SUDHAKARAN - Janam TV
Wednesday, July 16 2025

SUDHAKARAN

കോൺ​ഗ്രസിലെ പരസ്പര ബഹുമാനം എന്തെന്ന് അറിഞ്ഞു; സുധാകരന്റെ അസഭ്യ പരാമർശത്തെ പരിഹസിച്ച് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: വാർത്താസമ്മേളത്തിൽ എത്താതിരുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശനെ അസഭ്യം പറഞ്ഞ കെ സുധാകരന്റെ പെരുമാറ്റത്തിൽ കോൺ​ഗ്രസിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പാർട്ടിക്കുള്ളിലെ ...

പീഡന ആരോപണം; പാർട്ടിക്ക് വിശദീകരണം നൽകി എൽദോസ് കുന്നപ്പിളളി; മറുപടി അഭിഭാഷകൻ മുഖേന; പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് കെ സുധാകരൻ; കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് വിഡി സതീശൻ

തിരുവനന്തപുരം: പീഡന കേസിൽ ഒളിവിൽ കഴിയുന്ന പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി കെപിസിസിയ്ക്ക് വിശദീകരണം നൽകി. കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരനാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. എൽദോസ് മാറി ...

”ട്രെയിനിയാണ്, 46 വർഷം പരിചയ സമ്പത്തുള്ള ട്രെയിനി” സുധാകരന് മറുപടിയുമായി തരൂർ

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ. സുധാകരന് മറുപടിയുമായി ശശി തരൂർ. സുധാകരന്റെ ട്രെയിനി പരാമർശത്തിനാണ് തിരുവനന്തപുരം എംപി ശശി തരൂർ മറുപടി നൽകിയത്. താൻ 46 വർഷത്തെ ...

രാമായണത്തെയും തെക്കരെയും അവഹേളിച്ച സുധാകരൻ വിഘടനവാദം ഉയർത്തുന്നു; വിളിച്ചുപറയുന്നത് വിഡ്ഢിത്തമാണെന്നും കുമ്മനം

തിരുവനന്തപുരം: രാമായണത്തെക്കുറിച്ചും കേരളത്തിന്റെ സാമൂഹ്യ ഘടനയെക്കുറിച്ചും അറിയാതെ കെപിസിസി പ്രസിഡന്റ് വിഡ്ഢിത്തങ്ങളാണ് വിളിച്ചുപറയുന്നതെന്ന് കുമ്മനം രാജശേഖരൻ. മലയാളികളെല്ലാം ഭാവഭേദ വ്യത്യാസമില്ലാതെ ഇടകലർന്ന് ജീവിക്കുന്നവരാണ്. വ്യത്യസ്തമായ ആചാരങ്ങളും വലിപ്പ ...

പടക്കമേറു കേസിലെ പ്രതിയെ സംരക്ഷിക്കും: പിണറായി വിജയന് ”യൂ -ടേൺ ‘അടിക്കാം, ജയരാജൻ എന്നത്തേയും പോലെ കോമാളിത്തരങ്ങൾ കാണിച്ചോട്ടെ; കോൺഗ്രസിന്റെ കുട്ടികളുടെ മെക്കിട്ട് കയറാൻ നോക്കേണ്ടെന്ന് കെ സുധാകരൻ

തിരുവനന്തപുരം: എകെജി സെന്ററിലേക്ക് പടക്കമെറിഞ്ഞ കേസിലെ പ്രതി ജിതിനെ കോൺഗ്രസ് സംരക്ഷിക്കുമെന്ന് കെപിസിപി പ്രസിഡന്റ് കെ സുധാകരൻ. സിപിഎമ്മിലെ ആസ്ഥാന വിദൂഷകന്റെ തലയിൽ ഉദിച്ച ബുദ്ധി ഉപയോഗിച്ച് ...

കിട്ടിയോ? എകെജി സെന്റർ ആക്രമണക്കേസിലെ പ്രതിയെ പിടികൂടാത്തതിൽ പരിഹാസവുമായി സുധാകരൻ

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിലെ പ്രതിയെ പിടികൂടാത്തതിൽ പരിഹാസവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സംഭവം നടന്ന് പത്ത് ദിവസമായിട്ടും ആളെ കിട്ടിയില്ല. സ്വന്തം ഓഫീസിന് മുന്നിൽ ...

ഇ പി ജയരാജൻ ഓരോ സമയത്ത് ഓരോന്ന് പറയും; വാ തുറന്നാൽ നുണ മാത്രം പറയുന്ന നേതാക്കളാണ് സിപിഎമ്മിലേത്; പരിഹസിച്ച് കെ.സുധാകരൻ

തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കെ.സുധാകരൻ. വായ തുറന്നാൽ നുണ മാത്രം പറയുന്ന നേതൃത്വമാണ് സിപിഎമ്മിന്റേതെന്ന് സുധാകരൻ പരിഹസിച്ചു. അക്രമം വ്യാപിപ്പിക്കാനാണ് ഇടതുപക്ഷത്തിന്റെ തീരുമാനം. ഇടതു പക്ഷം ...

തിരുവിതാംകൂറിലും മലബാറിലും പട്ടി പട്ടി തന്നെ; ഭാഷാ പ്രയോഗം ഓരോരുത്തരുടേയും സംസ്‌കാരമാണ് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ചങ്ങല അഴിച്ചിട്ട പട്ടിയെന്ന് വികെ സുധാകരന്റെ പ്രയോഗത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.തിരുവിതാംകൂറിലും മലബാറിലും പട്ടി പട്ടി തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. നാട്ടുഭാഷാ പ്രയോഗമാണെന്ന സുധാകൻറെ ...

ആങ്ങള ചത്താലും നാത്തൂന്റെ കരച്ചിലു കണ്ടാൽ മതി; പുതിയ മദ്യനയം സർക്കാരിനും പാർട്ടിക്കും പണമുണ്ടാക്കാൻ വേണ്ടിയെന്ന് കെ സുധാകരൻ

കണ്ണൂർ: കേരളം മദ്യത്തിൽ മുക്കി സർക്കാരിന്റെ വരുമാനം ഇരട്ടിപ്പിക്കുകയും പാർട്ടിക്ക് പണമുണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പിണറായി സർക്കാർ പുതിയ മദ്യനയം പ്രഖ്യാപിച്ചതെന്ന് കെപിസിസി പ്രസിഡന്റ് കെ ...

സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന പ്രകോപനപരം; ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.സുധാകരനെതിരെ നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജില്ലാ സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ...

‘പ്രിയപ്പെട്ട വിജയൻ, അങ്ങയുടെ നാട്ടിൽ ,കേരളത്തിൽ പ്രജകൾ വളരെ സങ്കടത്തിലാണ്; താങ്കൾ സുഖമായി ഇരിക്കുന്നു എന്നറിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്; പിണറായിയെ പരിഹസിച്ച് സുധാകരന്റെ കത്ത്

തിരുവനന്തപുരം : ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്റെ കത്ത്. സംസ്ഥാനത്തെ കൊറോണ സാഹചര്യം വഷളാവുകയും, പോലീസ് അതിക്രമങ്ങളും ...

മോൻസനുമായി ബന്ധമുണ്ട്: സാമ്പത്തിക തട്ടിപ്പിൽ ബന്ധമില്ല, ഗൂഡാലോചനയ്‌ക്ക് പിന്നിൽ മുഖ്യമന്ത്രി: ആരോപണം തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കാമെന്ന് കെ. സുധാകരൻ

കൊച്ചി: പുരാവസ്തു വിൽപ്പനക്കാരന്റെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ ചേർത്തല സ്വദേശി മോൻസൻ മാവുങ്കലുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ. മോൻസൻ മാവുങ്കലുമായി ബന്ധമുണ്ട്. ...

വാഹനം മേനിയിൽ ഉരസുമ്പോൾ ബൈപാസിന് രോമാഞ്ചം , ഉത്സാഹം ; ആലപ്പുഴ ബൈപാസിനെക്കുറിച്ച് കവിതയുമായി ജി.സുധാകരൻ

ആലപ്പുഴ: ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആലപ്പുഴ ബൈപാസ് റോഡിനെക്കുറിച്ചും പുതിയ കവിതയുമായി മന്ത്രി ജി സുധാകരൻ. 'നാളെയുടെ സ്വപ്നങ്ങൾ ' എന്ന പേരിലാണ് പുതിയ കവിത .ആലപ്പുഴ ...