നാട് വളരണമെങ്കിൽ കോൺ​ഗ്രസ് അധികാരത്തിലെത്തണം; ഹിമാചൽ പ്രദേശിൽ വാ​ഗ്ദാന വർഷം ചൊരിഞ്ഞ് പ്രിയങ്ക വാദ്ര- Congress, Himachal, Priyanka Gandhi
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാട് വളരണമെങ്കിൽ കോൺ​ഗ്രസ് അധികാരത്തിലെത്തണം; ഹിമാചൽ പ്രദേശിൽ വാ​ഗ്ദാന വർഷം ചൊരിഞ്ഞ് പ്രിയങ്ക വാദ്ര- Congress, Himachal, Priyanka Gandhi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2022, 07:45 pm IST
FacebookTwitterWhatsAppTelegram

ഷിംല: നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ഹിമാചൽ പ്രദേശിൽ വാ​ഗ്ദാന പെരുമഴയുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്ര. ഹിമാചൽ പ്രദേശിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ സർക്കാർ ജീവനക്കാർക്കുള്ള പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്നാണ് പ്രിയങ്ക വാദ്രയുടെ പ്രധാന വാ​ഗ്ദാനം. സോളൻ ജില്ലയിലെ തോഡോ മൈതാനിയിൽ നടന്ന ‘പരിവർത്തൻ പ്രതിജ്ഞാ റാലി’യിൽ സംസാരിക്കുകയായിരുന്നു അവർ. ഹിമാചൽ പ്രദേശ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 12-ന് നടക്കാനിരിക്കെയാണ് വാ​ഗ്ദാനങ്ങളും അവകാശവാദങ്ങളുമായി പ്രിയങ്ക വാദ്രയുടെ റാലി.

പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുന്നതിനൊപ്പം ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സംസ്ഥാനത്ത് 63,000 തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നുണ്ട്. എന്നാൽ തൊഴിൽ രഹിതരായ യുവാക്കൾക്ക് സർക്കാർ ജോലി നൽകിയിട്ടില്ല. കോൺ​ഗ്രസ് വന്നാൽ തൊഴിലില്ലാത്ത യുവാക്കൾക്ക് അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ നൽകുമെന്നും ജീവിത നിലവാരം ഉയർത്താൻ സ്ത്രീകൾക്ക് 1500 രൂപ പ്രതിമാസ അലവൻസ് നൽകുമെന്നുമാണ് പ്രിയങ്കയുടെ അവകാശവാദം. ജനങ്ങൾ മറേണ്ട സമയമാണ്, മാറിയില്ലെങ്കിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നിങ്ങൾക്ക് ഒന്നും ലഭിക്കില്ല എന്നും പ്രിയങ്ക വാദ്ര പറഞ്ഞു.

കോൺഗ്രസിനെ അധികാരത്തിലെത്തിച്ചാൽ ഹിമാചൽ പ്രദേശ് വളരും. ഭരണകക്ഷി ഒരു വികസനവും ഹിമാചൽ പ്രദേശിൽ നടത്തിയിട്ടില്ല. കോൺ​ഗ്രസ് അധികാരത്തിൽ വന്നാൽ ജനങ്ങൾക്ക് മെച്ചപ്പെട്ട ആരോഗ്യ പരിചരണ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ശക്തിപ്പെടുത്തും. പ്രധാനമന്ത്രി സ്ഥാനത്തു നിന്നും വിരമിക്കുമ്പോൾ താമസിക്കാനാണ് ഹിമാചലിൽ പ്രദേശിൽ തന്റെ മുത്തശ്ശിയായ ഇന്ദിര​ഗാന്ധി ഒരു വീട് പണിതത്. എന്നാൽ അവർ അതിന് മുമ്പ് രക്തസാക്ഷി ആയെന്നും റാലിയിൽ പ്രിങ്ക വാദ്ര പറഞ്ഞു.

Tags: Congresspriyanka gandhihimachal
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies