ഇന്ത്യ-നേപ്പാൾ ബന്ധത്തിന് അടിസ്ഥാനം സാംസ്‌കാരിക ബന്ധം : നേപ്പാൾ സ്ഥാനപതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യ-നേപ്പാൾ ബന്ധത്തിന് അടിസ്ഥാനം സാംസ്‌കാരിക ബന്ധം : നേപ്പാൾ സ്ഥാനപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2022, 02:37 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുമായി നേപ്പാളിനുള്ളത് സാംസ്‌കാരികമായ ബന്ധമാണെന്നും ജനങ്ങളാണ് ഇരുരാജ്യങ്ങളുടേയും കരുത്തെന്നും നേപ്പാൾ സ്ഥാനപതി ഡോ. ശങ്കർ പ്രസാദ് ശർമ്മ. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സംഘടിപ്പിച്ച ദീപാവലി ആഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ശർമ്മ. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രിമാരിലൊരാളായ മീനാക്ഷി ലേഖിയാണ്  ദീപാവലി ആഘോഷം ഉദ്ഘാടനം ചെയ്തത്.

ഇന്ത്യ-നേപ്പാൾ ബന്ധത്തിൽ എന്നും ഊന്നൽ നൽകുന്നത് ജനങ്ങളുമായുള്ള ഇടപഴകലിനാണ്. സാംസ്‌കാരികമായി രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഒരിക്കലും തകർക്കാനാകില്ല. അത് രൂപപ്പെടുന്നത് നൂറ്റാണ്ടുകളായി ജനങ്ങൾ നടത്തുന്ന ആദാന പ്രദാനങ്ങളിലൂടെയാണ്. രാഷ്‌ട്രീയപരമായി പല അഭിപ്രായ വത്യാസങ്ങൾ ഭരണനേതൃത്വങ്ങൾക്കുണ്ടാകാം. എന്നാൽ അയൽരാജ്യങ്ങൾക്കിടയിൽ സാംസ്‌കാരിക ബന്ധം ശക്തമാണെങ്കിൽ അവയാണ് മുന്നോട്ട് നയിക്കുകയെന്നും ശർമ്മ പറഞ്ഞു.

ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധത്തിൽ വാണിജ്യവും വിനോദസഞ്ചാരവും സാംസ്‌കാരിക തീർത്ഥയാത്രകളും വളരെ പ്രധാനപ്പെട്ടവയാണ്. ഇന്ത്യയുടെ നിക്ഷേപവും നേപ്പാളിന് ഇത്തരം മേഖലകളിൽ സുസ്ഥിര വികസനത്തിന് അനിവാര്യമാണെന്നും ശർമ്മ ചൂണ്ടിക്കാട്ടി.

Tags: nepal-india
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies