പത്മയെ വെട്ടിനുറുക്കിയത് ജീവനോടെ; എത്രമാത്രം ക്രൂരത കാണിക്കുന്നോ അത്രമാത്രം ഫലമെന്ന് മുഹമ്മദ് ഷാഫി; കുഴിച്ചിട്ടത് 56 കഷ്ണങ്ങളാക്കി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പത്മയെ വെട്ടിനുറുക്കിയത് ജീവനോടെ; എത്രമാത്രം ക്രൂരത കാണിക്കുന്നോ അത്രമാത്രം ഫലമെന്ന് മുഹമ്മദ് ഷാഫി; കുഴിച്ചിട്ടത് 56 കഷ്ണങ്ങളാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2022, 11:58 am IST
FacebookTwitterWhatsAppTelegram

കൊച്ചി : ഇലന്തൂർ ആഭിചാര കൊലക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതികൾ. ആഭിചാര കൊലയുടെ രണ്ടാമത്തെ ഇരയായിരുന്ന പത്മയോട് കാണിച്ച ക്രൂരതയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്. പത്മയെ ജീവനോടെയാണ് വെട്ടിനുറുക്കിയത് എന്ന് പ്രതികൾ മൊഴി നൽകി. മുഹമ്മദ് ഷാഫിയുടെ നിർദ്ദേശപ്രകാരമായിരുന്നു ഇത് എന്നാണ് വെളിപ്പെടുത്തൽ.

ആദ്യത്തെ മനുഷ്യബലി ഫലിക്കാഞ്ഞത് ക്രൂരത കുറഞ്ഞത് കാരണമാണെന്നാണ് ഷാഫി ഇവരെ പറഞ്ഞ് വിശ്വസിപ്പിച്ചത്. റോസ്ലിന്റെ രഹസ്യഭാഗത്ത് കത്തികുത്തിയിറക്കിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് അവരുടെ മാറിടവും മറ്റ് ഭാഗങ്ങളും അറുത്ത് മാറ്റുകയായിരുന്നു.

എന്നാൽ ഇതിൽ ക്രൂരത കുറഞ്ഞുവെന്നും ഫലം ലഭിക്കാത്തത് അതുകൊണ്ടാണെന്നും ഷാഫി പറഞ്ഞു. തുടർന്നാണ് ഇവർ പത്മയെ കൊല്ലാൻ പദ്ധതിയിട്ടത്. വീട്ടിലെത്തിയ പത്മയുടെ കഴുത്തിൽ കയർ കുരുക്കി ശ്വാസം മുട്ടിച്ച് ബോധം കെടുത്തുകയായിരുന്നു. തുടർന്ന് ഷാഫി കത്തി ഉപയോഗിച്ച് പത്മയുടെ രഹസ്യഭാഗത്ത് കുത്തിയിറക്കി. പിന്നാലെ ശരീരം കഷ്ണങ്ങളാക്കി അറുത്തു. വെട്ടുകത്തി ഉപയോഗിച്ച് ശരീരം 56 കഷ്ണങ്ങളാക്കിയാണ് നുറുക്കിയത്. ജീവനോടെയാണ് ഇതെല്ലാം ചെയ്തത് എന്നാണ് പ്രതികൾ പറയുന്നത്.

എത്രമാത്ര ക്രൂരത കാണിക്കുന്നുവോ അത്രയും ഫലം ലഭിക്കുമെന്നാണ് ഇയാൾ പറഞ്ഞിരുന്നത്. ഫലം പ്രാപ്തമാകാൻ വേണ്ടിയാണ് ഇത്രയും ക്രൂരത കാണിച്ചത് എന്നും പ്രതികൾ പറയുന്നു.

Tags: muhammad shafiPADMAhuman sacrificeനരബലിആഭിചാര കൊല
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies