''ഗാന്ധി'' കുടുംബത്തിന്റെ റിമോട്ടിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പാണ് നടന്നത്, അതിൽ ഖാർഗെ വിജയിച്ചു; പരിഹസിച്ച് അനിൽ വിജ്
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ഗാന്ധി” കുടുംബത്തിന്റെ റിമോട്ടിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പാണ് നടന്നത്, അതിൽ ഖാർഗെ വിജയിച്ചു; പരിഹസിച്ച് അനിൽ വിജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2022, 06:59 pm IST
Facebook
Twitter
WhatsAppTelegram

ചണ്ഡീഗഡ് : കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിനെ പരിഹസിച്ച് ഹരിയാന മന്ത്രി അനിൽ വിജ്. ”ഗാന്ധി” കുടുംബത്തിന്റെ റിമോട്ടിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പാണ് പാർട്ടി നടത്തിയത് എന്ന് അദ്ദേഹം പരിഹസിച്ചു. ”ഗാന്ധി” കുടുംബത്തിന്റെ സഹായമില്ലാതെ പാർട്ടി മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നും അനിൽ വിജ് പറഞ്ഞു.

കോൺഗ്രസ് അദ്ധ്യക്ഷന് വേണ്ടിയുള്ള തിരഞ്ഞെടുപ്പാണ് നടന്നത് എന്നാണ് എല്ലാവരും വിശ്വസിച്ചിരുന്നത്. എന്നാലിത് ”ഗാന്ധി” കുടുംബത്തിന്റെ റിമോട്ടിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പായിരുന്നു. മുതിർന്ന നേതാവ് സീതാറാം കേസരിയെ ഒരിക്കൽ അവർ പാർട്ടി അദ്ധ്യക്ഷനാക്കി. രണ്ട് വർഷത്തിനകം അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയാണ് ഉണ്ടായത്.

സുഭാഷ് ചന്ദ്രബോസിനെയും പാർട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് അവർ താഴെയിറക്കി. അതിന് ശേഷമാണ് അദ്ദേഹം സ്വന്തമായി പാർട്ടി രൂപീകരിച്ചത്. ”ഗാന്ധി” കുടുംബമില്ലാതെ പാർട്ടിക്ക് പ്രവർത്തിക്കാൻ പറ്റില്ല എന്ന അവസ്ഥയാണെന്നും അനിൽ വിജ് പറഞ്ഞു.

കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 7,897 വോട്ട് നേടിക്കൊണ്ട് മല്ലികാർജുൻ ഖാർഗെയാണ് വിജയിച്ചത്. ശശി തരൂരിന് 1072 വോട്ട് മാത്രമാണ് ലഭിച്ചത്. 24 വർഷത്തിന് ശേഷമാണ് നെഹ്‌റു കുടുംബത്തിന് പുറത്തുള്ള ഒരു നേതാവ് പാർട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്.

Tags: CONGRESS ELECTIONshashi tharoor votemallikarjun kharge vote
Share
Tweet
SendShare

More News from this section

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

Latest News

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies