ 20 പരിപാടികളാണ് അദ്ദേഹം നിർവഹിച്ചത്.

ഔദ്യോഗിക സന്ദർശനത്തിനിടെ നിറവേറ്റിയ ഉത്തരവാദിത്തങ്ങൾ ഇതെല്ലാം..

*ഒമാൻ വിദേശകാര്യമന്ത്രിയുമായി ഇന്ത്യ – ഒമാൻ വാണിജ്യ, വ്യാപാര ബന്ധമടക്കം വിവിധതലങ്ങളിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ.
*വാർത്താ, വിവര കൈമാറ്റത്തിന് ഇന്ത്യ – ഒമാൻ സഹകരണ കരാർ ഒപ്പുവച്ചു.
* റുപെ ഡെബിറ്റ് കാർഡ് പുറത്തിറക്കുന്നതിന് സെൻട്രൽ ബാങ്ക് ഓഫ് ഒമാനും എൻപിസിഐയും തമ്മിൽ ധാരണപത്രത്തിൽ ഒപ്പിട്ടു.
* ഇന്ത്യൻ തൊഴിലാളികളുമായുള്ള കൂടിക്കാഴ്ച, വിമാന ടിക്കറ്റ് നിരക്കിനെക്കുറിച്ചുള്ളതടക്കം പ്രധാന പരാതികൾ കേട്ടു.
* ഇന്ത്യൻ എംബസിയുടെ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു

* ‘ആഫ്രിക്കയിലെ സമാധാനവും സുരക്ഷയും, ഭീകരവാദികളുടെ സാമ്പത്തിക സ്രോതസ് തടയൽ ‘ എന്ന വിഷയത്തിൽ ന്യൂയോർക്കിലെ യുഎൻ രക്ഷാസമിതിയിൽ ഇന്ത്യൻ നിലപാട് വ്യക്തമാക്കി സംസാരിച്ചു.
* ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭാ പ്രസിഡന്റ് ചാബാ കൊറോസിയുമായി കൂടിക്കാഴ്ച നടത്തി. അന്താരാഷ്‌ട്ര സമവായങ്ങളിൽ ഇന്ത്യൻ നിലപാട് അറിയിച്ചു.
*ഇന്ത്യ-യുഎൻഡിപി അഞ്ചാം വാർഷികാഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്തി കൊറോണാനന്തര ലോകത്തെക്കുറിച്ചുള്ള ഇന്ത്യൻ കാഴ്ചപ്പാടുകൾ വ്യക്തമാക്കി.
* അറ്റ്‌ലാന്റയിൽ ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ച നടത്തി. അടുത്ത വർഷം നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് വിജയകരമാക്കാൻ പിന്തുണ അഭ്യർത്ഥിച്ചു.

Tags: v.muraleedharanUS - Oman
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ആഭിചാര കൊലപാതകം ; സിപിഎം പ്രവർത്തകൻ ഭഗവൽ സിംഗ് ആരാധകരുടെ ഹൈകു കവി ; എന്താണ് ‘ ഹൈകു ‘

Next Post

ആഭിചാര കൊല: സ്ത്രീകളെ കൊണ്ടുപോയത് നീലച്ചിത്രത്തിൽ അഭിനയിച്ചാൽ 10 ലക്ഷം നൽകാം എന്ന വാഗ്ദാനത്തിൽ; അമ്മയുടെ പങ്കാളിയുടെ ഇടപടെലിൽ സംശയം ഉണ്ടെന്ന് റോസ്ലിയുടെ മകൾ

More News from this section

വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; ക്രമക്കേടിന് മാസങ്ങൾക്ക് മുൻപേ ശ്രമം നടന്നു; കുഞ്ഞിനെ കൈവശം വെച്ച തൃപ്പൂണിത്തുറയിലെ ദമ്പതികൾ പ്രതികളാകും

വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; ക്രമക്കേടിന് മാസങ്ങൾക്ക് മുൻപേ ശ്രമം നടന്നു; കുഞ്ഞിനെ കൈവശം വെച്ച തൃപ്പൂണിത്തുറയിലെ ദമ്പതികൾ പ്രതികളാകും

നഴ്‌സിംഗ് കോളേജിൽ ഭക്ഷ്യവിഷബാധ; 150 -ലധികം വിദ്യാർത്ഥികൾ ആശുപത്രിയിൽ

നഴ്‌സിംഗ് കോളേജിൽ ഭക്ഷ്യവിഷബാധ; 150 -ലധികം വിദ്യാർത്ഥികൾ ആശുപത്രിയിൽ

മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി വിക്ടോറിയ ഗൗരി ചുമതലയേറ്റു

മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി വിക്ടോറിയ ഗൗരി ചുമതലയേറ്റു

വീണ്ടും കുതിച്ചുയർന്ന് സ്വർണവില; 40,000 കടന്നു; പുതിയ നിരക്കുകൾ അറിയാം

സ്വർണം വീണ്ടും പൊള്ളുന്നു; ഇന്നും വിലയിൽ വർദ്ധന

മത്സ്യത്തിന് പിന്നാലെ അരിയിലും വ്യാജൻ? റേഷനരിയുടെ നിറം മാറ്റി മട്ടയാക്കി വിൽക്കുന്നു; നിറം മാറ്റാൻ ഈ രാസ വസ്തുക്കൾ!

മത്സ്യത്തിന് പിന്നാലെ അരിയിലും വ്യാജൻ? റേഷനരിയുടെ നിറം മാറ്റി മട്ടയാക്കി വിൽക്കുന്നു; നിറം മാറ്റാൻ ഈ രാസ വസ്തുക്കൾ!

വ്യാജ ബിരുദം ഉപയോഗിച്ച് 22 വർഷം അദ്ധ്യാപനം; ഫൈസലിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു; നടപടി ജനം ടിവി വാർത്തയെ തുടർന്ന്

വ്യാജ ബിരുദം ഉപയോഗിച്ച് 22 വർഷം അദ്ധ്യാപനം; ഫൈസലിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു; നടപടി ജനം ടിവി വാർത്തയെ തുടർന്ന്

Load More

SWASTHYA AYURVEDA

https://janamtv.com/wp-content/uploads/2023/02/swasthya-video.mp4

More Gulf News

ദുബായിലെ ഭൂചലനം: വ്യാജവാർത്തയെന്ന് യുഎഇ; യഥാർത്ഥത്തിൽ സംഭവിച്ചത് ഇത്..

ദുബായിലെ ഭൂചലനം: വ്യാജവാർത്തയെന്ന് യുഎഇ; യഥാർത്ഥത്തിൽ സംഭവിച്ചത് ഇത്..

ഗവർണറെ ഭീഷണിപ്പെടുത്തി നിശ്ശബ്ദനാക്കാൻ നോക്കിയാൽ ശക്തമായി നേരിടും: ആരിഫ് മുഹമ്മദ് ഖാന് പിന്തുണ അറിയിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ

ത്രിദിന സന്ദർശനത്തിനായി കേന്ദ്രമന്ത്രി വി. മുരളീധരൻ യുഎഇയിലേക്ക് 

അജിത്തിന്റെ ‘തുനിവിനെ’ വിലക്കി സൗദി അറേബ്യ; കാരണം കേട്ട് ഞെട്ടി ആരാധകർ

അജിത്തിന്റെ ‘തുനിവിനെ’ വിലക്കി സൗദി അറേബ്യ; കാരണം കേട്ട് ഞെട്ടി ആരാധകർ

പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്ത; ‘മാളികപ്പുറം’ യുഎഇ, ജിസിസി റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്ത; ‘മാളികപ്പുറം’ യുഎഇ, ജിസിസി റിലീസ് തീയതി പ്രഖ്യാപിച്ചു

ക്രിസ്റ്റ്യാനോയുടെ വരവോടെ അൽ-നസറിന്റെ ഫോളോവേഴ്‌സിൽ ‘സുനാമി’ കുതിപ്പ്; ഒറ്റയടിക്ക് വർധിച്ചത് ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സ്

ക്രിസ്റ്റ്യാനോയുടെ വരവോടെ അൽ-നസറിന്റെ ഫോളോവേഴ്‌സിൽ ‘സുനാമി’ കുതിപ്പ്; ഒറ്റയടിക്ക് വർധിച്ചത് ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സ്

പുതുവത്സരാഘോഷത്തിന്റെ നിറവിൽ യുഎഇ; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

പുതുവത്സരാഘോഷത്തിന്റെ നിറവിൽ യുഎഇ; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies