കടയിൽ നിന്ന് ലഭിക്കുന്ന പാൽ ശുദ്ധമാണോ?; മായമില്ലെന്ന് ഉറപ്പ് വരുത്താൻ വീട്ടിൽ ഈ പൊടിക്കൈകൾ പരീക്ഷിക്കൂ -How to identify adulterated milk
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കടയിൽ നിന്ന് ലഭിക്കുന്ന പാൽ ശുദ്ധമാണോ?; മായമില്ലെന്ന് ഉറപ്പ് വരുത്താൻ വീട്ടിൽ ഈ പൊടിക്കൈകൾ പരീക്ഷിക്കൂ -How to identify adulterated milk

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2022, 01:01 pm IST
FacebookTwitterWhatsAppTelegram

എല്ലാവർക്കും അറിയാവുന്നതുപോലെ സമീകൃതാഹാരമാണ് പാൽ. പോഷക സമൃദ്ധമായ പാൽ കുടിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ശരീരത്തിന് ഏറ്റവുമധികം ഊർജ്ജമേകുന്ന പാനീയവുമാണ് പാൽ. 100 മില്ലി ലീറ്റർ പശുവിൻ പാലിൽ 87.8 ഗ്രാം വെള്ളമാണ്. 4.8 ഗ്രാം അന്നജം, 3.9 ഗ്രാം കൊഴുപ്പ്, 3.2 ഗ്രാം പ്രൊട്ടീൻ. ഇതുകൂടാതെ 120 മില്ലിഗ്രാം കാൽസ്യം, 14 മില്ലിഗ്രാം കൊളസ്‌ട്രോൾ തുടങ്ങിയ വസ്തുക്കളും അടങ്ങിയിട്ടുണ്ട്. അതായത് 100 മില്ലി ലിറ്റർ പശുവിൻ പാലിൽ 66 കലോറിയാണുള്ളത്.

പ്രായപൂർത്തിയായ ഒരാൾ ദിവസേന 150 മില്ലി ലിറ്റർ പാലും കുട്ടികളും ഗർഭിണികളും കുറഞ്ഞത് 250 മില്ലി ലിറ്റർ പാലുമാണ് കുടിക്കേണ്ടതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളും പാലിലൂടെ ദ്രവരൂപത്തിൽ ലഭിക്കുന്നു. പാലിലെ കാൽസ്യം എല്ലിനും പല്ലിനും മികച്ച ആരോഗ്യം ഉറപ്പ് നൽകുന്നു. വൈറ്റമിൻ ഡി എല്ലുകൾക്ക് ശക്തി നൽകുന്നു. പേശീനിർമ്മാണത്തെ ഉത്തേജിപ്പിക്കുന്ന അമിനോ ആസിഡുകളുടെ കലവറയാണ് പാൽ.ട്രിപ്‌റ്റോഫാൻ എന്ന അമിനോ ആസിഡ് ഉറക്കത്തെ സഹായിക്കുന്നു. അതുകൊണ്ടാണ് കിടക്കുന്നതിന് മുൻപ് ഇളംചൂടോടെ പാൽ കുടിക്കുന്നത് നല്ലതാണെന്ന് പറയുന്നത്. അങ്ങനെ നമ്മളറിയാതെ തന്നെ നമ്മുക്ക് ഏറെ ഗുണഫലങ്ങൾ നൽകുന്ന ഒന്നാണ് പാൽ.

എന്നാൽ എല്ലാ ഗുണമേന്മയോടും കൂടി തന്നെയാണോ നമുക്ക് പാൽ ലഭിക്കുന്നതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പാലിൽ മായം ചേർക്കുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. കുട്ടികളും പ്രായമായവരും കുടിക്കുന്ന പാലിന്റെ ശുദ്ധി പരിശോധിക്കേണ്ടതാണ്. നല്ല പാലും മായം ചേർത്ത പാലും തമ്മിൽ തിരിച്ചറിയാൻ വഴിയുണ്ട്്. ഒരു ഉപകരണങ്ങളുടെയും സഹായമില്ലാതെ ഗുണമേന്മ തിരച്ചറിയാനുള്ള പൊടിക്കൈകൾ ഇതാ

പ്രകൃതിദത്ത പാലിൽ സോപ്പിന്റെ അംശം പോലുള്ള രാസവസ്തുക്കൾ അടങ്ങിയതിനെയാണ് സിന്തറ്റിക്ക് പാൽ എന്ന് അറിയപ്പെടുന്നത്. ഇത് ആരോഗ്യത്തിനു ദോഷം ചെയ്യും. ദുർഗന്ധവും രുചിയും കൊണ്ട് സിന്തറ്റിക് പാൽ തിരിച്ചറിയാനാകും. സോപ്പിന്റെ മണം അനുഭവപ്പെടുകയും വിരലുകൾ കൊണ്ട് തടവുമ്പോൾ സോപ്പിന്റേത് പോലെ വഴുവഴുപ്പ് അനുഭവപ്പെടുകയാണെങ്കിൽ പാലിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ചൂടാക്കുമ്പോൾ പാലിന് മഞ്ഞനിറമാകുന്നുണ്ടെങ്കിൽ അതും രാസവസ്തുക്കൾ അടങ്ങിയതിന്റെ ലക്ഷണമാണ്. ശുദ്ധമായ പാലിന് സ്വാഭാവികമായും മധുരമാണ്.എന്നാൽ കയ്പ്പുള്ളതോ പുളിരസമുള്ളതോ ആയ പാൽ ആണെങ്കിൽ മായം ചേർന്നതിന്റെ സൂചനയാണ്. ഇത്തരം പാൽ തിളപ്പിക്കുകയോ കുടിക്കുകയോ ചെയ്യരുത്.

പാലിൽ വെള്ളം ചേർത്തിട്ടുണ്ടോ എന്ന് അറിയാനും എളുപ്പവഴിയുണ്ട്. കൈകളിലോ കാലുകളിലോ അല്ലെങ്കിൽ ചരിഞ്ഞ ഏതെങ്കിലും പ്രതലത്തിലോ ഒരു തുള്ളി പാൽ ഒഴിക്കുക. ആ പാൽ അതിവേഗം ഒഴുകി പോകുകയാണെങ്കിൽ അതിൽ വെള്ളത്തിന്റെ അംശമുണ്ട് എന്ന് മനസിലാക്കാം. പാലിന്റെ കൊഴുപ്പ് വർദ്ധിപ്പിക്കുന്നതിനായി അന്നജം ചേർക്കുന്നതും പതിവായിട്ടുണ്ട്. ഇതിനെ മറികടക്കാനും വഴിയുണ്ട്. 5 മില്ലി പാലിൽ 2 ടേബിൾസ്പൂൺ ഉപ്പ് ചേർക്കുക. മിശ്രിതം നീലയായി മാറിയാൽ പാലിൽ മായം കലർന്നതാണ്.

Tags: milk
ShareTweetSendShare

More News from this section

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് പ്രത്യേക ട്രെയിൻ; ഓഗസ്റ്റ് 27 മുതൽ സർവീസ്

വി. കുഞ്ഞികൃഷ്ണൻ അനുഭാവിയുടെ ചെമ്മീൻ കൃഷി ഷെഡ്ഡിന് തീയിട്ടെന്ന് പരാതി;ടി.ഐ. മധുസൂദന്റെ അറിവോടെയെന്ന് ആരോപണം; പോലീസിൽ പരാതി

Latest News

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

വാര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡ്രങ്ക് ഡ്രൈവിങ് കേസില്‍ തടവും പിഴയും നേരിടേണ്ടിവരും?

അര്‍ജന്റീനയെ പിന്തള്ളി സ്‌പെയിന്‍; ഫിഫ റാങ്കിങ്ങില്‍ വീണ്ടും രാജാക്കന്‍മാര്‍

ലവ്ലീന നേരിട്ട് സെമിയിലേക്ക്; ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies