പട്ടാളക്കാരേയും കുടുംബത്തേയും അപമാനിച്ചു; ഏകതാ കപൂറിനെതിരെ സുപ്രീം കോടതി; നിങ്ങൾ യുവജനതയുടെ മനസ്സ് വിഷലിപ്തമാക്കുന്നു-SC slams Ekta Kapoor
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പട്ടാളക്കാരേയും കുടുംബത്തേയും അപമാനിച്ചു; ഏകതാ കപൂറിനെതിരെ സുപ്രീം കോടതി; നിങ്ങൾ യുവജനതയുടെ മനസ്സ് വിഷലിപ്തമാക്കുന്നു-SC slams Ekta Kapoor

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2022, 06:41 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വെബ് സീരീസിലൂടെ സൈനികരെ അപമാനിച്ച നിർമ്മാതാവ് ഏകതാ കപൂറിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. രാജ്യത്തെ യുവജനതയുടെ മനസ്സ് ഏകതാ കപൂർ മലിനമാക്കുകയാണെന്ന് കോടതി പ്രതികരിച്ചു. പോലീസിന്റെ അറസ്റ്റ് വാറന്റ് പിൻവലിക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഏകതയുടെ അപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ രൂക്ഷ വിമർശനം.

വെബ്‌സീരീസിലൂടെ നിങ്ങൾ രാജ്യത്തെ യുവതലമുറയുടെ മനസ്സ് മലിനമാക്കുകയാണ്. ഇന്ന് ഒടിടി പ്ലാറ്റ് ഫോം എല്ലാവർക്കും ലഭ്യമാണ്. ഇത് വഴി വെബ്‌സീരിസും എല്ലാവരിലും എത്തിയിട്ടുണ്ട്. ഉചിതമായത് തിരഞ്ഞെടുക്കാൻ നിങ്ങൾ എന്ത് അവസരമാണ് ഇന്നത്തെ തലമുറയ്‌ക്ക് നൽകുന്നത്?. ഇതിന് പകരം അവരുടെ മനസ്സ് മലിനപ്പെടുത്തുന്നു.- കോടതി അഭിപ്രായപ്പെട്ടു.

‘XXX ‘ എന്ന വെബ്‌സീരിസിലാണ് ഏകതാ കപൂർ സൈന്യത്തെ മോശമായി ചിത്രീകരിച്ചിരിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ട വെബ് സീരീസിൽ സൈനികരെ അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങളാണ് ഉള്ളത്. ഏകതാ കപൂർ സൈനികരെ അപമാനിക്കുകയും, അവരുടെ കുടുംബങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി വിരമിച്ച സൈനികൻ ശംഭുകുമാർ ബിഹാറിലെ ബെഗുസാരായ് കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതിയാണ് ഏകതാ കപൂറിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഇതിനെതിരെയാണ് ഏകതാ സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

Tags: Supreme Courtweb seriesEKTA KAPOOR
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies