ഹിന്ദുമത വിശ്വാസിക്കൊപ്പം ഹനുമാൻ ചാലിസ ചൊല്ലി ഇസ്ലാമിക വിശ്വാസികൾ; വിവാദമാക്കാൻ ശ്രമിച്ചവർക്ക് വായടപ്പിക്കുന്ന മറുപടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദുമത വിശ്വാസിക്കൊപ്പം ഹനുമാൻ ചാലിസ ചൊല്ലി ഇസ്ലാമിക വിശ്വാസികൾ; വിവാദമാക്കാൻ ശ്രമിച്ചവർക്ക് വായടപ്പിക്കുന്ന മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2022, 12:39 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: അലിഗഡിൽ ഹിന്ദു സംഘടനാ നേതാവിനൊപ്പം ഹനുമാൻ ചാലിസ ചൊല്ലി മുസ്ലീം സഹോദരങ്ങൾ. അഖില ഭാരതീയ ഹിന്ദു സേന ജില്ലാ അദ്ധ്യക്ഷൻ സച്ചിൻ വെർമയുടെ നേതൃത്വത്തിലായിരുന്നു ക്ഷേത്രത്തിൽ ഇസ്ലാമിക വിശ്വാസികൾ ഹനുമാൻ ചാലിസ ചൊല്ലിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

15 ഓളം മുസ്ലീം സഹോദരങ്ങളാണ് ഹനുമാൻ ചാലിസ ചൊല്ലിയത്. ഇതിൽ കുട്ടികളും ഉൾപ്പെട്ടിരുന്നു. സച്ചിൻ വെർമയാണ് ഇവർക്ക് ഹനുമാൻ ചാലിസ ചൊല്ലിക്കൊടുത്തത്. ഇത് മുസ്ലീം സഹോദരങ്ങൾ ഏറ്റു ചൊല്ലുകയായിരുന്നു. ഇതിന് ശേഷം ഇസ്ലാമിക വിശ്വാസികൾ വന്ദേഭാരതം എന്ന മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

നിലവിൽ ആളുകൾക്കിടയിൽ സനാധന ധർമ്മത്തിന്റെ മൂല്യങ്ങളെക്കുറിച്ചുള്ള ബോധവത്കരണത്തിൽ ഏർപ്പെട്ടിരിക്കുകയാണ് സച്ചിൻ വെർമ. ഇതിന്റെ ഭാഗമായാണ് മുസ്ലീം സഹോദരങ്ങൾക്കൊപ്പമിരുന്ന് ഹനുമാൻ ചാലിസ ചൊല്ലിയത്. ഹിന്ദു മതത്തിന്റെ മൂല്യങ്ങളെക്കുറിച്ചും അദ്ദേഹം മുസ്ലീം സഹോദരങ്ങൾക്ക് പറഞ്ഞു നൽകി.

അതേസമയം മുസ്ലീം സഹോദരങ്ങൾ ഹനുമാൻ ചാലിസ ചൊല്ലിയതിൽ വിവാദമുണ്ടാക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നണ്ട്. മുസ്ലീം സഹോദരങ്ങളെ നിർബന്ധിച്ച് സച്ചിൻ വെർമ ഹനുമാൻ ചാലിസ ചൊല്ലിച്ചെന്നാണ് ഇക്കൂട്ടർ പറയുന്നത്. എന്നാൽ ആരുടെയും നിർബന്ധ പ്രകാരമല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഹനുമാൻ ചാലിസ ചൊല്ലിയതെന്നും മുസ്ലീം സഹോദരങ്ങൾ വ്യക്തമാക്കി.

Tags: Hanuman Chalisa
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies