സ്വവർഗാനുരാഗികളായ ആദിലയും നൂറയും വിവാഹിതരായി; ചിത്രങ്ങൾ കാണാം..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വവർഗാനുരാഗികളായ ആദിലയും നൂറയും വിവാഹിതരായി; ചിത്രങ്ങൾ കാണാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2022, 09:14 am IST
FacebookTwitterWhatsAppTelegram

ഏതൊരു പങ്കാളികളും ആഗ്രഹിക്കുന്നത് പോലെ, ഒരുമിച്ച് ജീവിക്കാൻ സാധിക്കാതെ വരികയും തുടർന്ന് ഹൈക്കോടതിയുടെ ഇടപെടൽ ആവശ്യമാവുകയും വേണ്ടി വന്ന സ്വവർഗാനുരാഗികളാണ് മലയാളി പെൺകുട്ടികളായ ആദിലയും നൂറയും. കോടതി ഉത്തരവിന് ശേഷം രാജ്യത്തെ നിയമം അനുശാസിക്കുന്ന രീതിയിൽ ഒന്നിച്ച് ജീവിക്കാൻ ആരംഭിച്ച ഇരുവരും ഇപ്പോൾ വിവാഹിതരായിരിക്കുകയാണ്. ഫാത്തിമ നൂറ തന്റെ ഫേസ്ബുക്ക് പേജിലൂടെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചതോടെയാണ് വിവരം പുറത്തുവന്നത്.

ACHIEVMENT UNLOCKED: TOGETHER FOREVER എന്ന തലക്കെട്ടോടെയായിരുന്നു നൂറ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചത്. ലെസ്ബിയൻ ദമ്പതികളായ ഇരുവരും ഇന്നലെയായിരുന്നു വിവാഹിതരായത്. ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ മാത്രം സാന്നിധ്യത്തിലായിരുന്നു വിവാഹമെന്നാണ് വിവരം. എന്നാൽ എവിടെ വെച്ചായിരുന്നു വിവാഹമെന്ന കാര്യം വ്യക്തമല്ല.

അതിമനോഹരമായ ലഹംഗയായിരുന്നു ഇരുവരും അണിഞ്ഞിരുന്നത്. വിവാഹദിനത്തിൽ അണിഞ്ഞ വസ്ത്രവും ആഭരണങ്ങളും പ്രത്യേകം അലങ്കരിച്ച ലെസ്ബിയൻ പ്രതീകമുള്ള കേക്കും ഫോട്ടോഗ്രഫിയുമെല്ലാം തയ്യാറാക്കിയവരുടെ പേരുവിവരങ്ങളും നൂറ ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.

വിവാഹ ചിത്രങ്ങൾ കാണാം..

ഏകദേശം ആറ് മാസങ്ങൾക്ക് മുമ്പാണ് ആദില നസ്‌റിനും നൂറ ഫാത്തിമയും കേരളത്തിൽ ചർച്ചയായത്. പങ്കാളിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് ആദില ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചതോടെ വീട്ടുതടങ്കലിൽ കഴിയുകയായിരുന്ന കോഴിക്കോട് സ്വദേശിനിയായ നൂറ ഫാത്തിമ കോടതിയിൽ ഹാജരായി. തുടർന്ന് ഒരുമിച്ച് ജീവിക്കാൻ കോടതി അനുമതി നൽകുകയായിരുന്നു.

സ്വവർഗാനുരാഗികളായിരുന്നതിനാൽ അതിക്രൂരമായ പീഡനങ്ങളായിരുന്നു ആദിലയും നൂറയും വീടുകളിൽ നേരിട്ടിരുന്നത്. എന്നാൽ കേരള ഹൈക്കോടതിയുടെ ഇടപെടൽ വന്നതോടെ ഇരുവരുടെയും സ്വപ്‌നം പൂവണിഞ്ഞു.

Tags: wedding
ShareTweetSendShare

More News from this section

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies