മനുഷ്യബലിക്ക് ശേഷം മാംസം കറിവച്ച് കഴിച്ചു; ബാക്കി പിന്നീട് കഴിക്കാന്‍ ഉപ്പിട്ട് വച്ചു; ആയുസ്സ് കൂടാൻ മൃതദേഹ അവശിഷ്ടം കഴിക്കണമെന്ന് ഷാഫി പറഞ്ഞുവെന്ന് ലൈല; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മനുഷ്യബലിക്ക് ശേഷം മാംസം കറിവച്ച് കഴിച്ചു; ബാക്കി പിന്നീട് കഴിക്കാന്‍ ഉപ്പിട്ട് വച്ചു; ആയുസ്സ് കൂടാൻ മൃതദേഹ അവശിഷ്ടം കഴിക്കണമെന്ന് ഷാഫി പറഞ്ഞുവെന്ന് ലൈല; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2022, 09:31 am IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: കേരളക്കരയെ ഞെട്ടിച്ചു കൊണ്ടാണ് ഇലന്തൂരിൽ നിന്നുള്ള നരബലിയുടെ വാർത്തകൾ പുറത്ത് വന്നത്. പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ അങ്ങേയറ്റം അറപ്പുളവാക്കുന്നതും ഞെട്ടിക്കുന്നതുമായ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. നരബലിക്ക് ശേഷം കൊല്ലപ്പെട്ടവരുടെ മാംസം ഭഗവൽ സിംഗും ലൈലയും കറിവച്ച് കഴിച്ചു എന്ന വിവരമാണ് പുറത്ത് വരുന്നത്. ചോദ്യം ചെയ്യലിനിടെ ലൈലയാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ആഭിചാരത്തിന്റെ ഫലപ്രാപ്തി ലഭിക്കാനും, ആയുസ്സ് വർധിക്കാനും ഇങ്ങനെ ചെയ്യണമെന്നാണ് ഷാഫി പറഞ്ഞതെന്നും ലൈല പറയുന്നു.

എന്നാൽ പോലീസ് ഇക്കാര്യം ഔദ്യോഗികമായി ഈ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ഇക്കാര്യത്തിൽ പരിശോധന ആവശ്യമാണെന്നാണ് പോലീസ് പറയുന്നത്. കൃത്യം നടത്തിയതിന് ശേഷം മാംസം കറിവച്ചു കഴിച്ചു എന്നാണ് ലൈല പോലീസിനോട് പറഞ്ഞത്. ഷാഫിയുടെ നിർദ്ദേശപ്രകാരമാണ് മൃതദേഹ അവശിഷ്ടങ്ങൾ കറിവച്ചു കഴിച്ചത്. പച്ചമാംസം കഴിക്കണമെന്നാണ് നിർദ്ദേശിച്ചത്. എന്നാൽ പച്ചമാംസം കഴിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് ഷെെല കറിവച്ച് കഴിക്കുകയായിരുന്നു. രണ്ട് മൃതദേഹങ്ങളിൽ നിന്നും മാംസം അറുത്തെടുത്തു. പത്മയുടെ മാംസം കറിവച്ച് കഴിക്കാനായി ഉപ്പിട്ട് സൂക്ഷിച്ചുവെന്നും ലെെല പറഞ്ഞു. പ്രതികളെ കസ്റ്റഡിയിൽ എടുത്തതിന് ശേഷം മാത്രമായിരിക്കും ഇക്കാര്യത്തിൽ പരിശോധന നടത്തുക. കൊല്ലപ്പെട്ടവരുടെ ആഭരണങ്ങളും ഇവർ പണയപ്പെടുത്തിയെന്നാണ് വിവരം.

ഷാഫിയുടെ ഇടപാടുകളെല്ലാം ദുരൂഹമാണെന്നും പോലീസ് പറയുന്നു. കൊച്ചി നഗരത്തിൽ ഹോട്ടൽ നടത്തിയിരുന്ന ഷാഫി പ്രദേശത്തെ ലോട്ടറി കച്ചവടക്കാരായ സ്ത്രീകളെയാണ് നരബലിക്കായി ഉന്നം വച്ചിരുന്നത്. ലഹരികടത്ത് സംഘത്തിലെ പ്രധാനിയാണ് ഷാഫിയെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഷാഫി, റഷീദ് എന്നിങ്ങനെ പല പേരുകളിലായിരുന്നു കൊടും ക്രിമിനലായ ഇയാൾ കറങ്ങി നടന്നിരുന്നത്. ഒരു വർഷമായി ഗാന്ധിനഗറിലാണ് ഇയാൾ കുടുംബസമേതം താമസിച്ചിരുന്നത്. ബസും ജീപ്പും ഉൾപ്പെടെ നാല് വാഹനങ്ങൾ ഇയാൾക്ക് സ്വന്തമായിട്ടുണ്ട്. നാട്ടുകാർക്കുൾപ്പെടെ ഇയാളെ ഭയമായിരുന്നു. ഇയാൾ ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണെന്നും പോലീസ് പറയുന്നു.

 

 

 

Tags: pathanamthittaMANUSHYABALI
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies