ഹാരി പോട്ടറിന്റെ സ്വന്തം റൂബിയസ് ഹാഗ്രിഡ്; നടൻ റോബി കോൾട്രെയ്ൻ അന്തരിച്ചു- Robbie Coltrane, Harry Potter's Hagrid, dies
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹാരി പോട്ടറിന്റെ സ്വന്തം റൂബിയസ് ഹാഗ്രിഡ്; നടൻ റോബി കോൾട്രെയ്ൻ അന്തരിച്ചു- Robbie Coltrane, Harry Potter’s Hagrid, dies

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2022, 11:02 am IST
Facebook
Twitter
WhatsAppTelegram

ഹാരിപോട്ടർ എന്ന ജനപ്രിയ ഫ്രാഞ്ചൈസിയിലൂടെ ലോകമൊട്ടാകെയുള്ള പ്രേഷകരുടെ മനം കവർന്ന പ്രശസ്ത സ്‌കോർട്ടിഷ് നടൻ റോബി കോൾട്രെയ്ൻ അന്തരിച്ചു. 72 വയസ്സായിരുന്നു. സ്‌കോട്ട്ലന്റിലെ ആശുപത്രിയിൽ വച്ച് വെള്ളിയാഴ്ചയായിരുന്നു അന്ത്യം. നടന്റെ ഏജന്റായ ബെലിൻഡ റൈറ്റാണ് ഇക്കാര്യം അറിയിച്ചത്. മരണകാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.

1990-കളിൽ ജനപ്രിയ ടിവി പരമ്പരയായ ക്രാക്കറിൽ കുറ്റകൃത്യങ്ങൾ പരിഹരിക്കുന്ന ഡിറ്റക്ടീവായി അഭിനയിച്ചാണ് റോബി കോൾട്രെയിൻ ആദ്യം ശ്രദ്ധ നേടുന്നത്. ഇതിലെ പ്രകടനത്തിന് ബ്രിട്ടീഷ് അക്കാദമി ടെലിവിഷന്റെ മികച്ച നടനുള്ള പുരസ്‌കാരം മൂന്നു വർഷം തുടർച്ചായായി കോൾട്രെയിൻ സ്വന്തമാക്കിയിരുന്നു.

2001 മുതൽ 2011 വരെ പുറത്തിറങ്ങിയ ഹാരി പോട്ടറിന്റെ 8 സീരീസിലും റൂബിയസ് ഹാഗ്രിഡിന്റെ വേഷത്തിൽ കോൾട്രെയ്ൻ വേഷമിട്ടു. ഹാരി പോട്ടർ എന്ന നായക കഥാപാത്രത്തിന്റെ ഉപദേശകനും സുഹൃത്തുമായി ഒപ്പം നടക്കുന്ന സൗമ്യനായ ഭീമാകാരനെയാണ് താരം ഗംഭീരമാക്കിയത്. ഹാരി പോട്ടർ സീരീസ് ആരാധകർക്ക് കോൾട്രെയ്‌നിന്റെ റൂബിയസ് ഹാഗ്രിഡ് എന്ന കഥാപാത്രത്തെ ഒരിക്കലും മറക്കാൻ കഴിയില്ല. ജെയിംസ് ബോണ്ട് ചിത്രമായ ഗോൾഡൻ ഐ, ദി വേൾഡ് ഈസ് നോട്ട് ഇനഫ് എന്നിവയിലും റോബി കോൾട്രെയ്ൻ അഭിനയിച്ചിട്ടുണ്ട്.

 

Tags: dies
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies