ഭഗവൽ സിംഗ് പാർട്ടി അംഗമല്ല; പാർട്ടി പ്രവർത്തനങ്ങളിൽ ബന്ധപ്പെട്ടിട്ടുണ്ടാകാം; ദൈവ സങ്കല്പങ്ങളെ അപമാനിക്കുന്ന സംഭവമെന്നും എംഎ ബേബി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭഗവൽ സിംഗ് പാർട്ടി അംഗമല്ല; പാർട്ടി പ്രവർത്തനങ്ങളിൽ ബന്ധപ്പെട്ടിട്ടുണ്ടാകാം; ദൈവ സങ്കല്പങ്ങളെ അപമാനിക്കുന്ന സംഭവമെന്നും എംഎ ബേബി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2022, 05:28 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : കേരളത്തെയാകെ ഞെട്ടിച്ച നരബലിയിൽ പിടിയിലായ ഭഗവൽ സിംഗ് പാർട്ടി അംഗമല്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. പാർട്ടിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും അയാൾ പാർട്ടി അംഗമല്ലെന്നാണ് എംഎ ബേബി അവകാശപ്പെടുന്നത്. ആഭിചാര കൊലപാതകക്കേസിൽ സിപിഎമ്മിന്റെ സജീവ പ്രവർത്തകനായ ഭഗവൽ സിംഗ് പിടിയിലായതിന് പിന്നാലെയാണ് നേതാവിന്റെ പ്രതികരണം.

ഭഗവൽ സിംഗ് പാർട്ടിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടാകുമെന്നും എന്നാൽ പാർട്ടി അംഗമല്ലെന്നും എംഎ ബേബി പറഞ്ഞു. ദൈവ സങ്കല്പങ്ങളെ അപമാനിക്കുന്ന ഒരു സംഭവമാണെന്നും പോളിറ്റ് ബ്യൂറോ അംഗം പറഞ്ഞു.

ഇലന്തൂരിലെ സജീവ സിപിഎം പ്രവർത്തകനാണ് ഭഗവൽ സിംഗ് എന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. പ്രദേശത്തെ പാർട്ടിയുടെ മുൻ ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമാണ് ഭഗവൽ സിംഗ്. ഇയാളുടെ നേതൃത്വത്തിൽ നിരവധി പാർട്ടി പരിപാടികളും അരങ്ങേറിയിട്ടുണ്ട്. പാർട്ടി ജില്ലാ നേതൃത്വത്തിന്റെ ഔദ്യോഗിക പേജിൽ പോലും സഖാവ് എന്നാണ് ഭഗവൽ സിംഗിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതിനിടെയാണ് ഇയാൾ പാർട്ടി അംഗമല്ലെന്ന അവകാശവാദവുമായി എംഎ ബേബി രംഗത്തെത്തിയിരിക്കുന്നത്.

രണ്ട് സ്ത്രീകളെ കടത്തിക്കൊണ്ട് പോയി ക്രൂരമായ നരബലിക്ക് ഇരയാക്കിയ സംഭവത്തിൽ ഭഗവൽ സിംഗും ഭാര്യ ലൈലയും ദുർമന്ത്രവാദി മുഹമ്മദ് ഷാഫിയും പോലീസ് കസ്റ്റഡിയിലാണ്. വീടിന്റെ ഐശ്വര്യത്തിനും സമ്പൽസമൃദ്ധിക്കും വേണ്ടിയാണ് ഭഗവൽ സിംഗും ഭാര്യ ലൈലയും ചേർന്ന് ആഭിചാര കൊല നടത്തിയത് എന്നാണ് കണ്ടെത്തൽ. ഇരുവരുടെയും മൃതദേഹവും വീട്ടുവളപ്പിൽ നിന്ന് കണ്ടെടുത്തു.

Tags: MA Babyഎംഎ ബേബിമനുഷ്യബലിനരബലിആഭിചാര കൊലഭഗവൽ സിംഗ്സിപിഎം പ്രവർത്തകൻ
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies