യുക്രെയ്‌നിലെ പ്രവിശ്യകൾ കൂട്ടിച്ചേർത്ത റഷ്യൻ നടപടി; ഐക്യരാഷ്ട്ര പൊതുസഭയിലെ റഷ്യയുടെ ആവശ്യത്തിനെതിരെ ഇന്ത്യയും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുക്രെയ്‌നിലെ പ്രവിശ്യകൾ കൂട്ടിച്ചേർത്ത റഷ്യൻ നടപടി; ഐക്യരാഷ്‌ട്ര പൊതുസഭയിലെ റഷ്യയുടെ ആവശ്യത്തിനെതിരെ ഇന്ത്യയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2022, 03:03 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക് : ഐക്യരാഷ്‌ട്രസഭയിൽ റഷ്യയുടെ ആവശ്യത്തിനെതിരെ ഇന്ത്യയും. യുക്രെ യ്‌നെ റഷ്യ ആക്രമിച്ചതും നാല് പ്രദേശം സ്വന്തം പ്രവിശ്യകളുമായി കൂട്ടിച്ചേർത്തതിനെ തിരായ വോട്ടിംഗ് രഹസ്യബാലറ്റാക്കണമെന്ന ആവശ്യത്തെയാണ് ഇന്ത്യയടക്കം എതിർത്തത്. ഡോൺസ്റ്റീക്, ഖേഴ്‌സൺ, ലുഹാൻസ്‌ക്, സെപറോഷിയ എന്നീ പ്രദേശങ്ങളാണ് റഷ്യ സ്വയം ഭരണപ്രദേശമാക്കി റഷ്യയുടെ സ്വാധീനത്തിലാക്കിയത്.

ഈ ആഴ്ച അവസാനത്തോടെയാണ് വോട്ടിംഗ് നടക്കുക. അത് റഷ്യയ്‌ക്കെതിരാണെങ്കിൽ ഉപരോധമടക്കമുള്ള കാര്യത്തിൽ ഐക്യരാഷ്‌ട്ര സഭ തീരുമാനമെടുക്കും.
രണ്ടാഴ്ചയായി അതിശക്തമായ ആക്രമണം നടത്തി റഷ്യ മുന്നേറുന്നതിനിടെ ഐക്യരാഷ്‌ട്രസഭ പ്രതിനിധികൾ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്.

യുക്രെയ്‌നിലെ പ്രവിശ്യകളെ ജനഹിതമനുസരിച്ച് മാത്രമാണ് കൂട്ടിച്ചേർത്തത്. കാലങ്ങളായി തങ്ങളുടെ സ്വാധീനമേഖല ആണെന്നാണ് റഷ്യൻ നിലപാട്. ഇന്ത്യയ്‌ക്കൊപ്പം നൂറ് രാജ്യങ്ങളും റഷ്യയുടെ നടപടി അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് പ്രഖ്യാപിച്ചു. 13 രാജ്യങ്ങൾ റഷ്യയെ പിന്തുണച്ചപ്പോൾ 39 രാജ്യങ്ങൾ വിട്ടുനിന്നു. ഇനി വോട്ടിംഗിൽ രാജ്യങ്ങൾക്ക് അവരുടെ അഭിപ്രായം രേഖപ്പെടുത്താൻ അവസരമുണ്ട്.

Tags: UNGC
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies