‘തന്തയാരാ തള്ളയാരാ എന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരമില്ലാത്ത ആളാണ് ഹനുമാൻ‘: ഹൈന്ദവ വിശ്വാസങ്ങളെ അടച്ചാക്ഷേപിച്ച് സംസ്ഥാന പോലീസ് അസോസിയേഷന്റെ ഔദ്യോഗിക മുഖപത്രം; പിന്നിൽ ഇടതുപക്ഷം- Anti Hindu remarks in Kaval Kairali by Police Association
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘തന്തയാരാ തള്ളയാരാ എന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരമില്ലാത്ത ആളാണ് ഹനുമാൻ‘: ഹൈന്ദവ വിശ്വാസങ്ങളെ അടച്ചാക്ഷേപിച്ച് സംസ്ഥാന പോലീസ് അസോസിയേഷന്റെ ഔദ്യോഗിക മുഖപത്രം; പിന്നിൽ ഇടതുപക്ഷം- Anti Hindu remarks in Kaval Kairali by Police Association

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2022, 12:02 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാന പോലീസ് അസോസിയേഷന്റെ ഔദ്യോഗിക മുഖപത്രമായ കാവൽ കൈരളിയുടെ വാർഷിക പതിപ്പിൽ ഹൈന്ദവ വിശ്വാസങ്ങളെ അടച്ചാക്ഷേപിക്കുന്ന ലേഖനം. മര്യാദകളുടെ അതിർവരമ്പുകൾ ലംഘിച്ച് പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം ശക്തമാകുന്നു. രാമായണ കഥയിലെ സന്ദർഭങ്ങളെ അശ്ലീല ചുവയോടെ ചിത്രീകരിക്കുന്ന ലേഖനത്തിൽ ഹനുമാൻ സ്വാമിയെ കുറിച്ച് അങ്ങേയറ്റം പ്രകോപനപരമായ പരാമർശങ്ങളാണ് ഉള്ളത്.

തള്ളയാരാ തന്തയാരാ എന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരമില്ലാത്ത ആളാണ് ഹനുമാനെന്നും നാട്ടുകാർ പറഞ്ഞു കൊടുക്കുന്ന പേരാണ് ചേർക്കുന്നതെന്നും പറയുന്ന ലേഖനത്തിൽ സീതാദേവിയെ പറ്റിയും ലക്ഷ്മണനെ പറ്റിയും രാമായണത്തിലെ മറ്റ് കഥാപാത്രങ്ങളെ പറ്റിയും കടുത്ത അശ്ലീല ചുവയുള്ള പരാമർശങ്ങളാണ് കുത്തിത്തിരുകിയിരിക്കുന്നത്.

പോലീസ് സേനാംഗങ്ങൾ തന്നെ എഡിറ്റോറിയൽ ബോർഡിലുള്ള ഒരു മാസികയിലാണ് ഹൈന്ദവ ജനതയുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇടത് സഹയാത്രികനായ വിഎസ് അജിത്താണ് ക്വാണ്ടം ലീപ്പും ഡിസ് എംപവർമെൻ്റും എന്ന് പേരിട്ടിരിക്കുന്ന ലേഖനം എഴുതിയിരിക്കുന്നത്. ലേഖനത്തിനെതിരെ പോലീസ് സേനയ്‌ക്കുള്ളിൽ തന്നെ വലിയ വിമർശനങ്ങൾ ഉയരുകയാണ്. ലേഖനം പിൻവലിച്ച് മാപ്പുപറയണമെന്ന ഹിന്ദു സംഘടനകളുടെ ആവശ്യവും ശക്തമാകുകയാണ്.

Tags: ANTI-HINDUpolice associationKaval Kairali
Share
Tweet
SendShare

More News from this section

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

Latest News

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies