ഹിന്ദുക്കളെ ആക്രമിക്കുന്നതിന് പ്രതിഫലമായി 50,000 മുതൽ ഒരു ലക്ഷം രൂപ വരെ; ബിജെപിയെ ഭയപ്പെടുത്താൻ ഹിന്ദുക്കളെ കൂട്ടക്കുരുതി ചെയ്യണം; ഭീഷണിയുമായി മുസ്തഫ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദുക്കളെ ആക്രമിക്കുന്നതിന് പ്രതിഫലമായി 50,000 മുതൽ ഒരു ലക്ഷം രൂപ വരെ; ബിജെപിയെ ഭയപ്പെടുത്താൻ ഹിന്ദുക്കളെ കൂട്ടക്കുരുതി ചെയ്യണം; ഭീഷണിയുമായി മുസ്തഫ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2022, 05:29 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു: കർണാടകയിൽ ഹിന്ദുക്കളെ കൂട്ടക്കുരുതി ചെയ്യുമെന്ന ജെഡിഎസ് നേതാവിന്റെ ഭീഷണി സന്ദേശം പുറത്ത്. മടിക്കേരി  സിറ്റി കോർപ്പറേഷൻ അംഗം മുസ്തഫ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. ബോംബ് സ്‌ഫോടനത്തിലൂടെ ഹിന്ദു വിഭാഗത്തെ ഇല്ലായ്മ ചെയ്യുമെന്നാണ് ഭീഷണി.

മടിക്കേരി യിലെ വിവിധ ഭാഗങ്ങളിൽ ബോംബുവെച്ച് മുഴുവൻ ഹിന്ദുക്കളെയും കൊലപ്പെടുത്തുമെന്ന് ശബ്ദസന്ദേശത്തിൽ പറയുന്നു. അങ്ങനെ ഹിന്ദുക്കളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയാൽ സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരെ ഹിന്ദു വിഭാഗങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരും. ആക്രമണത്തിനായി 50 പേരുള്ള സംഘം രൂപീകരിക്കണം. ഹിന്ദുക്കളെ ആക്രമിക്കുന്നതിന് പ്രതിഫലമായി 50,000 മുതൽ ഒരു ലക്ഷം രൂപ വരെ നൽകാൻ ഒരുക്കമാണെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു.

പെട്രോൾ ബോംബുകൾ ഉപയോഗിച്ച് മദിക്കേരി അഗ്നിക്കിരയാക്കണം. മുഴുവൻ നഗരവും ഇല്ലാതെയാകണം. അവരും നമ്മുടെ ആളുകളും മരിക്കട്ടെ. ബിജെപി ഭയക്കണം. അവർ ഇല്ലാതാകണം. അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവർ രണ്ടാമത് ഒന്ന് ആലോചിക്കണമെന്നും ശബ്ദ സന്ദേശത്തിലുണ്ട്.

ഈ ശബ്ദസന്ദേശം വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അബ്ദുള്ള എന്ന സുഹൃത്തിനോട് ആയിരുന്നു ഇത്തരത്തിൽ സംസാരിച്ചത് എന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Tags: JDSBJP
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies