രണ്ട് വർഷം മുൻപ് ദേവിക പാടിയ പാട്ട് ഇന്നും ഓർത്ത് വെച്ച് പാടി പ്രധാനമന്ത്രി; ഗാനം ആലപിച്ച കുട്ടിയെയും മോദി മറന്നില്ല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രണ്ട് വർഷം മുൻപ് ദേവിക പാടിയ പാട്ട് ഇന്നും ഓർത്ത് വെച്ച് പാടി പ്രധാനമന്ത്രി; ഗാനം ആലപിച്ച കുട്ടിയെയും മോദി മറന്നില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2022, 08:00 am IST
FacebookTwitterWhatsAppTelegram

ഹിമാചൽ പ്രദേശിൽ ചമ്പയിൽ പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ പെൺകുട്ടിയെപ്പറ്റി ഒരു പരാമർശം നടത്തി. രണ്ട് വർഷം മുൻപ് ഈ പെൺകുട്ടി പാടിയ ഗാനം ഓർത്തെടുത്തുകൊണ്ടായിരുന്നു മോദിയുടെ പരാമർശം. തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർത്ഥി ദേവികയായിരുന്നു അത്.

2020 ൽ ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ പദ്ധതിയുടെ ഭാഗമായി പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന ദേവിക പാടിയ ”മായേരി മേരിയേ… ചമ്പാ കിത്‌നി ദൂർ” എന്ന നാടോടി ഗാനം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. സ്‌കൂളിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയ്‌ക്ക് മികച്ച പ്രതികരണങ്ങൾ ലഭിച്ചു. ഹിമാചൽ പ്രദേശിലെ ആ നാടോടി ഗാനം കേരളത്തിലെ ഒരു പെൺകുട്ടി പാടിയത് കണ്ട് പ്രശംസകളുമായി നിരവധി പേരാണ് അന്ന് രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്നാ കുട്ടിയെ പ്രശംസിച്ചു.

” ദേവിക എന്ന കുട്ടിയെ ഓർത്ത് അഭിമാനിക്കുന്നു. ഏകഭാരതം, ശ്രേഷ്ഠ ഭാരതത്തിന്റെ അന്തഃസത്ത അവളുടെ ഗാനം ശക്തിപ്പെടുത്തി” എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് അന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.

രണ്ട് വർഷങ്ങൾക്ക് ശേഷവും മോദി ആ കുട്ടിയെ മറന്നില്ല, അവൾ പാടിയ പാട്ടും. ചമ്പയിൽ പ്രസംഗത്തിനിടെ അദ്ദേഹമക്കാര്യം ഓർത്തെടുത്തു. ഹിന്ദി മാതൃഭാഷയല്ലാത്ത കേരളത്തിൽ ജനിച്ച പെൺകുട്ടി ഹിന്ദി പഠിച്ച് ഗാനം ആലപിച്ചത് അഭിനന്ദിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം വീണ്ടും പറഞ്ഞു.

നിലവിൽ കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ദേവിക. തിരുമല ശാന്തിനഗർ ദേവാമൃതത്തിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥയായ സംഗീതയുടെ മകളാണ്.

Tags: Narendra Modidevika
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies