തായ്‌വാൻ ചൈനയുടെ ഭാഗം ; നിരീക്ഷക രാജ്യ പദവി നൽകാനാകില്ലെന്ന് ഇന്റർപോൾ സെക്രട്ടറി ജനറൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തായ്‌വാൻ ചൈനയുടെ ഭാഗം ; നിരീക്ഷക രാജ്യ പദവി നൽകാനാകില്ലെന്ന് ഇന്റർപോൾ സെക്രട്ടറി ജനറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2022, 04:16 pm IST
FacebookTwitterWhatsAppTelegram

ലയൺ : നിരീക്ഷക രാജ്യങ്ങളിലൊന്നായി തങ്ങളെ പരിഗണിക്കണമെന്ന തായ്വാന്റെ അപേക്ഷ ഇന്റർപോൾ വീണ്ടും തള്ളി. അന്താരാഷ്‌ട്ര പോലീസ് വിഭാഗത്തിന്റെ പൊതുസഭയിൽ നിരീക്ഷക രാജ്യപട്ടികയിൽ ഇടം നേടാനുള്ള തായ്‌വാന്റെ ശ്രമമാണ് വൈകുന്നത്. നിലവിൽ ചൈനയുടെ ഭൂവിഭാഗത്തിന്റെ ഭാഗമായിട്ടാണ് തായ്‌വാനെ 1984 പൊതുസഭ തീരുമാനിച്ചതെന്നതാണ് അപേക്ഷ തള്ളുന്നതിനുള്ള ന്യായമായി ഇന്റർപോൾ സെക്രട്ടറി ജറേൻ സ്റ്റോക് പറയുന്നത്.

ചൈനയുമായി കടുത്ത വിയോജിപ്പും അതിർത്തി പ്രശ്‌നവും സംഘർഷാവസ്ഥയും നിലനിൽക്കുന്നതിനാൽ പൊതുസഭയിൽ പങ്കെടുക്കാൻ സാധിക്കുക എന്നത് തായ്വാന് നിർണ്ണായകമാണ്. അന്താരാഷ്‌ട്ര കുറ്റകൃത്യങ്ങളിൽ തങ്ങളുടേതായ നിരീക്ഷണവും പ്രതികളെ കണ്ടെത്തിയാൽ കൈമാറുന്നതിനും നിലവിൽ തായ്വാന് സ്വയം തീരുമാനം എടുക്കാൻ സാധിക്കുന്നില്ല. ചൈനയുടെ മണ്ണിലെ കുറ്റകൃത്യങ്ങളെ സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ മനസ്സിലാക്കാനുള്ള അവസരവും തായ്‌വാന് ലഭിക്കുന്നില്ലെന്നതും തടസ്സമാണ്.

ഇതിന് മുമ്പ് 2018 ഒക്ടോബറിലാണ് തായ്വാൻ അപേക്ഷ നൽകിയത്. തായ്വാൻ നൽകുന്ന അപേക്ഷകളെ ചൈനയുടെ സ്വാധീനം മൂലമാണ് പരിഗണിക്കാത്തതെന്നാണ് സൂചന. ദുബായിലാണ് 2018ൽ സമ്മേളനം നടന്നത്. ഫ്രാൻസിലെ നഗരമായ ലയണിലാണ് ഇന്റർപോൾ ആസ്ഥാനം സ്ഥിതിചെയ്യുന്നത്. സമ്മേളനത്തോടനുബന്ധിച്ച് ആഗോളതലത്തിലെ കുറ്റാന്വേ ഷണ രംഗത്തെ അത്യാധുനിക കാര്യങ്ങൾ മനസ്സിലാക്കാനുള്ള പരിശീലനം എല്ലാ പ്രതിനിധി കൾക്കും ലഭിക്കുമെന്നത് നിർണ്ണായകമാണ്. 1923 ലാണ് ഇന്റർപോൾ സ്ഥാപിതമായത്. നിലവിൽ 192 രാജ്യങ്ങൾ അംഗങ്ങളാണ്.

Tags: TAIWAN-CHINA
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies