പ്രധാനമന്ത്രിയെയും അമ്മയെയും അപകീർത്തിപ്പെടുത്തിയ സംഭവം; അപലപിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി; ആംആദ്മി കോൺഗ്രസിനെയും ബിജെപിയെയും നേരിടേണ്ടി വരുമെന്ന് ഭൂപേഷ് ഭാഗേൽ - Chhattisgarh CM condemns AAP for abusing PM Modi and his mother
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയെയും അമ്മയെയും അപകീർത്തിപ്പെടുത്തിയ സംഭവം; അപലപിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി; ആംആദ്മി കോൺഗ്രസിനെയും ബിജെപിയെയും നേരിടേണ്ടി വരുമെന്ന് ഭൂപേഷ് ഭാഗേൽ – Chhattisgarh CM condemns AAP for abusing PM Modi and his mother

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2022, 09:54 am IST
FacebookTwitterWhatsAppTelegram

റായ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചും അമ്മയെക്കുറിച്ചും അപകീർത്തികരമായ പരാമശം നടത്തിയതിൽ അപലപിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഭൂപേഷ് ഭാഗേൽ. ആംആദ്മി ഗുജറാത്ത് അധ്യക്ഷൻ ഗോപാൽ ഇറ്റാലിയ
ആണ് അപകീർത്തികരമായ പരാമർശം നടത്തിയത്. സംഭവത്തിൽ ബിജെപി രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭാഗേലും അപലപിച്ചത്. ആം ആദ്മി പാർട്ടി ബിജെപിയെയും കേൺഗ്രസിനെയും നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്‌ട്രീയവുമായി ബന്ധവുമില്ലാത്ത പ്രധാനമന്ത്രിയുടെ അമ്മയെക്കുറിച്ച് ഇറ്റാലിയ ജാതീയമായ പരാമർശങ്ങൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. 100 വയസ്സുള്ള ഒരാളെ അപകീർത്തിപ്പെടുത്തിയത് വളരെ മോശമായ പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഫലം ഇറ്റാലിയ അല്ല, പാർട്ടിയാകും അറിയുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ റാലിയിലാണ് ആംആദ്മി അദ്ധ്യക്ഷൻ അപകീർത്തിപ്പെടുത്തിയത്. ഇതിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. നേരത്തെ ഇറ്റാലിയൻ വനിത പ്രധാനമന്ത്രിയെ അധിക്ഷേപിച്ചിരുന്നു. ഇപ്പോൾ ഇറ്റാലിയയും അദ്ദേഹത്തെ അധിക്ഷേപിച്ചു. അദ്ദേഹം ആരുടെയും പേര് പരാമർശിച്ചില്ലെങ്കിലും ഇറ്റലിയിൽ ജനിച്ച കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെയും ആം ആദ്മി പാർട്ടിയുടെ ഗുജറാത്ത് യൂണിറ്റ് തലവൻ ഗോപാൽ ഇറ്റാലിയയെയുമാണ് ലക്ഷ്യം വെച്ചതെന്ന് വ്യക്തമാണ്.

Tags: PMBhupesh BaghelHEERA BEN
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies