ആഭിചാര കൊല - Janam TV

ആഭിചാര കൊല

ഭഗവൽ സിംഗിനെ വൈദ്യപ്രതിഭാ പുരസ്‌കാരം നൽകിയും ആദരിച്ചിരുന്നു; പുരസ്കാരം സമ്മാനിച്ചത് കടന്നപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: ഇരട്ട ആഭിചാര കൊലയെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നതോടെയാണ് ഇലന്തൂർ സ്വദേശികളായ ഭഗവൽ സിംഗും ലൈലയും മലയാളികൾക്ക് സുപരിചിതരായത്. കൊടും ക്രിമിനലായ ഭഗവൽ സിപിഎം പ്രവർത്തകനാണെന്ന വിവരവും ഇതിനിടെ ...

കേരളത്തിൽ അന്ധവിശ്വാസങ്ങൾ പെരുകുന്നതിന്റെ ഉത്തരവാദിത്വം ഇവിടെ നവോത്ഥാനം കൊട്ടിഘോഷിക്കുന്ന രാഷ്‌ട്രീയ പാർട്ടികൾക്കാണെന്ന് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: അന്ധവിശ്വാസത്തിന് രാഷ്ട്രീയവും മതവും ഉത്തരവാദികളാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. കേരളത്തിൽ നവോത്ഥാനത്തെക്കുറിച്ച് കൊട്ടിഘോഷിക്കുന്ന രാഷ്ട്രീയ പാർട്ടികളും മത - സാമുദായിക ശക്തികളുമാണ് അന്ധവിശ്വാസങ്ങൾ പെരുകുന്നതിന് ...

രണ്ട് തടിക്കഷ്ണങ്ങൾക്ക് മുകളിൽ വെച്ച് അറവുശാലയിലേത് പോലെ വെട്ടി നുറുക്കിയെന്ന് ലൈല; ഇറച്ചിക്കടയിൽ ജോലി ചെയ്തതിനാൽ രക്തം കണ്ടാൽ ഭയമില്ലെന്ന് ഷാഫി

പത്തനംതിട്ട: ഇലന്തൂർ ആഭിചാര കൊലക്കേസിൽ മൃതദേഹങ്ങളോട് കാണിച്ച ക്രൂരതകൾ വീണ്ടും പുറത്തുവരികയാണ്. സ്ത്രീകളെ അതിക്രൂരമായി കൊന്നതിന് ശേഷം മൃതദേഹങ്ങൾ അറവുശാലയിലേത് പോലെ വെട്ടിനുറുക്കിയെന്നാണ് മൂന്നാം പ്രതി ലൈല ...

അഴുകിയ നിലയിൽ 56 കഷ്ണങ്ങൾ; ആഭിചാര കൊലയ്‌ക്ക് ഇരയായ സ്ത്രീകളുടെ പോസ്റ്റ്‌മോർട്ടം ഇന്നും തുടരും

കോട്ടയം: ഇലന്തൂരിൽ ആഭിചാര കൊലയ്ക്ക് ഇരയായി കൊല്ലപ്പെട്ട സ്ത്രീകളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്നും തുടരും. കൊല്ലപ്പെട്ട പത്മത്തിന്റെയും റോസ്‌ലിയുടെയും ആദ്യ ദിവസത്തെ പോസ്റ്റ്‌മോർട്ട നടപടി ക്രമങ്ങൾ ബുധനാഴ്ച ...

കേരളത്തിലെ ആഭിചാര കൊലയ്‌ക്ക് കാരണം പ്രധാനമന്ത്രി നടത്തിയ പൂജകളെന്ന് സ്ഥാപിക്കാൻ ശ്രമിച്ച് സിപിഎം; പൂജകൾ ശാസ്ത്ര വിരുദ്ധമാണെന്നും പ്രതി സഖാവല്ലെന്നും എം.വി ഗോവിന്ദൻ

തിരുവനന്തപുരം: പൂജകൾ ശാസ്ത്ര വിരുദ്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ജീർണ്ണമായ ഫ്യൂഡൽ സംസ്‌കാരത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി പോലും പൂജകൾ ചെയ്യുന്നതെന്ന് സിപിഎം നേതാവ് പറഞ്ഞു. ...

നരബലിക്ക് നേതൃത്വം നൽകിയ ഭഗവൽ സിംഗ് എന്ന സഖാവും കേരളം നമ്പർ വൺ ആണെന്ന് സ്വയം വിശ്വസിച്ചിരുന്നു; കേരളം എവിടേക്കാണ് പുരോഗമിച്ചതെന്ന് സന്ദീപ് വാര്യർ

തിരുവനന്തപുരം: ഇലന്തൂരിൽ നടന്ന ഇരട്ട ആഭിചാര കൊലകളിൽ പ്രതികരിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ. അന്യ സംസ്ഥാനങ്ങളുടെ കുറവുകളിൽ ഗവേഷണം നടത്താൻ വിഗ്ധരായ മലയാളികൾ ആത്മപരിശോധന നടത്താൻ ...

മുഹമ്മദ് ഷാഫി സൈക്കോപാത്തെന്ന് കമ്മീഷണർ; സ്ത്രീകളെ ക്രൂരമായി മുറിവേൽപ്പിച്ച് ബലാംത്സംഗം ചെയ്ത് ആനന്ദം കണ്ടെത്തുന്നയാൾ; ലൈംഗിക വൈകൃതങ്ങൾക്കായി എന്തും ചെയ്യും, ഇരകളെ വലയിൽ വീഴ്‌ത്താൻ നിരവധി തന്ത്രങ്ങൾ; ഷാഫിയെക്കുറിച്ച് കമ്മീഷണറുടെ വാക്കുകൾ ഇങ്ങനെ..

കൊച്ചി: ഇലന്തൂരിലെ ഇരട്ട ആഭിചാര കൊല കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ള സംഘത്തെ അഭിനന്ദിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. കഠിനമായ അന്വേഷണത്തിലൂടെയാണ് കേസിന്റെ ചുരുളഴിക്കാനായത്. ...

സഹകരണ മേഖലയിൽ നടക്കുന്നതും നരബലി; എത്രപേരെയാണ് ഇവർ കൊലയ്‌ക്ക് കൊടുക്കുന്നത്? തട്ടിപ്പുകളിൽ വീഴരുതെന്ന് പഠിപ്പിക്കേണ്ടത് മുഖ്യമന്ത്രിയോ? രൂക്ഷ പ്രതികരണവുമായി സുരേഷ് ഗോപി

ആലപ്പുഴ: കേരളത്തിലെ സഹകരണ മേഖലയിൽ നടന്ന തട്ടിപ്പും കർഷക ആത്മഹത്യകളും നരബലി തന്നെയെന്ന് സുരേഷ് ഗോപി. സംസ്ഥാനത്ത് എത്രയെത്ര മാതാപിതാക്കളും കർഷകരുമാണ് ആത്മഹത്യ ചെയ്തതെന്ന് സുരേഷ് ഗോപി ...

മൃതദേഹം ഭക്ഷിച്ച് ഭഗവൽ സിംഗും ലൈലയും; നരഭോജികളായത് ദീർഘായുസ്സ് ലഭിക്കാൻ – വീഡിയോ കാണാം..

ആഭിചാര കൊലയുടെ ഞെട്ടലിൽ നിന്ന് പ്രബുദ്ധ കേരളം ഇനിയും മുക്തി നേടിയിട്ടില്ല. പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ അങ്ങേയറ്റം അറപ്പുളവാക്കുന്നതും ഞെട്ടിക്കുന്നതുമായ വിവരങ്ങൾ കൂടി വെളിപ്പെടുകയാണ്. ഭഗവൽ സിംഗും ...

കേരളത്തിലെ തിരോധാനങ്ങൾക്ക് പിന്നിലെന്ത്? എട്ട് മാസത്തിനിടെ കാണാതായത് 7,000 പേരെ; 5 വർഷത്തിനിടെ 60,000 പേർ; ഭൂരിഭാഗവും സ്ത്രീകൾ.. ഞെട്ടിക്കുന്ന കണക്കുകൾ ഇങ്ങനെ..

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കാണാതായത് അറുപതിനായിരത്തിന് മുകളിൽ ആളുകളെയാണെന്ന് റിപ്പോർട്ട്. വിവിധ ഇടങ്ങളിലെ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ എണ്ണമാണിത്. ഈ വർഷം ...