ഇലന്തൂർ - Janam TV

ഇലന്തൂർ

ഫലം കുറഞ്ഞത് കൊലപാതകത്തിലെ ക്രൂരത കുറഞ്ഞ് പോയത് കൊണ്ടെന്ന് വിശ്വസിപ്പിച്ചു,ഭഗവൽ സിംഗിനെ കൊന്ന് ഷാഫിക്കൊപ്പം നാടുവിടാൻ തീരുമാനിച്ചു ; എല്ലാം ലൈലയുടെ വരുതിയിൽ,പലരുമായും ബന്ധമുണ്ടായിരുന്നുവെന്ന് നാട്ടുകാർ; കൂടുതൽ വിവരങ്ങൾ പുറത്ത്

ഇലന്തൂർ ഇരട്ടക്കൊല: മൂന്നാമതൊരു കൊലപാതകമെന്ന സാധ്യത തള്ളാതെ പോലീസ്; പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് തീരും

തിരുവനന്തപുരം: ഇലന്തൂർ ആഭിചാര കൊലക്കേസിൽ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് തീരും. മൊഴികൾ വിശകലനം ചെയ്ത് പ്രതികളെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്. റോസ്‌ലിൻ ...

കൈയ്യും കാലും കെട്ടിയിട്ട് നഗ്നയാക്കി റോസ്ലിയുടെ ചിത്രം; നിർണായക തെളിവ് ലൈലയുടെ ഫോണിൽ : വീണ്ടെടുക്കാൻ പോലീസ്

കൈയ്യും കാലും കെട്ടിയിട്ട് നഗ്നയാക്കി റോസ്ലിയുടെ ചിത്രം; നിർണായക തെളിവ് ലൈലയുടെ ഫോണിൽ : വീണ്ടെടുക്കാൻ പോലീസ്

കൊച്ചി : ഇലന്തൂർ ആഭിചാര കൊലക്കേസിൽ നിർണായക തെളിവുകൾ വീണ്ടെടുക്കാനൊരുങ്ങി അന്വേഷണ സംഘം. ആഭിചാര ക്രിയയുടെ ഭാഗമായി അതിക്രൂരമായി കൊലപ്പെടുത്തിയ കാലടി സ്വദേശിനി റോസ്ലിയുടെ കട്ടിലിൽ കിടത്തിയ ...

ഇരട്ട ആഭിചാര കൊലയുടെ മുഖ്യസൂത്രധാരൻ മുഹമ്മദ് ഷാഫിയെന്ന റഷീദ്; ‘ശ്രീദേവിയായി’ എത്തി ദമ്പതികളെ വശീകരിച്ചു, സ്ത്രീകളെ കടത്തിക്കൊണ്ടുവന്നു, മന്ത്രവാദിയായി മുന്നിലെത്തിയും ഷാഫിയുടെ പല വേഷങ്ങൾ

അന്തസിന് കളങ്കമുണ്ടാകുന്ന വാർത്തകൾ വരുന്നു,ഞങ്ങൾ മികച്ച കുടുംബ പശ്ചാത്തലമുള്ളവർ; മാനസികമായി പീഡിപ്പിക്കുന്നു; പരാതിയുമായി ഇലന്തൂർ കേസ് പ്രതികൾ

കൊച്ചി: ഇലന്തൂർ ഇരട്ടക്കൊലപാതക കേസിൽ പോലീസ് കസ്റ്റഡി അനുവദിച്ച ഉത്തരവിനെതിരെ പ്രതികൾ ഹൈക്കോടതിയിൽ.എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ കസ്റ്റഡി ഉത്തരവ് റദ്ദാക്കണമെന്നാണാവശ്യപ്പെട്ട് പുന:പരിശോധന ഹർജി നൽകി. ...

രണ്ട് തടിക്കഷ്ണങ്ങൾക്ക് മുകളിൽ വെച്ച് അറവുശാലയിലേത് പോലെ വെട്ടി നുറുക്കിയെന്ന് ലൈല; ഇറച്ചിക്കടയിൽ ജോലി ചെയ്തതിനാൽ രക്തം കണ്ടാൽ ഭയമില്ലെന്ന് ഷാഫി

രണ്ട് തടിക്കഷ്ണങ്ങൾക്ക് മുകളിൽ വെച്ച് അറവുശാലയിലേത് പോലെ വെട്ടി നുറുക്കിയെന്ന് ലൈല; ഇറച്ചിക്കടയിൽ ജോലി ചെയ്തതിനാൽ രക്തം കണ്ടാൽ ഭയമില്ലെന്ന് ഷാഫി

പത്തനംതിട്ട: ഇലന്തൂർ ആഭിചാര കൊലക്കേസിൽ മൃതദേഹങ്ങളോട് കാണിച്ച ക്രൂരതകൾ വീണ്ടും പുറത്തുവരികയാണ്. സ്ത്രീകളെ അതിക്രൂരമായി കൊന്നതിന് ശേഷം മൃതദേഹങ്ങൾ അറവുശാലയിലേത് പോലെ വെട്ടിനുറുക്കിയെന്നാണ് മൂന്നാം പ്രതി ലൈല ...

സഹകരണ മേഖലയിൽ നടക്കുന്നതും നരബലി; എത്രപേരെയാണ് ഇവർ കൊലയ്‌ക്ക് കൊടുക്കുന്നത്? തട്ടിപ്പുകളിൽ വീഴരുതെന്ന് പഠിപ്പിക്കേണ്ടത് മുഖ്യമന്ത്രിയോ? രൂക്ഷ പ്രതികരണവുമായി സുരേഷ് ഗോപി

സഹകരണ മേഖലയിൽ നടക്കുന്നതും നരബലി; എത്രപേരെയാണ് ഇവർ കൊലയ്‌ക്ക് കൊടുക്കുന്നത്? തട്ടിപ്പുകളിൽ വീഴരുതെന്ന് പഠിപ്പിക്കേണ്ടത് മുഖ്യമന്ത്രിയോ? രൂക്ഷ പ്രതികരണവുമായി സുരേഷ് ഗോപി

ആലപ്പുഴ: കേരളത്തിലെ സഹകരണ മേഖലയിൽ നടന്ന തട്ടിപ്പും കർഷക ആത്മഹത്യകളും നരബലി തന്നെയെന്ന് സുരേഷ് ഗോപി. സംസ്ഥാനത്ത് എത്രയെത്ര മാതാപിതാക്കളും കർഷകരുമാണ് ആത്മഹത്യ ചെയ്തതെന്ന് സുരേഷ് ഗോപി ...

മൃതദേഹം ഭക്ഷിച്ച് ഭഗവൽ സിംഗും ലൈലയും; നരഭോജികളായത് ദീർഘായുസ്സ് ലഭിക്കാൻ – വീഡിയോ കാണാം..

മൃതദേഹം ഭക്ഷിച്ച് ഭഗവൽ സിംഗും ലൈലയും; നരഭോജികളായത് ദീർഘായുസ്സ് ലഭിക്കാൻ – വീഡിയോ കാണാം..

ആഭിചാര കൊലയുടെ ഞെട്ടലിൽ നിന്ന് പ്രബുദ്ധ കേരളം ഇനിയും മുക്തി നേടിയിട്ടില്ല. പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ അങ്ങേയറ്റം അറപ്പുളവാക്കുന്നതും ഞെട്ടിക്കുന്നതുമായ വിവരങ്ങൾ കൂടി വെളിപ്പെടുകയാണ്. ഭഗവൽ സിംഗും ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist