വനിതാ ഐപിഎൽ മാർച്ച് മുതൽ; കൊച്ചി ആസ്ഥാനമാക്കി ടീമിന് സാദ്ധ്യത- Chances for Kochi Team in WIPL
Sunday, June 28 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വനിതാ ഐപിഎൽ മാർച്ച് മുതൽ; കൊച്ചി ആസ്ഥാനമാക്കി ടീമിന് സാദ്ധ്യത- Chances for Kochi Team in WIPL

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2022, 05:50 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് വനിതാ ഐപിഎല്ലിന് കളമൊരുങ്ങുന്നു. 2023 മാർച്ചിൽ ടൂർണമെന്റ് ആരംഭിക്കുമെന്നാണ് സൂചന. വനിതാ ട്വന്റി 20 ലോകകപ്പിന് ശേഷമായിരിക്കും ടൂർണമെന്റ് ആരംഭിക്കുക.

22 മത്സരങ്ങൾ അടങ്ങുന്ന ടൂർണമെന്റായിരിക്കും ബിസിസിഐ നടത്തുകയെന്നാണ് വിവരം. ഓരോ ടീമിലും 18 കളിക്കാർ വീതം ഉണ്ടാകും. ഒരു പ്ലേയിംഗ് ഇലവനിൽ പരമാവധി 5 വിദേശ താരങ്ങൾക്കാണ് കളിക്കാൻ അവസരം. ഇതിൽ ഒരാൾ ഐസിസി അസോസിയേറ്റ് ടീമിൽ നിന്നും ആയിരിക്കണം.

ലീഗ് ഘട്ടത്തിൽ ഓരോ ടീമുകളും പരസ്പരം രണ്ട് തവണ വീതം ഏറ്റുമുട്ടും. ലീഗ് ഘട്ടത്തിൽ ഒന്നാമത് എത്തുന്ന ടീം ഫൈനലിന് നേരിട്ട് യോഗ്യത നേടും. രണ്ടും മൂന്നും സ്ഥാനത്ത് എത്തുന്ന ടീമുകൾ തമ്മിൽ എലിമിനേറ്റർ കളിക്കും. ഇതിൽ ജയിക്കുന്നവരായിരിക്കും ഫൈനലിലെ രണ്ടാമത്തെ ടീം.

പുരുഷ ഐപിഎൽ ആരംഭിക്കുന്നതിന് മുൻപ് ടൂർണമെന്റ് അവസാനിക്കുന്ന തരത്തിലായിരിക്കും സമയക്രമം. മാർച്ചിലാണ് പുരുഷ ഐപിഎൽ ആരംഭിക്കുന്നത്.

രാജ്യത്തെ ആറ് സോണുകളിൽ നിന്നും ടീമുകളെ തിരഞ്ഞെടുക്കാനാണ് ബിസിസിഐയുടെ പദ്ധതി. നോർത്ത് സോണിൽ നിന്നും ധർമ്മശാലയോ ജമ്മുവോ ആസ്ഥാനമായായിരിക്കും ടീം. വെസ്റ്റ് സോണിൽ പൂനെ/ രാജ്കോട്ട്, സെൻട്രൽ സോണിൽ ഇൻഡോർ/ നാഗ്പൂർ/ റായ്പൂർ, ഈസ്റ്റ് സോണിൽ റാഞ്ചി/ കട്ടക്ക്, നോർത്ത് ഈസ്റ്റ് സോണിൽ ഗുവാഹട്ടി എന്നീ നഗരങ്ങളിൽ നിന്നായിരിക്കും ഫ്രാഞ്ചൈസികളെ തിരഞ്ഞെടുക്കുക. സൗത്ത് സോണിൽ വിശാഖപട്ടണത്തിനോ കൊച്ചിക്കോ ആയിരിക്കും സാദ്ധ്യത.

Tags: Kochi
ShareTweetSendShare

More News from this section

ഉത്തരാഖണ്ഡിൽ മദ്രസകൾ ഉൾപ്പെടെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഏകീകൃത നിയന്ത്രണം; പുതിയ ചട്ടങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം

‘ബ്രാന്‍ഡ് മോദിയെ അവഗണിക്കാനാകില്ല’; പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠയുടെ തുറന്നുപറച്ചില്‍ രാഷ്‌ട്രീയ ചര്‍ച്ചയാകുന്നു

ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

ക്ഷേത്രദര്‍ശനത്തിനിടെ ദാരുണാന്ത്യം; കുരങ്ങുകള്‍ക്ക് പഴം നല്‍കുന്നതിനിടെ കൂട്ടമായി എത്തിയത് പരിഭ്രാന്തിയായി; മലമുകളില്‍ നിന്ന് വീണ് നവവധു മരിച്ചു

മുഹറം ഘോഷയാത്ര ലക്ഷ്യമിട്ട് വന്‍ ഗൂഢാലോചനയെന്ന് പൊലീസ്; 15,000 വിഷകാപ്‌സ്യൂളുകള്‍ പിടിച്ചെടുത്തു, ഒരാള്‍ അറസ്റ്റില്‍

ട്രംപ് അടുത്ത വര്‍ഷം ആദ്യം ഇന്ത്യയിലെത്തിയേക്കും; വ്യാപാര കരാര്‍ അവസാനഘട്ടത്തില്‍, മോദിട്രംപ് ബന്ധത്തെ പ്രശംസിച്ച് മാര്‍ക്കോ റൂബിയോ

Latest News

മഞ്ചേരി’ ഒഴിവാക്കി ‘ മലപ്പുറം’ മെഡിക്കൽ കോളജാക്കി’; രാത്രിയിൽ അപ്രതീക്ഷിതമായി പുതിയ ബോർഡ്

അൻസാറുള്ള ബംഗ്ലാ ഭീകരവാദികളും കേരളത്തിലേക്ക് നുഴഞ്ഞുകയറിയെന്ന് നിഗമനം; സുരക്ഷാ ഏജൻസികൾ ജാഗ്രതയിൽ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ മാന്യ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

ആർഎസ്എസ് പ്രവർത്തകന്റെ സംസ്കാരം മുസ്ലിം വനിത നടത്തിയെന്നത് വ്യാജപ്രചരണം; ഉപ്പളയിലെ നാരായണന്‍റെ സംസ്കാരത്തിൽ പച്ചക്കള്ളം പ്രചരിപ്പിച്ച് ഒരു വിഭാഗം മാധ്യമങ്ങൾ

കൊച്ചിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; ആൺകുഞ്ഞിന് മണിക്കൂറുകൾ മാത്രം പ്രായം

21 വര്‍ഷത്തെ ചരിത്രം തിരുത്തി അന്‍സി സോജന്‍; അഞ്ജു ബോബി ജോര്‍ജിന്റെ ദേശീയ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ അത്ലറ്റിക്‌സില്‍ പുതിയ യുഗം

ടര്‍ഫ് ക്രിക്കറ്റിന് പുതിയ വേദി; കെസിഎല്‍ ഫാന്‍ ലീഗ് പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍; രജിട്രേഷന്‍ ആരംഭിച്ചു

ഡല്‍ഹി വിമാനത്താവളത്തില്‍ പിണറായി വിജയന് യാത്ര മുടങ്ങി; പ്രോട്ടോക്കോള്‍ പിഴവില്‍ ഇന്‍ഡിഗോ വിമാനം നഷ്ടമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies