സഹകരണ മേഖലയിൽ നടക്കുന്നതും നരബലി; എത്രപേരെയാണ് ഇവർ കൊലയ്ക്ക് കൊടുക്കുന്നത്? തട്ടിപ്പുകളിൽ വീഴരുതെന്ന് പഠിപ്പിക്കേണ്ടത് മുഖ്യമന്ത്രിയോ? രൂക്ഷ പ്രതികരണവുമായി സുരേഷ് ഗോപി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സഹകരണ മേഖലയിൽ നടക്കുന്നതും നരബലി; എത്രപേരെയാണ് ഇവർ കൊലയ്‌ക്ക് കൊടുക്കുന്നത്? തട്ടിപ്പുകളിൽ വീഴരുതെന്ന് പഠിപ്പിക്കേണ്ടത് മുഖ്യമന്ത്രിയോ? രൂക്ഷ പ്രതികരണവുമായി സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2022, 12:40 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: കേരളത്തിലെ സഹകരണ മേഖലയിൽ നടന്ന തട്ടിപ്പും കർഷക ആത്മഹത്യകളും നരബലി തന്നെയെന്ന് സുരേഷ് ഗോപി. സംസ്ഥാനത്ത് എത്രയെത്ര മാതാപിതാക്കളും കർഷകരുമാണ് ആത്മഹത്യ ചെയ്തതെന്ന് സുരേഷ് ഗോപി ചോദിച്ചു. മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിന്റെ നിക്ഷേപ തട്ടിപ്പിന് എതിരെ ഏകദിന സത്യഗ്രഹം അനുഷ്ഠിക്കുകയായിരുന്നു സുരേഷ് ഗോപി.

ലോണിന്റെയും ജപ്തിയുടെയും പേരിൽ 90കളിൽ നടന്ന ആത്മഹത്യകൾ. ലോൺ ആരാണ് നൽകിയത്, ജപ്തിക്ക് ആരാണ് മുന്നോട്ട് ചെന്നത്? ആ മാതാപിതാക്കളുടെ മക്കൾ എത്തേണ്ടിടത്ത് എത്തിയോ? എത്തിക്കാത്തത് ആരാണ്? ഇത്തരം ആത്മഹത്യകളും ഒരുതരത്തിൽ നരബലിയാണ്. ചിട്ടിക്കമ്പനികളുടെ പൊല്ലാപ്പും റമ്മി പോലെയുള്ള ഓൺലൈൻ ഗെയിമുകൾക്ക് പിന്നിലെ ചതിക്കുഴികളും വാർത്തകളിലൂടെ പുറത്തുവന്നിട്ടും എന്തുകൊണ്ട് ആളുകൾ മനസിലാക്കുന്നില്ലെന്നും സുരേഷ് ഗോപി ചോദിച്ചു.

തട്ടിപ്പിന് ഇരയാകേണ്ടെന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയുമാണ്. എല്ലാ തട്ടിപ്പുകളെക്കുറിച്ചും ധാരണയുണ്ടായിട്ടും വീണ്ടും അതിൽ തന്നെ പോയി വീഴുന്നതാണ് പ്രശ്‌നം. ഇതിൽ പോയി ഇനിയും വീഴരുതെന്ന് മുഖ്യമന്ത്രിയാണോ പഠിപ്പിക്കേണ്ടത്. സമൂഹത്തിൽ അധമമായി നടക്കുന്ന പ്രവൃത്തികളിലേക്ക് സ്വന്തം സംഭാവന ഉണ്ടാകില്ലെന്ന് ഓരോരുത്തരും കരുതിയാൽ തീരാവുന്ന പ്രശ്‌നമേയുള്ളൂവെന്നും സുരേഷ് ഗോപി പറഞ്ഞു.

ഇതുതന്നെയാണ് സഹകരണ ബാങ്കുകളിലെയും പ്രശ്‌നം. നിക്ഷേപകർ ഇനിയുണ്ടാകരുത്. ആഭിചാരക്രിയകൾ അഭിവൃദ്ധിക്ക് വേണ്ടി ചെയ്യുന്നത് പോലെ നിക്ഷേപകർ അവരുടെ അഭിവൃദ്ധിക്ക് വേണ്ടിയാണ് പണം ബാങ്കിനെ ഏൽപ്പിക്കുന്നത്. അവർ ചതിക്കപ്പെട്ട് ആത്മഹത്യയിലേക്ക് തിരിയുമ്പോൾ അത് നരബലിയാകുകയാണെന്നും ആലപ്പുഴയിൽ മാദ്ധ്യമങ്ങളെ കാണവേ സുരേഷ് ഗോപി പറഞ്ഞു.

Tags: സുരേഷ് ഗോപിനരബലിമനുഷ്യ ബലിആഭിചാര കൊലഇലന്തൂർ
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies