പത്മ യാത്രയായത് അവസാന സ്വപ്‌നം ബാക്കിയാക്കി ; നെഞ്ചു നീറി മക്കൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പത്മ യാത്രയായത് അവസാന സ്വപ്‌നം ബാക്കിയാക്കി ; നെഞ്ചു നീറി മക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2022, 12:19 pm IST
FacebookTwitterWhatsAppTelegram

 

അവസാന സ്വപ്‌നം ബാക്കിയാക്കിയാണ് ആഭിചാര കൊലപാതകത്തിന് ഇരയായ പത്മ എന്ന മാതാവ് യാത്രയായത്. ‘ നിന്റെ കല്യാണംകൂടി ഒന്ന് നടത്തണം ‘ കഴിഞ്ഞാഴ്ച ഇളയ മകൻ സെൽവരാജിനോട് പത്മ പറഞ്ഞ വാക്കുകളാണ് ഇത്. ടിസിഎസിൽ എൻജിനീയറാണ് പത്മയുടെ മകൻ. കഷ്ടപ്പാടിലും മകനെ പഠിപ്പിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനിതയായിരുന്നു ആ മാതാവ്.

ഏഴ് മാസം മുൻപാണ് സെൽവന് ജോലി ലഭിച്ചത്. അന്ന് മുതൽ മകനെ വിവാഹം കഴിപ്പിക്കണം, വിവാഹം കാണണം എന്ന ആഗ്രഹത്തിലായിരുന്നു പത്മ. ഇവരുടെ മൂത്തമകൻ സേട്ടു തമിഴ്നാട്ടിലെ ധർമപുരി ഗവ. പോളിടെക്നിക് കോളേജിൽ അധ്യാപകനായി ചേരേണ്ടത് കഴിഞ്ഞ ദിവസമായിരുന്നു. ഫിസിക്സ് അധ്യാപകനായാണ് സോട്ടുവിന് പോളിടെക്നിക്കിൽ നിയമനം കിട്ടിയത്. എന്നാൽ ഇതിനിടെയിലാണ് അമ്മയുടെ മരണ വിവരം അറിയുന്നത്.

പത്മയുടെ കൊലപാതക വിവരം ബന്ധുക്കൾക്ക് ആദ്യം വിശ്വസിക്കാനായില്ല. പത്മയുടെ മകൻ സെൽവരാജ്, അനുജത്തി പളനിയമ്മ, ബന്ധുക്കളായ കൃഷ്ണൻ, രാമു, മുനിയപ്പൻ എന്നിവരാണ് വിവരമറിഞ്ഞ് കൊച്ചിയിൽനിന്ന് എത്തിയത്. വളരെ ക്രൂരമായണ് പത്മയെ കൊലപ്പെടുത്തിയിരിക്കുന്നത്. കഴുത്തിൽ കയർ മുറുക്കി, കഴുത്തറുത്തു, സ്വകാര്യ ഭാഗത്ത് കത്തി കയറ്റി , രക്തം ശേഖരിച്ചു. അങ്ങനെ നീളുന്നു ക്രൂരതകൾ.

ജീവിക്കാൻ വേണ്ടി കേരളത്തിൽ എത്തിയ അവർ ഒരിക്കൽ പോലും ചിന്തിച്ചിട്ടുണ്ടാവില്ല തനിക്ക് ഇത്ര പൈശാചികമായ അവസ്ഥ ഉണ്ടാകുമെന്ന്. ലോട്ടറി വിറ്റ് വാടക വീട്ടിൽ തന്റെ ജീവിതം കഴിച്ചുകൂട്ടുമ്പോഴും അവർ മുന്നിൽ കണ്ടത് പ്രാരാബ്ധങ്ങൾ ഒഴിഞ്ഞ ഒരു ജീവിതം ആയിരിക്കാം. അതിനാൽ തന്നെയാകും കൊലപാതകികളുടെ പ്രലോഭനത്തിൽ ആ മാതാവ് വീണു പോയിട്ടുണ്ടാവുക.

 

Tags: മനുഷ്യ ബലിപത്മ
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies