ഹനുമാൻ ചാലിസ ആലാപനവുമായി വിദേശികൾ; വാരാണസിയിലെ ഹനുമാൻ ക്ഷേത്രത്തിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹനുമാൻ ചാലിസ ആലാപനവുമായി വിദേശികൾ; വാരാണസിയിലെ ഹനുമാൻ ക്ഷേത്രത്തിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2022, 03:10 pm IST
Facebook
Twitter
WhatsAppTelegram

ഹിന്ദു വിശ്വാസികൾ ജപിക്കുന്ന കീർത്തനങ്ങളിൽ ഒന്നാണ് ഹനുമാൻ ചാലിസ. ശ്രീരാമഭക്തനായ ഹനുമാൻ സ്വാമിക്ക് വേണ്ടി വിശ്വാസികൾ ഭജിക്കുന്ന ഈ ചാലിസ ഭാരതത്തിൽ ഏറെ പ്രശസ്തവുമാണ്.

വിവിധ സംഗീതോപകരണങ്ങളിൽ, പല രാഗങ്ങളിൽ എല്ലാം ഹനുമാൻ ചാലിസ ആലപിക്കാൻ ഗായകർ ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ ഹനുമാൻ ചാലിസയെ മനോഹരമായി അവതരിപ്പിച്ചിരിക്കുകയാണ് വാരാണസിയിലെത്തിയ ചില വിദേശികൾ. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയാണ്.

Foreigners recite Hanuman Chalisha at Sankat Mochan Hanuman Temple, Varanasi. 😍 pic.twitter.com/cg7OF7Sml0

— The Lost Girl (@Lost_Girl_00) October 11, 2022

തങ്ങളുടെ പക്കലുള്ള വയലിനും ഗിറ്റാറുമെല്ലാം ഉപയോഗപ്പെടുത്തി പാശ്ചാത്യസംഗീത രീതിയിൽ വിദേശികൾ ഹനുമാൻ ചാലിസ വായിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. വാരാണസിയിലെ സാങ്കേത് മോചൻ ഹനുമാൻ ക്ഷേത്രത്തിലാണ് ഇത് നടന്നതെന്നാണ് കരുതുന്നത്.

ഭക്തിയോടെ ഈ ചാലിസ ആരു ഭജിക്കുന്നുവോ അവർക്ക് ഭഗവാൻ ഹനുമാന്റെ അനുഗ്രഹമുണ്ടാകുമെന്നാണ് ചാലിസ ആലപിക്കുന്നവരുടെ വിശ്വാസം. പണ്ട് കാലത്ത് ഗോസായി തുളസീദാണ് ഈ ചാലിസ എഴുതിയതെന്ന് പറയപ്പെടുന്നു. കൂടുതലായും ഉത്തരേന്ത്യയിലാണ് ഹനുമാൻ ചാലിസ പാരായണങ്ങൾ കണ്ടുവരുന്നത്. ഏറെ പ്രസിദ്ധമായ ചാലിസയിലെ ശ്ലോകങ്ങൾ വിദേശികൾ വായിക്കുന്നത് സോഷ്യൽമീഡിയ ഏറ്റെടുക്കുകയായിരുന്നു.

 

Tags: Hanuman Chalisaforeigners
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies