ഐ ഫോണിനൊപ്പം ചാർജർ കൊടുത്തില്ല; ആപ്പിളിന് 150 കോടി രൂപയോളം പിഴ ചുമത്തി കോടതി
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഐ ഫോണിനൊപ്പം ചാർജർ കൊടുത്തില്ല; ആപ്പിളിന് 150 കോടി രൂപയോളം പിഴ ചുമത്തി കോടതി

Apple fined Rs 150 crore for selling iPhones without a charger in Brazil

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2022, 07:48 pm IST
Facebook
Twitter
WhatsAppTelegram

ബ്രസീലിയ: ഐഫോണുകൾക്കൊപ്പം ചാർജർ നൽകാത്ത ആപ്പിളിന് പിഴ ചുമത്തി ബ്രസീൽ കോടതി. ഏകദേശം 150 കോടിരൂപയോളമാണ് ആപ്പിളിന് പിഴ ചുമത്തിയിരിക്കുന്നത്. 2020 മുതലാണ് ആപ്പിൾ ഐഫോണുകളുടെ റീട്ടെയിൽ ബോക്‌സുകളിൽ നിന്ന് ബാറ്ററി ചാർജറുകൾ എടുത്ത് മാറ്റിയത്.

ഇതിനെതിരായ ഹർജി പരിഗണിച്ചാണ് ബ്രസീൽ കോടതി ആപ്പിളിന് 19 മില്യൺ ഡോളർ പിഴ ചുമത്തിയിരിക്കുന്നത്. പരിസ്ഥിതി സംരക്ഷത്തിന്റെ പേരിലാണ് ആപ്പിൾ റീട്ടെയിൽ ബോക്‌സുകളിൽ ചാർജർ നൽകാത്ത രീതി ആരംഭിച്ചത്. കമ്പനി ഇത് ചൂണ്ടിക്കാട്ടി കോടതിയിൽ വാദിച്ചെങ്കിലും കോടതി ഇത് കണക്കിലെടുത്തില്ല.

തങ്ങളുടെ മിക്കവാറും ഉപയോക്താക്കളും നിലവിൽ ഐഫോണുകൾ ഉപയോഗിക്കുന്നവർ ആയിരിക്കും എന്നും അതുകൊണ്ട് തന്നെ അവരുടെ പക്കൽ ചാർജർ ഉണ്ടായിരിക്കുമെന്നും ആപ്പിൾ വാദിച്ചു. പുതുതായി ഐഫോണുകൾ വാങ്ങുന്ന ആളുകൾക്ക് പ്രത്യേകമായി ചാർജർ വാങ്ങാൻ സാധിക്കുമെന്നും കമ്പനി വാദിച്ചു.

രാജ്യത്ത് വിൽക്കുന്ന പുതിയ ഐഫോണുകളിൽ ബാറ്ററി ചാർജറുകൾ ഉൾപ്പെടുത്താത്ത നടപടിക്കുള്ള ശിക്ഷ എന്ന നിലയിലാണ് ബ്രസീലിയൻ കോടതി ആപ്പിൾ ഇൻകോർപ്പറേറ്റഡിന് 100 ദശലക്ഷം ബ്രസീലിയൻ റിയാൽ (19 ദശലക്ഷം ഡോളർ) പിഴ ചുമത്തിയിരിക്കുന്നത്. ഇനിയും ചാർജറുകൾ ഇല്ലാതെ റീട്ടെയിൽ ബോക്‌സ് വിൽപ്പനയ്‌ക്ക് എത്തിച്ചാൽ പിഴ വർദ്ധിപ്പിക്കുമെന്ന് കോടതി ആപ്പിളിന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

റീട്ടെയിൽ പാക്കേജിങ്ങിൽ ബാറ്ററി ചാർജർ ഇല്ലാതെ വന്ന ആദ്യ മോഡലാണ് ആപ്പിൾ ഐഫോൺ 12. ഇത് പുറത്തിറങ്ങിയതോടെ നിരവധി ആളുകൾ പരാതിയും പ്രതിഷേധവും അറിയിച്ചിരുന്നു.

Tags: appleiPhones
Share
Tweet
SendShare

More News from this section

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

Latest News

ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം; മാതാപിതാക്കളുടെ സംശയങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

പാറ്റകൾക്ക് ഹിറ്റടിക്കാൻ ഉറച്ച് കേന്ദ്രം; നാളത്തെ സമരത്തിന് അനുമതിയില്ല ; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും, 25 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പിണറായി കുറ്റക്കാരനാണെന്ന് കോടതിക്ക് പോലും ബോധ്യമായി; ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണം; ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: അഡ്വ. ഷോൺ ജോർജ്

ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’; നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ നീക്കം

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies